Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:


=='''ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ച്'''==
=='''ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ച്'''==
[[പ്രമാണം:47045 BATCH PHOTO 2021-24.jpg|ലഘുചിത്രം|362x362ബിന്ദു]]
{| class="wikitable"
{| class="wikitable"
|-
|-
വരി 65: വരി 66:
|}
|}


== '''എന്റെ ഗ്രാമം  എന്റെ അഭിമാനം - "വിക്കി വില്ലേജ് " ക്യാമ്പയിൻ''' ==
== എന്റെ ഗ്രാമം  എന്റെ അഭിമാനം - "വിക്കി വില്ലേജ് " ക്യാമ്പയിൻ ==
[[പ്രമാണം:47045-wiki village campaigne1.jpeg|ലഘുചിത്രം]]
[[പ്രമാണം:47045-wiki village campaigne1.jpeg|ലഘുചിത്രം]]
പൊതു വിദ്യാഭ്യാസരംഗത്ത് വേറിട്ട പ്രവർത്തനവുമായി കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ . മുക്കം മലയോരമേഖലയിലെ കൂമ്പാറ എന്ന പ്രദേശത്തിന്റെ കുടിയേറ്റകാലം തൊട്ടുള്ള ചരിത്രവും കൂമ്പാറയിലെ ജീവിതരീതി, ആചാരാനുഷ്ഠാനങ്ങൾ ,വിവിധ ഗോത്ര സമൂഹങ്ങൾ ,പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രശസ്തരായ വ്യക്തികൾ എന്നിവരെയും ഉൾപ്പെടുത്തി സ്കൂളിലെ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ തയ്യാറാക്കിയ "വിക്കി വില്ലേജ്" എന്ന സംരംഭം ഏറെ ശ്രദ്ധേയമായി. ലിറ്റിൽ കൈറ്റ്സ് സംസ്ഥാന അവാർഡ് നേടിയ ഈ സ്കൂളിന്റെ സ്കൂൾ വിക്കി വെബ്സൈറ്റ് കുട്ടികൾ കൂമ്പാറയിലെ പ്രദേശവാസികൾക്ക് പരിചയപ്പെടുത്തി. വിക്കി വില്ലേജ് എന്ന താളിന്റെ ക്യു ആർ കോഡ് സ്കാൻ ചെയ്ത്  തങ്ങളുടെ ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകൾ മനസ്സിലാക്കാൻ കഴിഞ്ഞത് ജനങ്ങളിൽ ഏറെ ആവേശം ഉണർത്തി. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ കൂമ്പാറ എന്ന മലയോരമേഖലയെ സംസ്ഥാനതലത്തിൽ എത്തിക്കാൻ വിദ്യാലയത്തിന് സാധിക്കുകയും നാടിൻറെ സാംസ്കാരിക കേന്ദ്രമായി വിദ്യാലയം മാറുകയും ചെയ്തു.
പൊതു വിദ്യാഭ്യാസരംഗത്ത് വേറിട്ട പ്രവർത്തനവുമായി കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ . മുക്കം മലയോരമേഖലയിലെ കൂമ്പാറ എന്ന പ്രദേശത്തിന്റെ കുടിയേറ്റകാലം തൊട്ടുള്ള ചരിത്രവും കൂമ്പാറയിലെ ജീവിതരീതി, ആചാരാനുഷ്ഠാനങ്ങൾ ,വിവിധ ഗോത്ര സമൂഹങ്ങൾ ,പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രശസ്തരായ വ്യക്തികൾ എന്നിവരെയും ഉൾപ്പെടുത്തി സ്കൂളിലെ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ തയ്യാറാക്കിയ "വിക്കി വില്ലേജ്" എന്ന സംരംഭം ഏറെ ശ്രദ്ധേയമായി. ലിറ്റിൽ കൈറ്റ്സ് സംസ്ഥാന അവാർഡ് നേടിയ ഈ സ്കൂളിന്റെ സ്കൂൾ വിക്കി വെബ്സൈറ്റ് കുട്ടികൾ കൂമ്പാറയിലെ പ്രദേശവാസികൾക്ക് പരിചയപ്പെടുത്തി. വിക്കി വില്ലേജ് എന്ന താളിന്റെ ക്യു ആർ കോഡ് സ്കാൻ ചെയ്ത്  തങ്ങളുടെ ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകൾ മനസ്സിലാക്കാൻ കഴിഞ്ഞത് ജനങ്ങളിൽ ഏറെ ആവേശം ഉണർത്തി. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ കൂമ്പാറ എന്ന മലയോരമേഖലയെ സംസ്ഥാനതലത്തിൽ എത്തിക്കാൻ വിദ്യാലയത്തിന് സാധിക്കുകയും നാടിൻറെ സാംസ്കാരിക കേന്ദ്രമായി വിദ്യാലയം മാറുകയും ചെയ്തു.
<gallery>
പ്രമാണം:47045-wiki village campaigne2.jpeg
പ്രമാണം:47045-wiki village campaigne3.jpeg
പ്രമാണം:47045-wiki village campaigne4.jpeg
പ്രമാണം:47045-wiki village campaigne5.jpeg
പ്രമാണം:47045-wiki village campaigne6.jpeg
</gallery>[https://youtu.be/hRU7rYWy6rw?si=U9r3fjqyhJ3RvJLh വിക്കി വില്ലജ് വാർത്ത കാണാൻ ഇവിടെ ക്ലിക് ചെയ്യുക]
== കൈത്താങ്ങ് ==
[[പ്രമാണം:47045 KAITHANG3.jpg|ലഘുചിത്രം]]
പഠന പിന്നോക്കം നിൽക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥികളെ ഐടി പ്രാക്ടിക്കൽ പരീക്ഷയിൽ മികച്ച  ഗ്രേഡ്  നേടാൻ പ്രാപ്തരാക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കൈത്താങ്ങ് പദ്ധതി ആരംഭിച്ചു. ആഴ്ചയിൽ രണ്ടുദിവസം ഉച്ചഭക്ഷണ സമയത്ത്  1: 20 മുതൽ 2 മണി വരെയുള്ള സമയങ്ങളിൽ ആണ് കൈത്താങ്ങ് ക്ലാസുകൾ നടക്കുന്നത്. ഓരോ പഠിതാവിനു൦   ഓരോ ടീച്ചർ സ്റ്റുഡൻറ് എന്ന  രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത് കുട്ടികൾക്ക് ആവശ്യമായ പഠന സാമഗ്രികൾ പ്രിന്റഡ് നോട്ട്  തുടങ്ങിയവ കൈറ്റ് വിദ്യാർത്ഥികൾ തയ്യാറാക്കി നൽകിയിട്ടുണ്ട്.  ഇങ്ക് സ്കേപ്പ് , ലിബ്രോഫീസ് റൈറ്റർ ,മെയിൽ മെർജ് ,  എച്ച് ടി എം എൽ ,  പൈത്തൺ  പ്രോഗ്രാമിങ് ,  തുടങ്ങിയ സോഫ്റ്റ്‌വെയറുകളാണ് കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പരിശീലനം നൽകുന്നത്
<gallery>
പ്രമാണം:47045 KAITHANG2.jpg
പ്രമാണം:47045 KAITHANG1.jpg
പ്രമാണം:47045 KAITHANG3.jpg
പ്രമാണം:47045 KAITHANG4.jpg
</gallery>
[https://youtu.be/HRjhDDt8jAo?si=DAEr1631n8Yox4Gj കൈത്താങ്ങ്    വാർത്ത കാണാൻ ഇവിടെ ക്ലിക് ചെയ്യുക] 
== മീറ്റ് ദ പ്രൊഫഷണൽ -  Dr.സഹീർ ചീമാടൻ ==
[[പ്രമാണം:47045 MEET THE PROFESSIONAL DR.SAHEER4.jpg|ലഘുചിത്രം|240x240ബിന്ദു]]
Lk വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ മികവ് പുലർത്തിയ വ്യക്തികളുമായി സംവദിക്കുന്ന പരിപാടിയാണ് Meet the professional.  Dr.സഹീർ ചീമാടൻ , Trichy NIT ഇൽ നിന്നും ഭൗതിക ശാസ്ത്രത്തിൽ പി എച്ച് ഡികരസ്ഥമാക്കി. മൊബൈൽ ഡിസ്പ്ലേ ടെക്നോളജിയിൽ വലിയ മാറ്റങ്ങൾക്ക് വഴി തുറക്കുന്ന പുതിയ നാനോ പാർട്ടിക്കിൾ കണ്ടെത്തി. ഗവേഷണത്തിന്റെ പ്രാധാന്യവും ടെക്നോളജിയുടെ വളർച്ചയും എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിച്ചു.<gallery>
പ്രമാണം:47045 MEET THE PROFESSIONAL DR.SAHEER1.jpg
പ്രമാണം:47045 MEET THE PROFESSIONAL DR.SAHEER5.jpg
പ്രമാണം:47045 MEET THE PROFESSIONAL DR.SAHEER6.jpg
പ്രമാണം:47045 MEET THE PROFESSIONAL DR.SAHEER7.jpg
പ്രമാണം:47045 MEET THE PROFESSIONAL DR.SAHEER11.jpg
പ്രമാണം:47045 MEET THE PROFESSIONAL DR.SAHEER14.jpg
പ്രമാണം:Future technology.png
</gallery>
== '''IT@ഗോത്രഗ്രഹ''' ==
[[പ്രമാണം:47045 IT@GOTHRAGRAHA(2023-24)- 4.jpg|ലഘുചിത്രം]]
ഗോത്രമേഖലയിലെ താമസക്കാർക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനവും ഓൺലൈൻ സേവനങ്ങൾ ആയ ജനന സർട്ടിഫിക്കറ്റ് മരണ സർട്ടിഫിക്കറ്റ് വിവാഹ സർട്ടിഫിക്കറ്റുകൾ ഭൂനികുതി ആധാർ അപ്ഡേഷൻ തുടങ്ങിയവ സ്വയം എങ്ങനെ ചെയ്യാം സൈബർ സുരക്ഷ ഓൺലൈൻ പെയ്മെൻറ് തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി വിദ്യാർഥികൾ നായപൊയിൽ ട്രൈബൽ കോളനിയിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു 2022 25 ബാച്ചിലെ 10 കുട്ടികളാണ് ക്ലാസിന് നേതൃത്വം നൽകിയത്. ഹൈ ടെക് പദ്ധതിയിലൂടെ ലഭിച്ച ലാപ്ടോപ്പുകൾ പ്രൊജക്ടർ തുടങ്ങിയവ  നായാടംപൊയിൽ സ്കൂളിൽ സജ്ജമാക്കിയ വേദിയിൽ എത്തിച്ചാണ് പരിശീല പരിപാടി സംഘടിപ്പിച്ചത് വാർഡ് മെമ്പർ ഗ്രീഷ്മ ST പ്രമോട്ടർ വിജയ ബൈജു കൂമ്പാറ  എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി സമ്പൂർണ്ണ ഐടി സാക്ഷരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ഏറ്റെടുത്ത പരിശീലന പ്രോഗ്രാം എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ചയാണ് നടക്കുന്നത് പരിശീലന  ക്ലാസിൽ നായാ ട൦ പടയിൽ ട്രൈബൽ കോളനി നിവാസികളോടൊപ്പം മറ്റു പ്രദേശവാസികളും പങ്കെടുത്തു
== '''e-Waste ആക്രി ചാലഞ്ച്''' ==
[[പ്രമാണം:47045 SCRAP CHALLENGE5.jpg|ലഘുചിത്രം]]
ആധുനികലോകം നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക സാമൂഹിക പ്രശ്നമാണ് ഈ വെയ്സ്റ്റ് എന്നാൽ നമ്മുടെ നാട്ടിൽ സാധാരണക്കാർ ഇന്നും ഈ വിഷയത്തിന്റെ പ്രാധാന്യം മനസ്സിലായിട്ടില്ല.  ഈ - മാലിന്യങ്ങൾ സൃഷ്ടിക്കുന്ന സാമൂഹിക പരിസ്ഥിതിക ആഘാതം സാധാരണക്കാരെ ബോധ്യപ്പെടുത്തുന്നതിനായി എൽകെ യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയാണ് ആക്രി ചലഞ്ച്. "വലിച്ചെറിഞ്ഞത് 560 കോടി ഫോൺ" എന്ന തലക്കെട്ടിൽ 500 നോട്ടീസുകൾ തയ്യാറാക്കി സ്കൂളിലും നാട്ടിൽ നിന്നും  വരുന്ന മുഴുവൻ കുട്ടികളെയും വീട്ടിലെത്തിച്ചു അതിനുപുറമെ പ്രദേശത്തെ മുഴുവൻ വീടുകളിലും കയറിയിറങ്ങി ഈ മാലിന്യ ബോധവൽക്കരണം നടത്തി അതോടൊപ്പം തന്നെ വിദ്യാർത്ഥികളോടും അവരവരുടെ വീടുകളിലെ ഈ വേസ്റ്റ് സ്ഥാപിച്ച ഈ വേസ്റ്റ് കളക്ഷൻ ബോക്സിൽ നിക്ഷേപിക്കാൻ നിർദ്ദേശിച്ചു പ്രചാരണത്തിന്റെ ഭാഗമായി വീട് കയറിയ സമയത്ത് വീടുകളിൽ നിന്നും മറ്റും ശേഖരിച്ച ഈ മാലിന്യങ്ങൾ മുക്കം കടയുമായി സഹകരിച്ച് തരംതിരിച്ച് വില്പന നടത്തി ഇതുവഴി സമാഹരിച്ച് തുക ലിറ്റിൽ ക്ലബ്ബിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കായി നീക്കിവെച്ചു ഇതുവഴി ഇലക്ട്രോണിക് മാലിന്യങ്ങൾ തരംതിരിച്ച് ചെയ്യേണ്ടതിന്റെ ആവശ്യകതയും നാട്ടുകാരെ ബോധ്യപ്പെടുത്തുന്നതിനോടൊപ്പം തന്നെ ധനസമാഹാരത്തിനും ഒരു വഴി കൂടിയായി
== LK-സേവന (Birth & Death certificate) ==
ലിറ്റിൽ കൈറ്റ്സ് സേവനയിൽ 2023-24 അധ്യയന വർഷത്തെ വിവിധ സ്കോളർഷിപ് ആവശ്യങ്ങൾക്കായി ജനന മരണ സെർട്ടിഫിക്കറ്റുകൾ കുട്ടികൾക്ക് പ്രിന്റ് ചെയ്തു നൽകുന്നതിനായി ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ ഹെല്പ് ഡെസ്ക് സജ്ജമാക്കി .  ലിറ്റിൽ കൈറ്റ്സ് 2021- 24 ബാച്ചിലെ നജ്മുന്നീസ പി ,ഹിബ ഫാത്തിമ എസ് ,സന ഫാത്തിമ എൻ എൻ എന്നീ വിദ്യാർത്ഥികളാണ് ഇതിന് നേതൃത്വം നൽകിയത്. ഈ പരിശീലനത്തിന്റെ ഭാഗമായി 2023-26 ബാച്ചിലെ ഹാദിയ, മുഹമ്മദ് റയീസ് എന്നീ വിദ്യാർത്ഥികളും ഇതിൽ പങ്കാളികളായി
== തൊഴിൽ പരിശീലനം -എൽഇഡി ബൾബ് നിർമ്മാണം ==
തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി  ലിറ്റിൽ കൈറ്റ് വിദ്യാർഥികൾക്കായി എൽഇഡി ബൾബ് നിർമ്മാണ പരിശീലനം നടത്തി. ഇതിനു നേതൃത്വം നൽകിയത് കൈറ്റ്മാസ്റ്റർ നവാസ് U ആയിരുന്നു.ഇതിനു വേണ്ടി  മുപ്പതോളം ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ ചേർന്ന് മൂന്ന് ഗ്രൂപ്പുകൾ ആയികൊണ്ട് 100 ഓളം എൽഇഡി ബൾബുകൾ നിർമ്മിച്ചു. ഇതിന്റെ തുടർ പ്രവർത്തനമായി എല്ലാ വെള്ളിയാഴ്ചയും1.15pm മുതൽ 2.00pm വരെ ലിറ്റിൽ കൈറ്റ്സ്  വിദ്യാർത്ഥികൾ മറ്റും വിദ്യാർത്ഥികൾക്കായി എൽഇഡി ബൾബ് നിർമ്മാണ പരിശീലനം നൽകി വരികയും ചെയ്യുന്നു. ഈയൊരു പ്രവർത്തനം കുട്ടികൾക്ക് വളരെ  താൽപ്പര്യം  നൽകുന്ന പ്രവർത്തനമായി മാറിയിരിക്കുന്നു. കുട്ടികൾ നിർമ്മിക്കുന്ന എൽഇഡി 45 രൂപ നിരക്കിൽ ഒരു വർഷത്തെ വാറണ്ടിയോടു കൂടി സമീപപ്രദേശങ്ങളിൽ വിറ്റഴിക്കുകയാണ് ചെയ്തത് ഇതുവഴി ലഭിച്ച തുക തൊഴിൽ പരിശീലത്തിന്റെ തുടർ പ്രവർത്തനങ്ങൾക്കായും ലിറ്റിൽ കൈറ്റ്സ് ദൈനംദിന പ്രവർത്തനങ്ങൾക്കായും വിനിയോഗിക്കുന്നു. അതോടൊപ്പം തന്നെ  എൽഇഡി ബൾബുകൾ സാമ്പത്തികമായി പിന്നോക്കം  നിൽക്കുന്ന വിദ്യാർത്ഥികൾക്ക്  സൗജന്യമായി നൽകുന്നു.
1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1987399...2231885" എന്ന താളിൽനിന്ന് ശേഖരിച്ചത്