Jump to content
സഹായം

"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
=== <u>പ്രവേശനോത്സവം 2023</u> ===
=== ഉപജില്ലാതല മേള : ===
 
== മേളകളിൽ ആധിപത്യം തീർത്ത് ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ ==
[[പ്രമാണം:397551683 828543512397385 2052573290262927633 n.jpg|ലഘുചിത്രം|568x568ബിന്ദു]]
മുക്കം:ഉപജില്ലാതല  മേളകളിൽ ആധിപത്യം തീർത്ത്  ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ .  ഹയർസെക്കൻഡറി വിഭാഗം ശാസ്ത്രമേള, പ്രവർത്തിപരിചയമേള,സാമൂഹ്യശാസ്ത്ര മേള എന്നിവയിൽ സ്കൂൾ ഓവറോൾ ജേതാക്കളായി ഉപജില്ലയിൽ തിളങ്ങുന്ന വിജയം നേടി. ഗണിതശാസ്ത്രമേള, ഐ.ടി മേളയിൽ സ്കൂൾ മികച്ച വിജയം നേടി. നിരവധി വിദ്യാർത്ഥികളാണ് ജില്ലാതല മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഫസീഹ് റഹ്‌മാൻ, പി.അശ്വിൻ കൃഷ്ണ, അഭിഷേക്. കെ പി, ഷെഫിൻ മുഹമ്മദ്,
 
നൂറ നൗറിൻ പാലക്കാട്ട്, ശ്രീനന്ദ,സി.കെ. സച്ചിൻ ദാസ് , ഫാത്തിമ ഫെമിൻ,എ.പി.ഹനീന,നജ,എ.മിൻഹ, അജവദ് ഹനീൻ, ഷാന ഷിഹാബ്,ഹിബ ഷെറിൻ, പി.ഹിബ, റഫീദ,ഐയിശ സുൽത്താന, നഷ് വ ഷെറിൻ ,ഫനാൻ ബഷീർ എം കെ,ഹൻഫ ബന്ന ഇ പി,ദിയ ഫാത്തിമ,മുഹമ്മദ് ഷാഹിദ് സി, അഭിജാസ് കെ ടി,ദൃശ്യ ഐ കെ,ജസ മെഹർ പി പി,നജ ഫാത്തിമ ഇ,നൗറിൻ കെ ടി,നജ്ഹ പുത്തൻ പുരക്കൽ,ഷിംന എന്നീ വിദ്യാർത്ഥികൾ ജില്ലാതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അലവി.എ. അച്ചുതൊടിക, എസ്. കമറുദ്ദീൻ,വി. ഹനീഫ, എം.ടി ജവാദ് റഹ്മാൻ , ഡോ.എൻ.കെ ശിഹാബ്, കെ. സി അൻവർ, പി.അബ്ദുൽ മജീദ് ,സി. അമീർ അലി, ആര്യ. എസ്. ചൈതന്യ എന്നിവർ വിവിധ മേളകൾക്ക് നേതൃത്വം നൽകി.  സ്കൂൾ മാനേജർ സുബൈർ കൊടപ്പന, പ്രിൻസിപ്പൽ ഇ. അബ്ദുൽ റഷീദ്, പി.ടി.എ  പ്രസിഡണ്ട് അഡ്വ. ഉമ്മർ പുതിയോട്ടിൽ, സ്റ്റാഫ് സെക്രട്ടറി ഡോ. ഇ. ഹസ്ബുല്ല എന്നിവർ വിജയികളെ അഭിനന്ദിച്ചു.
1,076

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1988587" എന്ന താളിൽനിന്ന് ശേഖരിച്ചത്