"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
23:43, 9 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 9 നവംബർ 2023→ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ച്
വരി 57: | വരി 57: | ||
|- | |- | ||
|} | |} | ||
== പ്രിലിമിനറി ക്യാമ്പ് == | |||
2022-25 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 22 7 2018 ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. ആനിമേഷൻ, റോബോട്ടിക്സ് ആൻഡ് ഇലക്ട്രോണിക്സ്, ആപ്പ് ഇൻവെന്റർ തുടങ്ങിയ വിഷയങ്ങളാണ് പ്രിലിമിനറി ക്യാമ്പിൽ ചർച്ച ചെയ്തത്. പ്രിലിമിനറി ക്യാമ്പ് മുക്കം ഉപജില്ല മാസ്റ്റർ ട്രെയിനർ ഷാജി കെ നേതൃത്വം നൽകി കൈറ്റ് മാസ്റ്റർ അബൂബക്കർ പി മിസ്ട്രസ് ജൗഷിന വി കെ എന്നിവർ ക്യാമ്പിന് ഊർജ്ജം നൽകി. ക്ലബ്ബിന്റെ പ്രാധാന്യവും ലക്ഷ്യവും ആമുഖപ്രഭാഷണത്തിൽ ഷാജി സാർ വിശദീകരിച്ചു. വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ചു കൊണ്ടാണ് ക്യാമ്പിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് | |||
== LK-സേവന (NMMS-23 Application submission) == | == LK-സേവന (NMMS-23 Application submission) == |