Jump to content
സഹായം

"ജി യു പി എസ് വെള്ളംകുളങ്ങര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:

<br>
<br>
=== '''''<big><u>അജേഷ് കുമാറിന് ഉജ്ജ്വല ബാല്യം പുരസ്കാരം , അഭിമാനത്തോടെ വെള്ളംകുളങ്ങര യു.പി. സ്‍ക‍ൂൾ</u></big>''''' ===
 
'''''<big><u>അജേഷ് ക‍ുമാറിന് ഉജ്ജ്വല ബാല്യം പുരസ്കാരം , അഭിമാനത്തോടെ വെള്ളംകുളങ്ങര യു.പി. സ്‍ക‍ൂൾ</u></big>'''''
 
യു.കെ.ജി. മുതൽ ഏഴാം ക്ലാസ് വരെ സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന അജേഷ് കുമാറിന് '''''ഉജ്ജ്വലബാല്യം പുരസ്കാരം''''' ലഭിച്ചതിൽ ഏറെ സന്തോഷിക്കുകയാണ് സ്കൂളിലെ അധ്യാപകരും സഹപാഠികളും, '''''2022-ൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ നടത്തിയ പ്രവർത്തന മികവുകൾക്കാണ് അജേഷിന് പുരസ്കാരം ലഭിച്ചത്'''''. കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പാണ് പുരസ്കാരം നൽകുന്നത്. വ്യത്യസ്ത മേഖലകളിൽ അസാധാരണമായ കഴിവുകൾ പ്രകടിപ്പിക്കുന്ന കുട്ടികൾക്കാണ് ഈ പുരസ്കാരം നൽകുന്നത് 12 - 18 വയസ്സ് വരെയുള്ള  ഭിന്നശേഷി വിഭാഗത്തിലാണ് അജേഷ് കുമാർ പുരസ്കാരത്തിന് അർഹനായത്.നവംബർ -ന് തിര‍ുവനന്തപ‍ുരത്ത് നടക്ക‍ുന്ന ചടങ്ങിൽ '''''കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പ‍ുമന്ത്രി ശ്രീമതി. വീണ ജോർജ്ജ്''''' പ‍ുരസ്‍കാരം വിതരണം ചെയ്യ‍ും.

3,769

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1988133" എന്ന താളിൽനിന്ന് ശേഖരിച്ചത്