Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72: വരി 72:
== പ്രിലിമിനറി ക്യാമ്പ് ==
== പ്രിലിമിനറി ക്യാമ്പ് ==
[[പ്രമാണം:Priliminary camp23-4.jpg|ലഘുചിത്രം|345x345ബിന്ദു]]
[[പ്രമാണം:Priliminary camp23-4.jpg|ലഘുചിത്രം|345x345ബിന്ദു]]
2023- 26 ലിറ്റിൽ കൈറ്റ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2023 സെപ്റ്റംബർ മൂന്നിന് ഹയർ സെക്കൻഡറി IT ലാബിൽ വെച്ച് നടന്നു .ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ സാറിന്റെ അധ്യക്ഷതയിൽ പ്രിൻസിപ്പൽ നാസർ ചെറുവാടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു . മുക്കം ഉപജില്ല മാസ്റ്റർ ട്രെയിനർ ഷാജി കെ ക്ലാസിന് നേതൃത്വം നൽകി. ആപ്പ് ഇ൯വെന്റർ  ഓപ്പൺ ടൂൾസ്  സ്ക്രാച്ച് പ്രോഗ്രാമിംഗ് എന്നീ സോഫ്റ്റ്‌വെയറുകൾ വളരെ രസകരമായ രീതിയിൽ ഏകദിന ക്യാമ്പിൽ പരിശീലിപ്പിച്ചു.  ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ പ്രവർത്തന പദ്ധതികളും ലക്ഷ്യങ്ങളും ക്യാമ്പിൽ വിശദമായി പ്രതിപാദിച്ചു. ഏകദിന ക്യാമ്പിൽ 23- 26 ബാച്ചിന്റെ ക്യാമ്പ് ലീഡറായി 8എ ക്ലാസിലെ ആമിനയെ, യും ഡെപ്യൂട്ടി ലീഡറായി ഹാദിയ സി എയും തെരഞ്ഞെടുത്തു.ക്യാമ്പിൽ ലിറ്റിൽ കൈറ്റ്  അഭിരുചി പരീക്ഷയിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനം കരസ്ഥമാക്കിയ വിദ്യാർഥികളെ പ്രിൻസിപ്പൽ നാസർ ചെറുവാടി ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ എന്നിവർ ചേർന്ന് ആദരിച്ചു.    കൈറ്റ് മാസ്റ്റർ നവാസ് യു മിസ്ട്രസ് ശരീഫ എൻ സർവീസ് കൈറ്റ് ആയി ഒമ്പതാം ക്ലാസ് ലിറ്റിൽ വിദ്യാർത്ഥികളായ ഫയാസ് പി ഫാത്തിമ തഹാനി പി എം ഹിസാന തസ്നി വി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
2023- 26 ലിറ്റിൽ കൈറ്റ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2023 സെപ്റ്റംബർ മൂന്നിന് ഹയർ സെക്കൻഡറി IT ലാബിൽ വെച്ച് നടന്നു .ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ സാറിന്റെ അധ്യക്ഷതയിൽ പ്രിൻസിപ്പൽ നാസർ ചെറുവാടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു . മുക്കം ഉപജില്ല മാസ്റ്റർ ട്രെയിനർ ഷാജി കെ ക്ലാസിന് നേതൃത്വം നൽകി. ആപ്പ് ഇ൯വെന്റർ  ഓപ്പൺ ടൂൾസ്  സ്ക്രാച്ച് പ്രോഗ്രാമിംഗ് എന്നീ സോഫ്റ്റ്‌വെയറുകൾ വളരെ രസകരമായ രീതിയിൽ ഏകദിന ക്യാമ്പിൽ പരിശീലിപ്പിച്ചു.  ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ പ്രവർത്തന പദ്ധതികളും ലക്ഷ്യങ്ങളും ക്യാമ്പിൽ വിശദമായി പ്രതിപാദിച്ചു. ഏകദിന ക്യാമ്പിൽ 23- 26 ബാച്ചിന്റെ ക്യാമ്പ് ലീഡറായി 8എ ക്ലാസിലെ ആമിനയെ, യും ഡെപ്യൂട്ടി ലീഡറായി ഹാദിയ സി എയും തെരഞ്ഞെടുത്തു.ക്യാമ്പിൽ ലിറ്റിൽ കൈറ്റ്  അഭിരുചി പരീക്ഷയിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനം കരസ്ഥമാക്കിയ വിദ്യാർഥികളെ പ്രിൻസിപ്പൽ നാസർ ചെറുവാടി ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ എന്നിവർ ചേർന്ന് ആദരിച്ചു.    കൈറ്റ് മാസ്റ്റർ നവാസ് യു മിസ്ട്രസ് ശരീഫ എൻ സർവീസ് കൈറ്റ് ആയി ഒമ്പതാം ക്ലാസ് ലിറ്റിൽ വിദ്യാർത്ഥികളായ ഫയാസ് പി ഫാത്തിമ തഹാനി പി എം ഹിസാന തസ്നി വി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.<gallery>
പ്രമാണം:Priliminary camp23-4.jpg
പ്രമാണം:Priliminary camp23-1.jpg
പ്രമാണം:Priliminary camp23-2.jpg
പ്രമാണം:Priliminary camp23-3.jpg
പ്രമാണം:Priliminary camp23-5.resized.jpg
</gallery>
1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1987910" എന്ന താളിൽനിന്ന് ശേഖരിച്ചത്