Jump to content
സഹായം

"വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 36: വരി 36:
2022 ജനുവരി 25 ആം തീയതി ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ആർ ബിന്ദു ടീച്ചർ ഈപഠന പരിപോഷണ പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു . ശ്രീമതി ജയശ്രീ ടീച്ചറുടെയും മറ്റു ഹിന്ദി അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ    വിവിധയിനം രസകരങ്ങളായ രീതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി. രാഷ്ട ഭാഷയെ  രസകരമായി സ്കൂൾ തലത്തിലെത്തിക്കുന്ന ഈ പദ്ധതി ഹിന്ദി ഭാഷയുടെ മാധുര്യം വർദ്ധിപ്പിക്കുന്നതിനുതകും എന്ന കാര്യത്തിൽ തർക്കമില്ല. മുൻകാലങ്ങളിൽ യുപി തലത്തിൽ മാത്രമായിരുന്ന ഈ കർമ്മ പരിപാടി ഹയർ സെക്കണ്ടറി തലം വരെ വ്യാപിച്ചിരിക്കുന്നു. ഹിന്ദിയിൽ താൽപര്യം വർദ്ധിപ്പിക്കാനും  പ്രോത്സാഹിപ്പിക്കാനും വളരെ രസകരമായ രീതിയിലുള്ള ആസൂത്രണം തന്നെ പുതുമ ഉൾക്കൊള്ളുന്നതാണ്. വിദ്യാർത്ഥികൾ ഈ പരിപാടിയിൽ സജീവമായും പങ്കാളികളാണ് അ ടിവരയിട്ട് പറയേണ്ട കാര്യം രക്ഷിതാക്കളും ഈ പ്രോഗാം ഏറ്റെടുത്തു എന്നുള്ളതാണ്.  മറ്റു പരിപാടികളോടൊപ്പം ഹിന്ദിയിലുള്ള മത്സരപരീക്ഷകളും സംഘടിപ്പിക്കുന്നുണ്ട്.   അതിന്  മികവുറ്റ വിജയം കുട്ടികൾ കരസ്ഥമാക്കി.

*[[{{PAGENAME}}/ചിത്രശാല | <big>'''ചിത്രശാല'''</big>]]
*[[{{PAGENAME}}/ചിത്രശാല | <big>'''ചിത്രശാല'''</big>]]
=== ''' ഭിന്നശേഷിക്കാരായ കുട്ടികൾക്കാരായ കുുട്ടികൾക്കുള്ള പഠനപരിപോഷണം സ്കൂളുകളിൽ ''' ===
[[പ്രമാണം:44046-cwsn4.jpg|ലഘുചിത്രം|വലത്ത്‌]]
ഭിന്നശേഷിയിലുള്ള കുട്ടികളെ ഉൾക്കൊള്ളാൻ കഴിയുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ്  സർക്കാർ സ്വീകരിച്ചിരിക്കുന്നത്. അവരുടെ അവകാശങ്ങളെല്ലാം തന്നെ പ്രീ-സ്‌കൂൾ, പ്രൈമറി, സെക്കൻഡറി, തൃതീയ, തൊഴിൽ പഠന മേഖലകളിലെല്ലാം ഉൾക്കൊള്ളിക്കുന്നുണ്ട്. ഏതൊരു കുട്ടിയേയും പോലെ തുല്യ അവസരവും തുല്യ പങ്കാളിത്തവും ഉറപ്പു വരുത്തി ഭിന്നശേഷിക്കാരെ കൂടി ഉൾപെടുത്തി മുഖ്യധാരയിലെത്തിക്കുന്ന വിദ്യാഭ്യാസ നയങ്ങൾ ഒരു പരിധിവരെ പാലിക്കപ്പെടുന്നുണ്ട്. സമൂഹത്തിൽ അവർ നേരിടുന്ന പ്രശ്നങ്ങൾ അതിജീവിച്ച് സാധാരണനിലയിലേയ്ക്കെത്തിക്കുക സാമൂഹിക നീതി വകുപ്പിന്റെ ഉത്തമലക്ഷ്യങ്ങളിലൊന്നാണ്. ആ ലക്ഷ്യം മുൻ നിർത്തിയാണ് ഡിസംബർ 3 ലോക ഭിന്നശേഷി ദിനമായി ആചരിക്കുന്നതു തന്നെ. ഭിന്ന ശേഷിക്കാർക്കുള്ള സ്കോളർഷിപ്പു പദ്ധതികൾ ഒന്നു മുതലുള്ള എല്ലാ ക്ലാസ്സുകളിലും നടപ്പിലാക്കിയിട്ടുണ്ട്.
[https://www.youtube.com/watch?v=T5WzOOvTY8Y കുട്ടികളുടെ മികവുകൾക്കായ് ഇവിടെ ക്ളിക്കു ചെയ്യുക.]
<center><big>'''പ്രവർത്തനങ്ങൾ - ചിത്രശാല'''</big></center>
<gallery>
44046-cwsn-3.jpg
44046-cwsn5.jpg
44046-cwsn2.jpg
44046-bhinna4.jpg
44046-bhinna6.jpg
44046-bhinna7.jpg
44046-bhinna9.jpg
44046-bhinna10.jpg
44046-bhinna11.jpg
44046-bhinna12.jpg
44046-bhinna13.jpg
44046-bhinna14.jpg
44046-bhinna5.jpg
</gallery>
<center>'''സ്കൂൾ തല പ്രവർത്തനങ്ങൾ ''' </center>
എല്ലാ ദിനാചരണങ്ങളിലും ഈ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. അതു പോലെ ഭിന്നശേഷിദിനത്തിൽ പഞ്ചായത്ത് തലം, BRC തലത്തിൽ കുട്ടികൾക്ക് മൽസരങ്ങൾ നടത്താറുണ്ട്. ഓണം ക്രിസ്തുമസ് എന്നീ വിശേഷ ദിവസങ്ങളിൽ സ്കൂളിൽ വരാൻ കഴിയാത്ത കുട്ടികളുടെ ഗൃഹസന്ദർശനവും സമ്മാനങ്ങളും നൽകുന്നു.
<gallery>
44046-bhinna1.jpg
44046-bhinna2.jpg
44046-bhinna3.jpg
</gallery>

== മികവു പുലർത്തുന്ന ഉച്ചഭക്ഷണ പദ്ധതി ==
== മികവു പുലർത്തുന്ന ഉച്ചഭക്ഷണ പദ്ധതി ==
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1987523" എന്ന താളിൽനിന്ന് ശേഖരിച്ചത്