Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 151: വരി 151:
[[പ്രമാണം:Social science15366 2023.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Social science15366 2023.jpg|നടുവിൽ|ലഘുചിത്രം]]
'''<big>ഗണിത മേള വിജയികൾ</big>'''
'''<big>ഗണിത മേള വിജയികൾ</big>'''
[[പ്രമാണം:Maths lp 15366 2023.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Maths lp 15366 2023.jpg|ഇടത്ത്‌|ലഘുചിത്രം|LP SECTION]]
[[പ്രമാണം:Maths fair 15366 2023.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Maths fair 15366 2023.jpg|നടുവിൽ|ലഘുചിത്രം|UP SECTION]]'''<big>പ്രവർത്തി പരിചയ മേള വിജയികൾ</big>'''
[[പ്രമാണം:Work experience 15366 2023.jpg|ലഘുചിത്രം|312x312ബിന്ദു]]
സുൽത്താൻ ബത്തേരി ഉപജില്ല ശാസ്ത്രോത്സവത്തിൽ പ്രവൃത്തി പരിചയമേളയിൽ യുപി വിഭാഗത്തിൽ ഓവറോളും എൽപി വിഭാഗത്തിൽ രണ്ടാം സ്ഥാനവും ഗണിത മേളയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ സെൻ്റ് തോമസ് എയുപി സ്കൂൾ മുള്ളൻകൊല്ലിയിലെ വിദ്യാർത്ഥികളെ മാനേജ്മെൻറിൻ്റേയും പിടിഎയേയുടേയും നേതൃത്വത്തിൽ ആദരിച്ചു. സപ്തതി വർഷം സ്കൂളിനു ലഭിച്ച നേട്ടം അഭിമാനകരമാണെന്ന്  സ്കൂൾ മാനേജർ റവ.ഫാ.ഡോ.ജസ്റ്റിൻ മൂന്നനാൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു പറഞ്ഞു.  സ്കൂൾ ഹെഡ്മാസ്റ്റർ ജോൺസൺ കെ.ജി, സ്കൂൾ പി.ടി.എ പ്രസിഡൻ്റ് നോബി പള്ളിത്തറ, തുടങ്ങിയവർ കുട്ടികൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് കുട്ടികൾക്ക് മെഡലുകളും സമ്മാനങ്ങളും വിതരണം ചെയ്തു. സിസ്റ്റർ ജെസ്സി എം.ജി, ജോയ്സി ജോർജ്, നൗഫൽ കെ.എം, ആൻറണി എം.എം , ചിഞ്ചുമോൾബേബി, അൻസ ജെയ്സൺ  ,സിസ്റ്റർ ഷീബ ,അമൽഡ, സോണിയ മാത്യു ,സ്മിത ചാക്കോ തുടങ്ങിയവർ നേതൃത്വം നൽകി.
 
'''<big>I T മേള വിജയികൾ</big>'''
[[പ്രമാണം:It mela 15366 2023.jpg|ഇടത്ത്‌|ലഘുചിത്രം|347x347ബിന്ദു]]
1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1986435" എന്ന താളിൽനിന്ന് ശേഖരിച്ചത്