Jump to content
സഹായം

"ഗവ. യൂ.പി.എസ്.നേമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,703 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 നവംബർ 2023
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:
== ചരിത്രം ==
== ചരിത്രം ==


1884 ൽ ശ്രീ വിശാഖം മഹാ രാജാവിന്റെ കാലത്ത് ഹയർ ഗ്രേഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ഈ സ്കൂൾ സ്ഥാപിച്ചു.  തുടക്കത്തിൽ 3 വരെ ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  1885 ൽ നാലാം ക്ലാസ് തുടങ്ങി പിന്നീട് ഏഴാം ക്ലാസ് വരെ ആയി.  ഈ വിദ്യാലയത്തിന് വെർണാക്കുലർ മിഡിൽ സ്കൂൾ എന്നും മലയാളം മിഡിൽ സ്കൂൾ എന്നും പേരുണ്ടായിരുന്നു. [[തുടർന്നുവായിക്കുക]] 1901 ൽ ശ്രീ തമലം കേശവ പിള്ള പ്രധാന അധ്യാപകനായിരുന്നപ്പോൾ കോലിയക്കോട് ഗോപാലപിള്ള ഒന്നാം ക്ലാസ് വിദ്യാർത്ഥിയായി ചേർന്നു.1926 ൽ ഇവിടെ പെൺകുട്ടികൾ പഠിച്ചിരുന്നു.  ആൺപള്ളിക്കൂടമായി മാറിയതും പ്രത്യേകം പെൺപള്ളിക്കൂടം സ്ഥാപിച്ചതും അതിനു ശേഷമാണ്.  1942 -43 അധ്യയന വർഷത്തിൽ വെള്ളായണി തെന്നൂർ ഭാഗത്തു നിന്നുള്ള പാറുക്കുട്ടി അമ്മയായിരുന്നു വെർണാക്കുലർ പ്രൈമറി സ്കൂളിലെ ആദ്യ അദ്ധ്യാപിക. സ്വാതന്ത്ര്യത്തിനു ശേഷമാണ് ഇന്നത്തെ രീതിയിൽ പ്രവർത്തിച്ചു തുടങ്ങിയത്.1949 ആഗസ്ത് മാസത്തിൽ ശ്രീമതി ഭാഗീരഥി ഇവുടത്തെ ആദ്യ ബിരുദധാരിയായ പ്രഥമാധ്യാപികയായി മാറി.1970 ൽ ആദ്യമായി പി ടി എ രെജിസ്ട്രേഷൻ വാങ്ങിയത് nemom ഗവ യു പി എസ് ആയിരുന്നു. 1985 ഏപ്രിൽ മാസം 10 തീയതി സ്കൂളിന്റെ നൂറാം പിറന്നാൾ ആഘോഷിച്ചു.           
1884 ൽ ശ്രീ വിശാഖം മഹാ രാജാവിന്റെ കാലത്ത് ഹയർ ഗ്രേഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ഈ സ്കൂൾ സ്ഥാപിച്ചു.  തുടക്കത്തിൽ 3 വരെ ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  1885 ൽ നാലാം ക്ലാസ് തുടങ്ങി പിന്നീട് ഏഴാം ക്ലാസ് വരെ ആയി.  ഈ വിദ്യാലയത്തിന് വെർണാക്കുലർ മിഡിൽ സ്കൂൾ എന്നും മലയാളം മിഡിൽ സ്കൂൾ എന്നും പേരുണ്ടായിരുന്നു. [[ഗവ. യൂ.പി.എസ്.നേമം/ചരിത്രം|തുടർന്നുവായിക്കുക  ]]         


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
2,519

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1986003" എന്ന താളിൽനിന്ന് ശേഖരിച്ചത്