|
|
വരി 45: |
വരി 45: |
|
| |
|
| '''നേഷണൽ ടാലന്റ് സെ൪ച്ച് എക്സാമിനേഷ൯''' | | '''നേഷണൽ ടാലന്റ് സെ൪ച്ച് എക്സാമിനേഷ൯''' |
|
| |
| ==സ്കൂൾ കൗൺസിലിംഗ്==
| |
| [[പ്രമാണം:44046-health.jpeg|ഹെൽത്തിൽ നിന്നുള്ള ക്ലാസ്സ്|thumb|350px]]
| |
|
| |
| കുട്ടികൾ രാഷ്ട്രത്തിന്റെ സമ്പത്താണ്.നമ്മുടെ കുട്ടികൾ ഇന്ന് ധാരാളം പ്രശ്നങ്ങൾക്കു നടുവിലാണ് ജീവിക്കുന്നത്.കുട്ടികളുടെ വിദ്യാഭ്യാസത്തിനും,ശാരീരികവും,മാനസികവും,സാമൂഹികപരമായ ഉന്നമനത്തിനും,അവർ നേരിടുന്ന പീഡനങ്ങളിൽ നിന്നും,ലൈംഗീക ചൂഷണങ്ങളിൽ നിന്നും സംരക്ഷണം ഉറപ്പു വരുത്തുവാൻ വേണ്ടിയാണ് സ്കൂൾതലത്തിൽ കൗൺസിലിംഗ് സേവനം നല്കിവരുന്നത്.കൗൺസിലിംഗിന്റെ ഭാഗമായി ബോധവത്ക്കരണ ക്ളാസ്സുകളും നടത്താറുണ്ട്. കൗമാരപ്രായക്കാരായ കുട്ടികൾക്കുള്ള [https://ml.wikipedia.org/wiki/%E0%B4%95%E0%B5%97%E0%B5%BA%E0%B4%B8%E0%B4%B2%E0%B4%BF%E0%B4%82%E0%B4%97%E0%B5%8D കൗൺസിലിങ് പദ്ധതി] ഞങ്ങളുടെ സ്കൂളിൽ സുദീപ്തി ടീച്ചറിന്റെ നേതൃത്വത്തിലാണ് മുന്നോട്ടു പോകുന്നത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഉണർവ് എന്ന പേരിൽ ആരംഭിച്ച പദ്ധതി അനുസരിച്ച് എല്ലാ ചൊവ്വാഴ്ചയും കുഞ്ഞുങ്ങൾക്ക് എസ് എ ടി ഹോസ്പിറ്റൽ ഡോക്ടർ ജയപ്രകാശിന്റെ ക്ലാസ്സ് ലഭിക്കുമായിരുന്നു. അതോടൊപ്പം8,9,10 കൗൺസിലിങ് ആവശ്യമായ കുട്ടികൾക്ക് ക്ലാസ്സ് നൽകിവരുന്നു. എല്ലാ അധ്യയന വർഷങ്ങളിലും അതു തുടർന്നു പോകുന്നുണ്ട്.
| |
|
| |
| കൊവിഡ് എന്ന മഹാമാരി വരുത്തിവച്ച അവസ്ഥകൾ കുട്ടികൾ എങ്ങനെ തരണം ചെയ്തു. ഇപ്പോൾ അവ൪ അനുഭവിക്കുന്ന പ്രശ്നങ്ങൾഎന്ത് . ഈ വിഷയങ്ങൾപ്രമേയമായി ഒ൯പതാം ക്ലാസ്സിലെ എല്ലാകുട്ടികൾക്കും ഹെൽത്തിൽ നിന്നു വന്ന ഓഫീസേഴ്സ് ക്ലാസ്സു നല്കി.
| |