Jump to content
സഹായം

"ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:
|}
|}

ഇരിമ്പിളിയം :  ഇരിമ്പിളിയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച ഏകദിന  ക്യാമ്പ് ഹെഡ്മിസ്ട്രസ്  കെ. ജീജ ഉദ്ഘാടനം ചെയ്തു. കൈറ്റ് മിസ്ട്രസ് സുബൈദ ഇസ്സുദ്ധീൻ അധ്യക്ഷത വഹിച്ചു.റിസോഴ്സ് പേഴ്സൺ മുരളീധരൻ ക്ലാസ്സിന് നേതൃത്വം നൽകി. ഓണം തീമിൽ ഓപ്പൺ ടൂൺസ് അനിമേഷൻ,ജിഫ്,എം പി ഫോർ വീഡിയോ നിർമ്മാണം എന്നീ വിഷയങ്ങളിൽ വിദ്യാർത്ഥികൾ പരിശീലനം നേടി. സ്ക്രാച്ച്‌ 3 ഉപയോഗിച്ച് കുട്ടികൾ ഓണം ഗെയിം തയ്യാറാക്കി. ഫൗസിയ പി നന്ദി പറഞ്ഞു.

258

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1986894" എന്ന താളിൽനിന്ന് ശേഖരിച്ചത്