Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<nowiki>{{Yearframe/Header}}</nowiki>
== 2023 -24 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ ==


== 2021 -22 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ ==
== പ്രവേശനോത്സവം ==
2023-24 അധ്യയനവർഷത്തിലെ ആദ്യദിനം വളരെയധികം ഒരുക്കങ്ങളൊടു കൂടി കുട്ടികളെ വരവേൽക്കാൻ ഒരുങ്ങി.ക്ലാസ്സുകളിൽ കുട്ടികളെ വരവേല്കാൻ ചുവരുകളും ക്ലാസ് റൂമുകളും വർണ്ണശബളമായി ഒരുങ്ങി നിന്നു. ഈ അധ്യായന വർഷത്തിൽ പുതിയതായി വന്ന കുട്ടികളെ വർണ്ണ ബലൂണുകൾ നൽകി സ്വീകരിച്ചു .മൃഗങ്ങളുടെ മുഖം മൂടി അണിഞ്ഞ മുതിർന്ന കുട്ടികളും ചിറകുകൾ വിരിച്ച മാലാഖമാരും പരിപാടിക്ക് മോടികൂട്ടി. പുതിയ കുട്ടികളെ പ്ലസ് ടു ബിൽഡിങ്ങിൽ നിന്നും ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ മൈതാനത്തിൽ സ്റ്റേജ് സമീപത്തേക്ക് കൊണ്ടുവന്നു.പ്രവേശനോത്സവഗാനം പാടിക്കൊണ്ട് പുതിയ കുട്ടികളെ വേദിയിലേക്ക് ആനയിച്ചു. പരിപാടിയിൽ ഏറ്റവും ആദ്യം പ്രാർത്ഥനയായിരുന്നു.അറിവിന്റെ നിറവായ ദൈവത്തെ സ്മരിച്ചുകൊണ്ട് പ്രാർത്ഥന ആരംഭിച്ചു .തുടർന്ന് ബൈബിൾ വായന ആയിരുന്നു. ജീവിതത്തിൻറെ വിശാല വഴിയിലേക്ക് നമ്മെ നയിക്കുന്ന അറിവാണ് വിദ്യ .വെളിച്ചമേകു വെളിച്ചമാകാൻ എന്ന ആപ്തവാക്യം മുൻനിർത്തിക്കൊണ്ട് നിലവിളക്ക് കത്തിച്ച്പ്രിൻസിപ്പൽ,ഹെഡ്മിസ്ട്രസ്,പിടിഎ പ്രസിഡണ്ട് എന്നിവർ കുട്ടികളെ പുതിയ അധ്യന വർഷത്തിലേക്ക് സ്വാഗതം ചെയ്തു


2021 -22 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ
# https://www.youtube.com/watch?v=D8MS-GCEv2k
# https://www.youtube.com/watch?v=D8MS-GCEv2k
# https://www.youtube.com/watch?v=2zixHt6BfCc
# https://www.youtube.com/watch?v=2zixHt6BfCc
733

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1985826" എന്ന താളിൽനിന്ന് ശേഖരിച്ചത്