Jump to content
സഹായം

"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 75: വരി 75:
വിദ്യാർത്ഥികൾക്ക്  അവരുടെ സ്വന്തം ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള ഒരു വേദിയാണ് മാഗസിൻ.വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരിൽ നിന്നും രചനകൾ ശേഖരിക്കുകയും അത് ഡിജിറ്റലൈസ്  ചെയ്ത് മാഗസിൻ നിർമ്മിക്കുന്നു. എല്ലാ വർഷവും ഡിജിറ്റൽ മാഗസിൻ നിർമ്മിക്കാറുണ്ട്.

=== ''ഡിജിറ്റൽ സ്റ്റുഡിയോ'' ===
സ്‌കൂളിൽ ഓൺലൈൻ ക്‌ളാസ് സജ്ജമാക്കുന്നതിന്റെ ഭാഗമായി ഡിജിറ്റൽ സ്റ്റുഡിയോ സ്ഥാപിച്ചു. ഇതാണ് പിന്നീട് ലിറ്റിൽ കൈറ്റ് സ്റ്റുഡിയോ ആയി മാറിയത്.കാനോൻ 7D SLR ക്യാമറ, ലൈറ്റിംഗ്സ്, സൗണ്ട് പ്രൂഫ് സ്റ്റുഡിയോ റൂം, ക്രോമ സെറ്റിംഗ്സ്, അഡോബ് എഡിറ്റിംഗ് സ്യുട്ട് എന്നിവ സംവിധാനിച്ചിട്ടുണ്ട്. കൈറ്റ് വിക്ടർ ചാനലിൻറെ നിരവധി വീഡിയോകൾ ഈ ഡിജിറ്റൽ സ്റ്റുഡിയോയിൽ നിർമിച്ചവയാണ്. വി.എച്ച്.എസ്.ഇ വിഭാഗത്തിന്റെ ഇ-വിദ്യാലയക്ക് വേണ്ടി 40 ലധികം വീഡിയോകൾ ഇവിടെ നിർമിച്ചിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് സ്കൂൾ ന്യൂസ് ഇവിടെ വെച്ചാണ് റെക്കോർഡ് ചെയ്യുന്നത്.

[[പ്രമാണം:Kiteph.jpg|ലഘുചിത്രം|ഇടത്ത്‌|205x205ബിന്ദു]]
=== ''സ്കൂൾ പത്രം'' ===
2022-2023 അധ്യയന വർഷത്തെ സ്കൂളിലെ പ്രധാന പ്രവർത്തനങ്ങളും മറ്റു വാർത്തകളും ഉൾകൊള്ളിച്ച് സ്കൂൾ പത്രം നിർമിച്ചു. പത്രത്തിലേക്കുള്ള വാർത്തകളുടെ ശേഖരണവും ഡിജിറ്റൽ ആയുള്ള ക്രമീകരണവും എഡിറ്റിംഗുമെല്ലാം എല്ലാം ലിറ്റിൽ കൈറ്റ്‌സിലെ കുട്ടികളാണ് ചെയ്തത്.
 
കൈറ്റ് മിസ്ട്രസ്മാരായ  ഫെമി. കെ,ഹസ്ന.സി. കെ എന്നിവർ നേതൃത്വം നൽകി.[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രാദേശിക പത്രം|സ്കൂൾ പത്രം കാണാം]][[പ്രമാണം:Kiteph.jpg|ലഘുചിത്രം|ഇടത്ത്‌|205x205ബിന്ദു]]

[[പ്രമാണം:Kls.jpg|ലഘുചിത്രം|326x326px|സംസ്ഥാന യുവജനോത്സവ വേദിയിൽ]]
[[പ്രമാണം:Kls.jpg|ലഘുചിത്രം|326x326px|സംസ്ഥാന യുവജനോത്സവ വേദിയിൽ]]
2,477

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1987347" എന്ന താളിൽനിന്ന് ശേഖരിച്ചത്