"വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/ഹൈസ്കൂൾ (മൂലരൂപം കാണുക)
18:48, 9 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 9 നവംബർ 2023→മികവു പുലർത്തുന്ന ഉച്ചഭക്ഷണ പദ്ധതി
വരി 36: | വരി 36: | ||
2022 ജനുവരി 25 ആം തീയതി ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ആർ ബിന്ദു ടീച്ചർ ഈപഠന പരിപോഷണ പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു . ശ്രീമതി ജയശ്രീ ടീച്ചറുടെയും മറ്റു ഹിന്ദി അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വിവിധയിനം രസകരങ്ങളായ രീതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി. രാഷ്ട ഭാഷയെ രസകരമായി സ്കൂൾ തലത്തിലെത്തിക്കുന്ന ഈ പദ്ധതി ഹിന്ദി ഭാഷയുടെ മാധുര്യം വർദ്ധിപ്പിക്കുന്നതിനുതകും എന്ന കാര്യത്തിൽ തർക്കമില്ല. മുൻകാലങ്ങളിൽ യുപി തലത്തിൽ മാത്രമായിരുന്ന ഈ കർമ്മ പരിപാടി ഹയർ സെക്കണ്ടറി തലം വരെ വ്യാപിച്ചിരിക്കുന്നു. ഹിന്ദിയിൽ താൽപര്യം വർദ്ധിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും വളരെ രസകരമായ രീതിയിലുള്ള ആസൂത്രണം തന്നെ പുതുമ ഉൾക്കൊള്ളുന്നതാണ്. വിദ്യാർത്ഥികൾ ഈ പരിപാടിയിൽ സജീവമായും പങ്കാളികളാണ് അ ടിവരയിട്ട് പറയേണ്ട കാര്യം രക്ഷിതാക്കളും ഈ പ്രോഗാം ഏറ്റെടുത്തു എന്നുള്ളതാണ്. മറ്റു പരിപാടികളോടൊപ്പം ഹിന്ദിയിലുള്ള മത്സരപരീക്ഷകളും സംഘടിപ്പിക്കുന്നുണ്ട്. അതിന് മികവുറ്റ വിജയം കുട്ടികൾ കരസ്ഥമാക്കി. | 2022 ജനുവരി 25 ആം തീയതി ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ആർ ബിന്ദു ടീച്ചർ ഈപഠന പരിപോഷണ പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു . ശ്രീമതി ജയശ്രീ ടീച്ചറുടെയും മറ്റു ഹിന്ദി അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വിവിധയിനം രസകരങ്ങളായ രീതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി. രാഷ്ട ഭാഷയെ രസകരമായി സ്കൂൾ തലത്തിലെത്തിക്കുന്ന ഈ പദ്ധതി ഹിന്ദി ഭാഷയുടെ മാധുര്യം വർദ്ധിപ്പിക്കുന്നതിനുതകും എന്ന കാര്യത്തിൽ തർക്കമില്ല. മുൻകാലങ്ങളിൽ യുപി തലത്തിൽ മാത്രമായിരുന്ന ഈ കർമ്മ പരിപാടി ഹയർ സെക്കണ്ടറി തലം വരെ വ്യാപിച്ചിരിക്കുന്നു. ഹിന്ദിയിൽ താൽപര്യം വർദ്ധിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും വളരെ രസകരമായ രീതിയിലുള്ള ആസൂത്രണം തന്നെ പുതുമ ഉൾക്കൊള്ളുന്നതാണ്. വിദ്യാർത്ഥികൾ ഈ പരിപാടിയിൽ സജീവമായും പങ്കാളികളാണ് അ ടിവരയിട്ട് പറയേണ്ട കാര്യം രക്ഷിതാക്കളും ഈ പ്രോഗാം ഏറ്റെടുത്തു എന്നുള്ളതാണ്. മറ്റു പരിപാടികളോടൊപ്പം ഹിന്ദിയിലുള്ള മത്സരപരീക്ഷകളും സംഘടിപ്പിക്കുന്നുണ്ട്. അതിന് മികവുറ്റ വിജയം കുട്ടികൾ കരസ്ഥമാക്കി. | ||
*[[{{PAGENAME}}/ചിത്രശാല | <big>'''ചിത്രശാല'''</big>]] | *[[{{PAGENAME}}/ചിത്രശാല | <big>'''ചിത്രശാല'''</big>]] | ||
== സ്കോളർഷിപ്പു് പദ്ധതികൾ-സ്കൂൾ തലത്തിൽ == | == സ്കോളർഷിപ്പു് പദ്ധതികൾ-സ്കൂൾ തലത്തിൽ == |