"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 99: വരി 99:
ഈ വർഷത്തെ സ്കൂൾ കലോത്സവം " ജഷൻ 2k23 " വർണശബളമായി 2 ദിവസം കൊണ്ടാടി. മക്കരപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുഹറാബി കാവുങ്ങൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പൂർവ വിദ്യാർത്ഥി കരിഷ്മയുടെ പാട്ടുകൾ ഉദ്ഘാടന ചടങ്ങിനെ ആകർഷകമാക്കി. 28 ഇനങ്ങളിലായി കുട്ടികൾ മത്സരിച്ചു. മുനീറ ടീച്ചർ, ഫെബിന ടീച്ചർ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.  

[[പ്രമാണം:18677 nov12.jpg|ലഘുചിത്രം|പഠനയാത്ര : മലമ്പുഴ]]

[[പ്രമാണം:18677 nov14.jpg|ലഘുചിത്രം|മലമ്പുഴ]]
അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾക്കായി മലമ്പുഴയിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. 65 കുട്ടികൾ പങ്കെടുത്തു. ഉമ്മുസൽമ ടീച്ചർ ഖാദർ മാഷ് എന്നിവർ നേതൃത്വം നൽകി.

732

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1988732" എന്ന താളിൽനിന്ന് ശേഖരിച്ചത്