"സെന്റ് തോമസ് എച്ച് എസ് ഏങ്ങണ്ടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച് എസ് ഏങ്ങണ്ടിയൂർ (മൂലരൂപം കാണുക)
18:17, 1 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ 2009→ചരിത്രം
Stthomashs (സംവാദം | സംഭാവനകൾ) |
Stthomashs (സംവാദം | സംഭാവനകൾ) |
||
വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
1877-ല്‍ ഏങ്ങണ്ടിയൂര്‍ ഇടവകക്കാരുടെ മേല്‍നോട്ടത്തില്‍ മാത്രമായി നടന്നുവന്നിരുന്ന ഒരു കുടിപ്പള്ളിക്കുടം.1910-ല്‍ പള്ളിക്ക് കൈമാറി. അതോടെ ഇതിന്റെ സംരക്ഷണച്ചുമതല ഇടവകപ്പള്ളി ഏറ്റെടുത്തു. 1912-ല്‍ നാലാം ക്ലാസ്സിനും 1913-ല്‍ അഞ്ചാം ക്ലാസ്സിനും | 1877-ല്‍ ഏങ്ങണ്ടിയൂര്‍ ഇടവകക്കാരുടെ മേല്‍നോട്ടത്തില്‍ മാത്രമായി നടന്നുവന്നിരുന്ന ഒരു കുടിപ്പള്ളിക്കുടം.1910-ല്‍ പള്ളിക്ക് കൈമാറി. അതോടെ ഇതിന്റെ സംരക്ഷണച്ചുമതല ഇടവകപ്പള്ളി ഏറ്റെടുത്തു. 1912-ല്‍ നാലാം ക്ലാസ്സിനും 1913-ല്‍ അഞ്ചാം ക്ലാസ്സിനും ആണ്ക്കുട്ടികള്ക്കുമാത്രമായി മദ്രാസ് ഗവണ് മെന്റില്‍ നിന്നും അംഗീകാരം കിട്ടി. 1917-ല്‍ ഈ എല്‍ പി സ്ക്കുള് അപ് ഗ്രേഡ് ചെയ്തുകൊണ്ടൂള്ള അംഗീകാരം കിട്ടി. 1943-ല്‍ ഫാ.ജോണ്‍ ചിറമ്മല്‍ ഈ ഇടവകയിലെ വികാരിയായി സ്ഥാനമേറ്റെടുക്കുന്നതോടെ ഈ വിദ്യാലയത്തിന്റെ കാലഘട്ടം ആരംഭിക്കുകയായിരുന്നു.ബ. അച്ചനും സേവന തല്‍ പ്പ്രരായ ചില ഇടവകക്കാരും ചേര്‍ന്ന് ഇവിടെയൊരു മിഡില്‍ സ്ക്ക്ള് അനുവദിച്ചു കിട്ടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. | ||
ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |