"സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്/2021-24 (മൂലരൂപം കാണുക)
21:39, 9 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 9 നവംബർ 2023→ഇന്റെർനെറ്റ് ഓഫ് തിങ്ങ്സ്
വരി 68: | വരി 68: | ||
=== <small>ഇന്റെർനെറ്റ് ഓഫ് തിങ്ങ്സ്</small> === | === <small>ഇന്റെർനെറ്റ് ഓഫ് തിങ്ങ്സ്</small> === | ||
ഇലക്ട്രോണിക്സ്, സോഫ്റ്റ്‌വെയർ, സെൻസറുകൾ, ആക്ച്ചുവേറ്ററുകൾ, കണക്റ്റീവിറ്റി എന്നിവ അടങ്ങിയിട്ടുള്ള വിവിധ ഭൗതികോപകരണങ്ങൾ, വാഹനങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് അവയ്ക്കിടയിൽ വിവര കൈമാറ്റം സാധ്യമാക്കിയിട്ടുള്ള ശൃംഖലയാണ് '''ഇന്റർനെറ്റ് ഓഫ് തിങ്‌സ്''' അഥവാ | ഇലക്ട്രോണിക്സ്, സോഫ്റ്റ്‌വെയർ, സെൻസറുകൾ, ആക്ച്ചുവേറ്ററുകൾ, കണക്റ്റീവിറ്റി എന്നിവ അടങ്ങിയിട്ടുള്ള വിവിധ ഭൗതികോപകരണങ്ങൾ, വാഹനങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് അവയ്ക്കിടയിൽ വിവര കൈമാറ്റം സാധ്യമാക്കിയിട്ടുള്ള ശൃംഖലയാണ് '''ഇന്റർനെറ്റ് ഓഫ് തിങ്‌സ്''' അഥവാ .IOT | ||
ഫ്രീ സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ചു IOTയെ ക്കുറിച്ചുള്ള ഒരു സെഷൻ ഫിസാറ് എഞ്ചിനീറിങ് കോളേജിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ഒമ്പതാക്ലാസ്സിലെയും പത്താം ക്ലാസിലെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നടത്തുകയുണ്ടായി .പുതു ലോകത്തിന്റെ പുതിയ സാങ്കേതിക വിദ്യകൾ എഞ്ചിനീറിങ് വിദ്യാർഥികൾ വളരെ നന്നായി വിശദീകരിച്ചു സാങ്കേതിക വിദ്യയിലൂന്നിയ P[റോജക്ടുകളുടെ പ്രദർശനവും അവർ നടത്തി | ഫ്രീ സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ചു IOTയെ ക്കുറിച്ചുള്ള ഒരു സെഷൻ ഫിസാറ് എഞ്ചിനീറിങ് കോളേജിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ഒമ്പതാക്ലാസ്സിലെയും പത്താം ക്ലാസിലെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നടത്തുകയുണ്ടായി .പുതു ലോകത്തിന്റെ പുതിയ സാങ്കേതിക വിദ്യകൾ എഞ്ചിനീറിങ് വിദ്യാർഥികൾ വളരെ നന്നായി വിശദീകരിച്ചു സാങ്കേതിക വിദ്യയിലൂന്നിയ P[റോജക്ടുകളുടെ പ്രദർശനവും അവർ നടത്തി |