Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 152: വരി 152:
Little kites കുട്ടികൾക്കായി 1/09/2023 ന് സ്കൂളിൽ വച്ച് ലിറ്റിൽ kites യൂണിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു. ഓണവുമായി ബന്ധപ്പെട്ട തീമിനെ അടിസ്ഥാനമാക്കിയായിരി ന്നു ക്യാബ്. Scratch ൽ ഓണവുമായി ബന്ധപ്പെട്ട പുക്കൾ ശേഖരിച്ചു പുക്കളം ഒരുക്കുന്ന കമ്പ്യൂട്ടർ ഗെയിം, സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ഓപ്പൺ ടൂൺസ്സ് ഉപയോഗിച്ച് അനിമേഷൻ വീഡിയോ, GIF, പ്രമോ വീഡിയോകൾ എന്നിവയുടെ പരിശീലനമാണ് നൽകിയത്. യൂണിറ്റ് തല ക്യാബിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രെസ് സുഖി ടീച്ചർ നിർവഹിച്ചു.അധ്യാപികമാരായ ദീപ ടീച്ചർ ആശംസ  യും, അഞ്ചുതാര ടീച്ചർ സ്വാഗതവും പറഞ്ഞു. ബാലരാമപുരം സബ്ജില്ലയുടെ മാസ്റ്റർ ട്രെയിനർ രമദേവി ടീച്ചർ ആയിരുന്നു റിസോഴ്സ് പേഴ്സൺ ആയി എത്തിയത്.യൂണിറ്റ് തലത്തിലെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് സബ്ജില്ലാക്യാബിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നത്.പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ മാളവിക എസ് എസ്, സോന എസ് എസ്, അരുൾ പ്രസാദ്, നിരഞ്ജൻ ആർ എസ് എന്നിവരെ സബ്ജില്ലാക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

===<u>പ്രവർത്തനങ്ങൾ</u>===
===<u>പ്രവർത്തനങ്ങൾ</u>===
[[പ്രമാണം:44050_23_11_d_1.jpg||thumb|200px||ഉപകരണ പരിപാലനം]]
====<u> ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം ലിറ്റിൽസ് വിദ്യാർത്ഥികളിലൂടെ </u> ====

നമ്മുടെ സ്കൂളിലെ little kites വിദ്യാർത്ഥികൾ എല്ലാ ആഴ്ചയിലും ഹൈടെക് ഉപകരണങ്ങൾ പരിശോധിക്കുകയും അവയ്ക്ക് ആവശ്യമായ പരിപാലനങ്ങൾ നൽകുകയും ചെയ്തു വരുന്നു. ഇതിൽ ഹൈടെക് ഉപകരണങ്ങളെ വൃത്തിയായി സൂക്ഷിക്കൽ, ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നെങ്കിൽ അവ കണ്ടുപിടിച്ച് പരിഹരിക്കുകയും ചെയ്യുന്നു.ആഴ്ചയിൽ ഒരു ദിവസം ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കൃത്യമായും കമ്പ്യൂട്ടർ ലാബുകൾ തൂത്ത് വൃത്തിയാക്കുകയും, ലാബിലെ ഉപകരണങ്ങളിലെ പൊടിയും മറ്റു മലിന വസ്തുക്കളും നീക്കം ചെയ്യുകയും ചെയ്യുന്നു.

9,091

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1987563" എന്ന താളിൽനിന്ന് ശേഖരിച്ചത്