ജി യു പി എസ് വെള്ളംകുളങ്ങര/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
23:23, 10 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 10 നവംബർ 2023→2023-24
വരി 8: | വരി 8: | ||
'''''<big><u>അജേഷ് കുമാറിന് ഉജ്ജ്വല ബാല്യം പുരസ്കാരം , അഭിമാനത്തോടെ വെള്ളംകുളങ്ങര യു.പി. സ്‍കൂൾ</u></big>''''' | '''''<big><u>അജേഷ് കുമാറിന് ഉജ്ജ്വല ബാല്യം പുരസ്കാരം , അഭിമാനത്തോടെ വെള്ളംകുളങ്ങര യു.പി. സ്‍കൂൾ</u></big>''''' | ||
<br> | |||
യു.കെ.ജി. മുതൽ ഏഴാം ക്ലാസ് വരെ സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന അജേഷ് കുമാറിന് '''''ഉജ്ജ്വലബാല്യം പുരസ്കാരം''''' ലഭിച്ചതിൽ ഏറെ സന്തോഷിക്കുകയാണ് സ്കൂളിലെ അധ്യാപകരും സഹപാഠികളും, '''''2022-ൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ നടത്തിയ പ്രവർത്തന മികവുകൾക്കാണ് അജേഷിന് പുരസ്കാരം ലഭിച്ചത്'''''. കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പാണ് പുരസ്കാരം നൽകുന്നത്. വ്യത്യസ്ത മേഖലകളിൽ അസാധാരണമായ കഴിവുകൾ പ്രകടിപ്പിക്കുന്ന കുട്ടികൾക്കാണ് ഈ പുരസ്കാരം നൽകുന്നത് 12 - 18 വയസ്സ് വരെയുള്ള ഭിന്നശേഷി വിഭാഗത്തിലാണ് അജേഷ് കുമാർ പുരസ്കാരത്തിന് അർഹനായത്.നവംബർ -ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ '''''കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പുമന്ത്രി ശ്രീമതി. വീണ ജോർജ്ജ്''''' പുരസ്‍കാരം വിതരണം ചെയ്യും. | യു.കെ.ജി. മുതൽ ഏഴാം ക്ലാസ് വരെ സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന അജേഷ് കുമാറിന് '''''ഉജ്ജ്വലബാല്യം പുരസ്കാരം''''' ലഭിച്ചതിൽ ഏറെ സന്തോഷിക്കുകയാണ് സ്കൂളിലെ അധ്യാപകരും സഹപാഠികളും, '''''2022-ൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ നടത്തിയ പ്രവർത്തന മികവുകൾക്കാണ് അജേഷിന് പുരസ്കാരം ലഭിച്ചത്'''''. കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പാണ് പുരസ്കാരം നൽകുന്നത്. വ്യത്യസ്ത മേഖലകളിൽ അസാധാരണമായ കഴിവുകൾ പ്രകടിപ്പിക്കുന്ന കുട്ടികൾക്കാണ് ഈ പുരസ്കാരം നൽകുന്നത് 12 - 18 വയസ്സ് വരെയുള്ള ഭിന്നശേഷി വിഭാഗത്തിലാണ് അജേഷ് കുമാർ പുരസ്കാരത്തിന് അർഹനായത്.നവംബർ -ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ '''''കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പുമന്ത്രി ശ്രീമതി. വീണ ജോർജ്ജ്''''' പുരസ്‍കാരം വിതരണം ചെയ്യും. | ||
പൊതുവിദ്യാഭ്യാസ വകുപ്പും കൈറ്റ് - വിക‍്ടേഴ്‍സ് ചാനലും ചേർന്ന് നടത്തിയ വിദ്യാഭ്യാസ റിയാലിറ്റി ഷോയായ '''''ഹരിത വിദ്യാലയം സീസൺ-3'''''യിലേക്ക് സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അതിലെ അജേഷ് കുമാറിന്റെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. 150ലധികം പുസ്തകങ്ങൾ വായിച്ചു വായനാക്കുറിപ്പുകൾ തയ്യാറാക്കിയ അജേഷ് കുമാർ '''''മഞ്ചാടിമണികൾ''''' എന്ന ചെറുകഥാ സമാഹാരവും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട് പഠന മികവുകൾക്ക് മാത്രമല്ല പ്രസംഗം, കലാപരിപാടികൾ എന്നിവയിലൊക്കെ പങ്കെടുത്ത് ഉപജില്ല- ജില്ലാതലങ്ങളിൽ നേടിയ മികവുകളും അജേഷ് കുമാറിനെ വ്യത്യസ്തനാക്കുന്നു. | പൊതുവിദ്യാഭ്യാസ വകുപ്പും കൈറ്റ് - വിക‍്ടേഴ്‍സ് ചാനലും ചേർന്ന് നടത്തിയ വിദ്യാഭ്യാസ റിയാലിറ്റി ഷോയായ '''''ഹരിത വിദ്യാലയം സീസൺ-3'''''യിലേക്ക് സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അതിലെ അജേഷ് കുമാറിന്റെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. 150ലധികം പുസ്തകങ്ങൾ വായിച്ചു വായനാക്കുറിപ്പുകൾ തയ്യാറാക്കിയ അജേഷ് കുമാർ '''''മഞ്ചാടിമണികൾ''''' എന്ന ചെറുകഥാ സമാഹാരവും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട് പഠന മികവുകൾക്ക് മാത്രമല്ല പ്രസംഗം, കലാപരിപാടികൾ എന്നിവയിലൊക്കെ പങ്കെടുത്ത് ഉപജില്ല- ജില്ലാതലങ്ങളിൽ നേടിയ മികവുകളും അജേഷ് കുമാറിനെ വ്യത്യസ്തനാക്കുന്നു. | ||
<br> | <br> | ||
<center> | <center> |