"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
19:35, 10 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 10 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
=='''ലിറ്റിൽ കൈറ്റ്സ് 2023-24 പ്രവർത്തനങ്ങൾ'''== | =='''ലിറ്റിൽ കൈറ്റ്സ് 2023-24 പ്രവർത്തനങ്ങൾ'''== | ||
== '''സൈബർ സുരക്ഷാ ക്ലാസ്''' == | |||
G-Tec നിലമേൽ കമ്പ്യൂട്ടർ സെന്ററിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്ലാസിന്റെ ഉദ്ഘാടനം എച്ച് എം വിജയകുമാർ സാർ നിർവഹിച്ചു. G- Tec പ്രതിനിധി വിഷ്ണു ആണ് കുട്ടികൾക്ക് വേണ്ടി ക്ലാസ്സെടുത്തത്. ഇന്റർനെറ്റ് സുരക്ഷയെക്കുറിച്ചും സോഷ്യൽ മീഡിയയുടെ ശരിയായ ഉപയോഗത്തെക്കുറിച്ചും കുട്ടികൾക്ക് ക്ലാസ് എടുത്തു. തുടർന്ന് G-Tec ഇൽ നിന്നും വെക്കേഷൻ കോഴ്സ് പാസായ നമ്മുടെ സ്കൂളിലെ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തുകയുണ്ടായി. Gvhss kadakkal ലിറ്റിൽകൈറ്റ്സ് യൂണിറ്റിനു വേണ്ടി പ്രണവ് ജി എസ് നന്ദി പറഞ്ഞു. | |||
[[പ്രമാണം:40031-gtechclass-lk2023.jpg|ഇടത്ത്|ചട്ടരഹിതം|200x200ബിന്ദു]] | |||
[[പ്രമാണം:40031-gtechclass1-lk2023.jpg|ചട്ടരഹിതം|200x200ബിന്ദു]] [[പ്രമാണം:40031-gtechclass2-lk2023.jpg|ചട്ടരഹിതം|200x200ബിന്ദു]] | |||
[[പ്രമാണം:40031-gtechclass3-lk2023.jpg|ചട്ടരഹിതം]] [[പ്രമാണം:40031-gtechclass4-lk2023.jpg|ചട്ടരഹിതം|200x200ബിന്ദു]] [[പ്രമാണം:40031-gtechclass5-lk2023.jpg|ചട്ടരഹിതം|200x200ബിന്ദു]] [[പ്രമാണം:40031-gtechclass6-lk2023.jpg|ചട്ടരഹിതം|200x200ബിന്ദു]] | |||
== '''BMI calculation''' == | |||
കുട്ടികളിൽ അവരുടെ ശരീരത്തിന് ആവശ്യമായ ഭാരം തന്നെ ആണോ ഉള്ളതെന്ന് കണ്ടെത്തുന്നതിന് വേണ്ടി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ എട്ടാം ക്ലാസിലെ കുട്ടികളിൽ BMI കണക്കാക്കൽ നടത്തുകയുണ്ടായി. Normal weight,obesity, under weight എന്നീ range ലു ള്ള കുട്ടികളെ കണ്ടെത്തുകയും. സ്കൂൾ കൗൺസിലർ ലക്ഷ്മിപ്രിയ യുടെ സഹായത്തോടുകൂടി ശരിയായ ആഹാരക്രമം കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു. | |||
[[പ്രമാണം:40031-bmi-lk2023.jpg|ചട്ടരഹിതം|400x400ബിന്ദു]] [[പ്രമാണം:40031-bmi1-lk2023.jpg|ചട്ടരഹിതം]] [[പ്രമാണം:40031-bmi2-lk2023.jpg|ചട്ടരഹിതം]] | |||
== '''ലിറ്റിൽകൈറ്റ്സ് അമ്മമാരുടെ യോഗം''' == | |||
ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ചിലെ കുട്ടികളുടെ അമ്മമാരുടെ യോഗം 8/11/2023 വ്യാഴം 2.30pm മുതൽ നടത്തുകയുണ്ടായി. യോഗത്തിന്റെ ഉദ്ഘാടനം എച്ച് എം വിജയകുമാർ സാർ. നിർവഹിച്ചു. Kite master സുരേഷ്. എസ്, kite misterss മാരായ ഷെറീന, സലീനബീവി എന്നിവർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അമ്മമാരോട് സംസാരിച്ചു. യോഗത്തിനുശേഷം അമ്മമാർക്ക് വേണ്ടി സൈബർ സുരക്ഷ ക്ലാസ് നടത്തി.2021-24 ബാച്ചിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളായ സ്നേഹ,ശ്രേയ സിബി എന്നിവർ "അമ്മ അറിയാൻ" സൈബർ സുരക്ഷ ക്ലാസ് എടുത്തു. തുടർന്ന് kite master സുബൈർ പി സൈബർ ലോകത്തെ തട്ടിപ്പുകളെ കുറിച്ചും അതിന് എടുക്കേണ്ട മുൻകരുതലുകളെ കുറിച്ചും ക്ലാസെടുത്തു. | |||
[[പ്രമാണം:40031-lkmpta-2023.jpg|ചട്ടരഹിതം|200x200ബിന്ദു]] [[പ്രമാണം:40031-ikmpta1-2023.jpg|ചട്ടരഹിതം|200x200ബിന്ദു]] [[പ്രമാണം:40031-lkmpta3-2023.jpg|ചട്ടരഹിതം|200x200ബിന്ദു]] [[പ്രമാണം:40031-lkmpta4-2023.jpg|ചട്ടരഹിതം|200x200ബിന്ദു]] | |||
== '''ഐ റ്റി ഉപജില്ലാമേള ചാമ്പ്യൻഷിപ്പ്''' '''2023''' == | == '''ഐ റ്റി ഉപജില്ലാമേള ചാമ്പ്യൻഷിപ്പ്''' '''2023''' == |