"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/എന്റെ വിദ്യാലയം (മൂലരൂപം കാണുക)
10:55, 3 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 3 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
വേനലവധിക്കു ശേഷം June 1 നു സ്കൂൾ തുറന്നു, വളരെയധികം പ്രതീക്ഷകൾ വിടർന്ന, നിറഞ്ഞചിരിയുമായ്, ചിത്ര ശലഭങ്ങളെ പോലെ കുട്ടികൾ, സ്കൂളിലേയ്ക്ക് കടന്നു വന്നുസ്കൂളിലെ വിവിധ ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ ,സൂര്യകാന്തി പൂക്കളുമായി ഓഡിറ്റോറിയത്തിന്റെ സമീപത്തും ബാസ്കറ്റ്ബോൾ കോർട്ടിന്റെ മുൻവശത്തുമായി അണിനിരന്നുനവാഗതരായി എത്തിയ5 മുതൽ 10 വരെയുള്ള എല്ലാ കുട്ടികളെയും ഓഡിറ്റോറിയത്തിലേക്ക് പ്രവേശിപ്പിച്ച് നിശ്ചയിച്ച പ്രകാരം അവരവരുടെ സ്ഥാനങ്ങളിൽ ഇരുത്തി. തൽസമയം ഓഡിറ്റോറിയത്തിൽ സ്കൂളിൻ്റെ മികവുകളെ കുറിച്ചുള്ള വീഡിയോയും, പ്രവേശനോത്സവ ഗാനവും പ്ലേ ചെയ്തക്ഷണിക്കപ്പെട്ട അതിഥികൾ , ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ഓഡിറ്റോറിയത്തിലേക്ക് ആനയിക്കപ്പെട്ടു9.30 ന് പൊതുസമ്മേളനത്തിന്റെ പരിപാടികൾ, പി റ്റി.എ പ്രസിഡൻ്റ്.. ജിജോ റ്റി.ചാക്കോയുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ചു, ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഹെഡ്മിസ്ട്രസ് റവ:സി.ജെയിൻ എ എസ്, നവാഗതർക്കും, മറ്റ് അതിഥികൾക്കും,സദസിനും ,സ്വാഗതം ആശംസിച്ചു. സ്കൂളിലെ ,പൂർവ്വ വിദ്യാർത്ഥിയും, മുൻ സ്ക്കൂൾ ബാൻറ് ലീഡറും, സിനിമ അഭിനേത്രിയുമായ അഞ്ചു കൃഷ്ണ അശോക്, പ്രവേശനോത്സവം ഉദ്ഘാടനം, ചെയ്തു.നവാഗതരായ കുഞ്ഞുങ്ങൾക്ക് ഫല സസ്യങ്ങൾ നല്കി അവരവരുടെ,ക്ലാസുകളിലേയ്ക്ക് ക്ലാസ് ടീച്ചർ ക്ഷണിച്ചു.അഞ്ചു കൃഷ്ണയേയും, സ്കൂളിലെ, മറ്റു കുട്ടിത്താരങ്ങളെയും സ്കൂൾ ആദരിച്ചു. ഡെപ്യൂട്ടി എച്ച്.എം, ഷേർളി ജോസഫിൻ്റെ, കൃതജ്ഞതയോടെ സമ്മേളനം സമാപിച്ചു. | വേനലവധിക്കു ശേഷം June 1 നു സ്കൂൾ തുറന്നു, വളരെയധികം പ്രതീക്ഷകൾ വിടർന്ന, നിറഞ്ഞചിരിയുമായ്, ചിത്ര ശലഭങ്ങളെ പോലെ കുട്ടികൾ, സ്കൂളിലേയ്ക്ക് കടന്നു വന്നുസ്കൂളിലെ വിവിധ ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ ,സൂര്യകാന്തി പൂക്കളുമായി ഓഡിറ്റോറിയത്തിന്റെ സമീപത്തും ബാസ്കറ്റ്ബോൾ കോർട്ടിന്റെ മുൻവശത്തുമായി അണിനിരന്നുനവാഗതരായി എത്തിയ5 മുതൽ 10 വരെയുള്ള എല്ലാ കുട്ടികളെയും ഓഡിറ്റോറിയത്തിലേക്ക് പ്രവേശിപ്പിച്ച് നിശ്ചയിച്ച പ്രകാരം അവരവരുടെ സ്ഥാനങ്ങളിൽ ഇരുത്തി. തൽസമയം ഓഡിറ്റോറിയത്തിൽ സ്കൂളിൻ്റെ മികവുകളെ കുറിച്ചുള്ള വീഡിയോയും, പ്രവേശനോത്സവ ഗാനവും പ്ലേ ചെയ്തക്ഷണിക്കപ്പെട്ട അതിഥികൾ , ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ഓഡിറ്റോറിയത്തിലേക്ക് ആനയിക്കപ്പെട്ടു9.30 ന് പൊതുസമ്മേളനത്തിന്റെ പരിപാടികൾ, പി റ്റി.എ പ്രസിഡൻ്റ്.. ജിജോ റ്റി.ചാക്കോയുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ചു, ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഹെഡ്മിസ്ട്രസ് റവ:സി.ജെയിൻ എ എസ്, നവാഗതർക്കും, മറ്റ് അതിഥികൾക്കും,സദസിനും ,സ്വാഗതം ആശംസിച്ചു. സ്കൂളിലെ ,പൂർവ്വ വിദ്യാർത്ഥിയും, മുൻ സ്ക്കൂൾ ബാൻറ് ലീഡറും, സിനിമ അഭിനേത്രിയുമായ അഞ്ചു കൃഷ്ണ അശോക്, പ്രവേശനോത്സവം ഉദ്ഘാടനം, ചെയ്തു.നവാഗതരായ കുഞ്ഞുങ്ങൾക്ക് ഫല സസ്യങ്ങൾ നല്കി അവരവരുടെ,ക്ലാസുകളിലേയ്ക്ക് ക്ലാസ് ടീച്ചർ ക്ഷണിച്ചു.അഞ്ചു കൃഷ്ണയേയും, സ്കൂളിലെ, മറ്റു കുട്ടിത്താരങ്ങളെയും സ്കൂൾ ആദരിച്ചു. ഡെപ്യൂട്ടി എച്ച്.എം, ഷേർളി ജോസഫിൻ്റെ, കൃതജ്ഞതയോടെ സമ്മേളനം സമാപിച്ചു. | ||
വരി 16: | വരി 17: | ||
2) നെറ്റ് ബോൾ- ( സബ് ജൂനിയർ, ജൂനിയർ, സീനിയർ ) - 20 കുട്ടിക | 2) നെറ്റ് ബോൾ- ( സബ് ജൂനിയർ, ജൂനിയർ, സീനിയർ ) - 20 കുട്ടിക | ||
<big>''' | <big>'''പ്ലാസ്റ്റിക് വേണ്ടേ വേണ്ടാ.....'''</big> | ||
രണ്ടുവർഷമായി പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കാര്യക്ഷമമായി നടപ്പിലാക്കുന്നു. എല്ലാ കുട്ടികളും ഊണ് കഴിക്കാൻ സ്റ്റീൽ പാത്രങ്ങളും വെള്ളം കൊണ്ടുവരാൻ സ്റ്റീൽ കുപ്പികളും ഉപയോഗിക്കുന്നു.പ്ലാസ്റ്റിക് ക്യാരിബാഗ്, ചവിട്ടി, വേസ്റ്റ് ബിൻ, ഫയൽ എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നതിനായി പ്രകൃതി സൗഹൃദ ഉൽപ്പന്ന നിർമ്മാണ യൂണിറ്റ് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. പേപ്പർ ബാഗുകൾ, തുണിസഞ്ചികൾ ,പേപ്പർ പെൻ, തുണികൊണ്ടുള്ള ചവിട്ടികൾ ,പേപ്പർ ഫയൽ എന്നിവ നിർമ്മിക്കുകയും വിവിധ സ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനായി കോട്ടയം ഹരിത കേരള മിഷന് കൈമാറുകയും ചെയ്തു. ഇത് സീഡ് ക്ലബ്ബിന്റെ ദീർഘകാല പ്രോജക്ട് ആണ്.വീടുകളിലും സ്കൂളിലുമുള്ള ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നു .ഈ വർഷം 3000 കിലോഗ്രാം പ്ലാസ്റ്റിക് ഹരിതകർമ്മ സേനയ്ക്ക് കൈമാറി .പ്ലാസ്റ്റിക് കത്തിച്ചാൽ ഉണ്ടാകുന്ന ദോഷങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തുന്നു. | രണ്ടുവർഷമായി പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കാര്യക്ഷമമായി നടപ്പിലാക്കുന്നു. എല്ലാ കുട്ടികളും ഊണ് കഴിക്കാൻ സ്റ്റീൽ പാത്രങ്ങളും വെള്ളം കൊണ്ടുവരാൻ സ്റ്റീൽ കുപ്പികളും ഉപയോഗിക്കുന്നു.പ്ലാസ്റ്റിക് ക്യാരിബാഗ്, ചവിട്ടി, വേസ്റ്റ് ബിൻ, ഫയൽ എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നതിനായി പ്രകൃതി സൗഹൃദ ഉൽപ്പന്ന നിർമ്മാണ യൂണിറ്റ് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. പേപ്പർ ബാഗുകൾ, തുണിസഞ്ചികൾ ,പേപ്പർ പെൻ, തുണികൊണ്ടുള്ള ചവിട്ടികൾ ,പേപ്പർ ഫയൽ എന്നിവ നിർമ്മിക്കുകയും വിവിധ സ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനായി കോട്ടയം ഹരിത കേരള മിഷന് കൈമാറുകയും ചെയ്തു. ഇത് സീഡ് ക്ലബ്ബിന്റെ ദീർഘകാല പ്രോജക്ട് ആണ്.വീടുകളിലും സ്കൂളിലുമുള്ള ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നു .ഈ വർഷം 3000 കിലോഗ്രാം പ്ലാസ്റ്റിക് ഹരിതകർമ്മ സേനയ്ക്ക് കൈമാറി .പ്ലാസ്റ്റിക് കത്തിച്ചാൽ ഉണ്ടാകുന്ന ദോഷങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തുന്നു. | ||
വരി 26: | വരി 27: | ||
കോട്ടയം കാർമൽ സ്കൂളിൻറെ നേതൃത്വത്തിൽ നാട്ടു നാട്ടുപൂക്കളുടെ സംരക്ഷണത്തിനായി നാട്ടു പുഷ്പാലങ്കാര പ്രദർശനം നടത്തി. 200 കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. അധ്യാപകരും മത്സരത്തിൽ പങ്കാളികളായി. നാട്ടുപൂക്കൾ ഏവയെന്നും അവയുടെ ഔഷധമൂല്യം എന്താണെന്നും അവയുടെ മനോഹാരിതയും സുഗന്ധവും എത്രമാത്രം വിലപ്പെട്ടതാണെന്നും നാട്ടുപൂക്കളുടെ പ്രദർശനത്തിലൂടെ കുട്ടികൾക്ക് മനസ്സിലായി. സ്കൂൾ ഓഡിറ്റോറിയം നാട്ടുപൂക്കളുടെ വർണ്ണ പ്രഭയിൽ തിളങ്ങി നിന്നു. സ്കൂളിന് അകത്തും പുറത്തും നിന്നുള്ളവർ പ്രദർശനം കാണാൻ എത്തി. പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രദർശനം രാവിലെ ഏഴുമണിക്ക് തന്നെ ആരംഭിച്ചു. 11 മണിക്ക് നടന്ന സമാപന സമ്മേളനത്തിൽ ബഹുമാനപ്പെട്ട കോട്ടയം എംഎൽഎ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയായി. ലോക്കൽ മാനേജർ സിസ്റ്റർ മൃദുല അധ്യക്ഷയായി. സ്കൂൾ ഹെഡ്മിസ്ട്രർ സിസ്റ്റർ ജെയിൻ ,സീഡ് ടീച്ചർ കോ ഓർഡിനേറ്റർ എന്നിവർ പ്രസംഗിച്ചു. ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന നാട്ടുപൂക്കളുടെ സംരക്ഷണവും നടീലും അംഗങ്ങൾ ഏറ്റെടുത്തു. മികച്ച രീതിയിൽ പുഷ്പാലങ്കാരം നടത്തിയ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ഷിമ ,സോഫിയാമ്മ ഷെറിമോൾ എന്നീ അധ്യാപകരും പ്രവർത്തനത്തിൽ പങ്കാളികളായി. ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ നാട്ടുപൂക്കളുടെ പ്രദർശനവും അലങ്കാരവും സ്കൂളിന്റെ വേറിട്ട പ്രവർത്തനമായി. | കോട്ടയം കാർമൽ സ്കൂളിൻറെ നേതൃത്വത്തിൽ നാട്ടു നാട്ടുപൂക്കളുടെ സംരക്ഷണത്തിനായി നാട്ടു പുഷ്പാലങ്കാര പ്രദർശനം നടത്തി. 200 കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. അധ്യാപകരും മത്സരത്തിൽ പങ്കാളികളായി. നാട്ടുപൂക്കൾ ഏവയെന്നും അവയുടെ ഔഷധമൂല്യം എന്താണെന്നും അവയുടെ മനോഹാരിതയും സുഗന്ധവും എത്രമാത്രം വിലപ്പെട്ടതാണെന്നും നാട്ടുപൂക്കളുടെ പ്രദർശനത്തിലൂടെ കുട്ടികൾക്ക് മനസ്സിലായി. സ്കൂൾ ഓഡിറ്റോറിയം നാട്ടുപൂക്കളുടെ വർണ്ണ പ്രഭയിൽ തിളങ്ങി നിന്നു. സ്കൂളിന് അകത്തും പുറത്തും നിന്നുള്ളവർ പ്രദർശനം കാണാൻ എത്തി. പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രദർശനം രാവിലെ ഏഴുമണിക്ക് തന്നെ ആരംഭിച്ചു. 11 മണിക്ക് നടന്ന സമാപന സമ്മേളനത്തിൽ ബഹുമാനപ്പെട്ട കോട്ടയം എംഎൽഎ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയായി. ലോക്കൽ മാനേജർ സിസ്റ്റർ മൃദുല അധ്യക്ഷയായി. സ്കൂൾ ഹെഡ്മിസ്ട്രർ സിസ്റ്റർ ജെയിൻ ,സീഡ് ടീച്ചർ കോ ഓർഡിനേറ്റർ എന്നിവർ പ്രസംഗിച്ചു. ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന നാട്ടുപൂക്കളുടെ സംരക്ഷണവും നടീലും അംഗങ്ങൾ ഏറ്റെടുത്തു. മികച്ച രീതിയിൽ പുഷ്പാലങ്കാരം നടത്തിയ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ഷിമ ,സോഫിയാമ്മ ഷെറിമോൾ എന്നീ അധ്യാപകരും പ്രവർത്തനത്തിൽ പങ്കാളികളായി. ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ നാട്ടുപൂക്കളുടെ പ്രദർശനവും അലങ്കാരവും സ്കൂളിന്റെ വേറിട്ട പ്രവർത്തനമായി. | ||
'''<big>പ്രകൃതിസൗഹൃദ വേസ്റ്റ് ബിൻ</big>''' | |||
International plastic bag free day യിൽ സീഡ് ക്ലബ് അംഗങ്ങൾ 150 തുണി സഞ്ചികൾ തയ്ച്ച് വില്പനയ്ക്കായി തയ്യാറാക്കി.തുണിസഞ്ചി വിറ്റു കിട്ടുന്ന തുക *സഹപാഠിക്കൊരു വീട്*പദ്ധതിക്കായി നൽകും.പ്ളാസ്റ്റിക് കാരി ബാഗ് വിരുദ്ധ പ്രതിജ്ഞ മറ്റു ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവയും ക്ളബ് അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. കൂടാതെ വീട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൃത്യമായി ഹരിത കർമ്മ സേനയ്ക്ക് കൈമാറുകയും അത് രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യാൻ കുട്ടികളെ ബോധവൽക്കരിച്ചിട്ടുണ്ട്. | International plastic bag free day യിൽ സീഡ് ക്ലബ് അംഗങ്ങൾ 150 തുണി സഞ്ചികൾ തയ്ച്ച് വില്പനയ്ക്കായി തയ്യാറാക്കി.തുണിസഞ്ചി വിറ്റു കിട്ടുന്ന തുക *'''സഹപാഠിക്കൊരു വീട്'''*പദ്ധതിക്കായി നൽകും.പ്ളാസ്റ്റിക് കാരി ബാഗ് വിരുദ്ധ പ്രതിജ്ഞ മറ്റു ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവയും ക്ളബ് അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. കൂടാതെ വീട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൃത്യമായി ഹരിത കർമ്മ സേനയ്ക്ക് കൈമാറുകയും അത് രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യാൻ കുട്ടികളെ ബോധവൽക്കരിച്ചിട്ടുണ്ട്. | ||
'''പ്രകൃതിസൗഹൃദ വേസ്റ്റ് ബിൻ ചവിട്ടി ചലഞ്ച്''' കോട്ടയം മൗണ്ട് കാർമൽ സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആയിരത്തിലധികം കുട്ടികൾ ഉപയോഗശൂന്യമായ കാർബോർഡ് ബോക്സുകളും പഴയ സാരികളും വസ്ത്രങ്ങളും ഉപയോഗിച്ച് തയ്യാറാക്കിയ വേസ്റ്റ് ബിന്നുകളും ചവിട്ടികളും വിവിധ പൊതു സ്ഥാപനങ്ങളിലേക്ക് നൽകി. കുട്ടികൾ താമസിക്കുന്ന പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പൊതുസ്ഥാപനങ്ങളിലും കുട്ടികൾ തന്നെ ബിന്നുകൾ എത്തിക്കുകയുണ്ടായി. ലോകപ്രകൃതിസംരക്ഷണ ദിനാചരണവുമായി ബന്ധപ്പെട്ടാണ് ഈ പ്രവർത്തനം സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയത്. കുട്ടികൾ അവരവരുടെ വീടുകളിലും ആവശ്യത്തിനുള്ള ബിന്നുകൾ തയ്യാറാക്കുകയുണ്ടായി. പ്രശസ്ത പ്രകൃതി സംരക്ഷണ പ്രവർത്തകനും കോട്ടയം സെൻമേരിസ് കോളേജ് പ്രിൻസിപ്പലുമായ ഡോക്ടർ പുന്നൻ കുര്യൻ സാർ ബിന്നുകളുടെ വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു. | |||
കോട്ടയം മൗണ്ട് കാർമ്മൽ സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ '''ലോക ലഹരി വിരുദ്ധ ദിനം''' വേറിട്ട പ്രവർത്തനങ്ങളോടെ ആചരിച്ചു. | കോട്ടയം മൗണ്ട് കാർമ്മൽ സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ '''ലോക ലഹരി വിരുദ്ധ ദിനം''' വേറിട്ട പ്രവർത്തനങ്ങളോടെ ആചരിച്ചു. | ||
'''അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിലെ ബോധവൽക്കരണം''' | |||
ബസ്സ് സ്റ്റോപ്പുകളിലും വ്യവസായ ശാലകളിലും. പാരഗൺ കമ്പനിയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കിടയിലും ഹിന്ദി, ബംഗാളി, തമിഴ് ഭാഷകളിൽ തയ്യാറാക്കിയ നോട്ടീസ് നൽകിയുളള ബോധവൽക്കരണം . | ബസ്സ് സ്റ്റോപ്പുകളിലും വ്യവസായ ശാലകളിലും. പാരഗൺ കമ്പനിയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കിടയിലും ഹിന്ദി, ബംഗാളി, തമിഴ് ഭാഷകളിൽ തയ്യാറാക്കിയ നോട്ടീസ് നൽകിയുളള ബോധവൽക്കരണം . | ||
<big>'''എന്റെ വീട് ലഹരി വിമുക്ത വീട്. പോസ്റ്റ് കാർഡ് ലെറ്റർ.'''</big> | |||
കുട്ടികളുടെ മാതാപിതാകൾക്ക് പോസ്റ്റ് കാർഡിൽ ലെറ്റർ എഴുതി, ലഹരി ഒരിക്കലും ഉപയോഗിക്കില്ലെന്ന് മാതാപിതാക്കൾക്ക് ഉറപ്പ് നൽകുകയും, വീട്ടിൽ ആരും ഉപയോഗിക്കരുതെന്ന് അഭ്യർത്ഥിക്കുകയും അതിനായി ബോധവൽക്കരണ പരിപാടിയിൽ പങ്കെടുക്കാൻ പിന്തുണ വേണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള സത്യവാങ്മൂലം | കുട്ടികളുടെ മാതാപിതാകൾക്ക് പോസ്റ്റ് കാർഡിൽ ലെറ്റർ എഴുതി, ലഹരി ഒരിക്കലും ഉപയോഗിക്കില്ലെന്ന് മാതാപിതാക്കൾക്ക് ഉറപ്പ് നൽകുകയും, വീട്ടിൽ ആരും ഉപയോഗിക്കരുതെന്ന് അഭ്യർത്ഥിക്കുകയും അതിനായി ബോധവൽക്കരണ പരിപാടിയിൽ പങ്കെടുക്കാൻ പിന്തുണ വേണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള സത്യവാങ്മൂലം | ||
''' | '''ബോധവൽക്കരണ ക്ലാസ്സ്''' | ||
സബിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് | എക്സ്സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ സബിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് | ||
'''സ്പോർട്സ് ആൻഡ് ഗെയിംസ്''' | '''സ്പോർട്സ് ആൻഡ് ഗെയിംസ്''' | ||
വരി 82: | വരി 81: | ||
സംസ്ഥാനതലത്തിൽ നടത്തപ്പെട്ട മത്സരങ്ങളിൽ ബാസ്ക്കറ്റ്ബോൾ- സീനിയർ, ജൂനിയർ, സബ് ജൂനിയർ എന്നീ വിഭാഗങ്ങളിൽ 36 കുട്ടികൾ പങ്കെടുത്തു. മിനി ബാസ്ക്കറ്റ്ബോൾ ഡെനിയ മിർസ ഡിമൽ, ഷെർലിൻ ഷിബു, കൃഷ്ണേന്ദു എസ്, അൽമ മേരി ടിറ്റോ, അന്നാ മറിയം രതീഷ്, ഫേബ അന്ന ലിബിൻ, റിയാന്ന റെന്നിഎന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി.നെറ്റ് ബോളിൽ ജൂനിയർ, സബ് ജൂനിയർ, മിനി ചാമ്പ്യൻഷിപ്പുകളിൽ മുപ്പത് കുട്ടികൾ വീതം പങ്കെടുത്തു. ത്രോ ബോളിൽ സീനിയർ വിഭാഗത്തിൽ ആയി മൂന്ന് കുട്ടികളും ജൂനിയർ വിഭാഗത്തിൽ രണ്ടു കുട്ടികളുംമൂന്നാം സ്ഥാനം കരസ്ഥമാക്കി. ടെന്നീസ് കോട്ടിൽ ജൂനിയർ വിഭാഗത്തിൽ മൂന്നു കുട്ടികൾ പങ്കെടുക്കുകയും ഒന്നാംസ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. റോളർ സ്കേറ്റിംഗ്,കരാട്ടെ, ഷട്ടിൽ ബാഡ്മിന്റൺ എന്നിവയിലും കുട്ടികൾ സ്റ്റേറ്റ് ലെവൽ വരെ പോകുന്നു. | സംസ്ഥാനതലത്തിൽ നടത്തപ്പെട്ട മത്സരങ്ങളിൽ ബാസ്ക്കറ്റ്ബോൾ- സീനിയർ, ജൂനിയർ, സബ് ജൂനിയർ എന്നീ വിഭാഗങ്ങളിൽ 36 കുട്ടികൾ പങ്കെടുത്തു. മിനി ബാസ്ക്കറ്റ്ബോൾ ഡെനിയ മിർസ ഡിമൽ, ഷെർലിൻ ഷിബു, കൃഷ്ണേന്ദു എസ്, അൽമ മേരി ടിറ്റോ, അന്നാ മറിയം രതീഷ്, ഫേബ അന്ന ലിബിൻ, റിയാന്ന റെന്നിഎന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി.നെറ്റ് ബോളിൽ ജൂനിയർ, സബ് ജൂനിയർ, മിനി ചാമ്പ്യൻഷിപ്പുകളിൽ മുപ്പത് കുട്ടികൾ വീതം പങ്കെടുത്തു. ത്രോ ബോളിൽ സീനിയർ വിഭാഗത്തിൽ ആയി മൂന്ന് കുട്ടികളും ജൂനിയർ വിഭാഗത്തിൽ രണ്ടു കുട്ടികളുംമൂന്നാം സ്ഥാനം കരസ്ഥമാക്കി. ടെന്നീസ് കോട്ടിൽ ജൂനിയർ വിഭാഗത്തിൽ മൂന്നു കുട്ടികൾ പങ്കെടുക്കുകയും ഒന്നാംസ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. റോളർ സ്കേറ്റിംഗ്,കരാട്ടെ, ഷട്ടിൽ ബാഡ്മിന്റൺ എന്നിവയിലും കുട്ടികൾ സ്റ്റേറ്റ് ലെവൽ വരെ പോകുന്നു. | ||
ന്യൂഡൽഹിയിൽ വെച്ച് നടന്ന JNBA നാഷണൽ ചാമ്പ്യൻഷിപ്പിൽ നിവേദിത രാജ് കെ കേരളത്തെ പ്രതിനിധീകരിച്ചു. ചെന്നൈയിൽ വെച്ച് നടന്ന കരാട്ടെ ടൂർണമെന്റിൽ പങ്കെടുത്ത അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി തമ്പുരു എലീസ് ധനേഷിനു സിൽവർ മെഡലും കുമ്മിറ്റ് ൽ ബ്രോൺസ് ഉം ലഭിച്ചു. | |||
ബാംഗ്ലൂരിൽ വെച്ച് നടന്ന നാഷണൽ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഏഴാം ക്ലാസിലെ ദൃശ്യ ആർ സബ്ജൂനിയർ ഫീമെയിൽ സ്ക്വാഡിൽ കേരളത്തെ പ്രതിനിധീകരിച്ചു. കോഴിക്കോട് വെച്ച് നടന്ന റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ Road 1, Road 2, Road 3 എന്നീ മൂന്ന് ഇനങ്ങളിലുംസ്വർണ്ണമെഡൽ കരസ്ഥമാക്കി.ഒമ്പതാം ക്ലാസിലെ ദേവനന്ദ എം ബി നാഷണൽ സബ്ജൂനിയർ ടെന്നീസ് കോർട്ട് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കാൻ യോഗ്യത നേടി. ഒഡീസയിൽ വെച്ച് നടന്ന നാഷണൽ സീനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ പത്താം ക്ലാസിലെ അലോന വിമല ജോണി കേരളത്തെ പ്രതിനിധീകരിച്ചു. | |||
ജൂൺ പതിനൊന്നാം തീയതി ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന മിനിവടംവലി മത്സരത്തിൽ നാലു കുട്ടികൾ പങ്കെടുത്തു. ജൂൺ പതിനാറാം തീയതി അങ്കമാലിയിൽ വച്ച് നടന്ന സംസ്ഥാന സബ്ജൂനിയർ വടംവലി മത്സരത്തിൽ 6 കുട്ടികൾ പങ്കെടുത്തു. ജൂലൈ മാസത്തിൽ പാലായിൽ വച്ച് നടന്ന ജില്ലാ നീന്തൽ മത്സരത്തിൽ ആറാം ക്ലാസിലെ ആമിന ഒന്നാം സ്ഥാനം നേടി.ജില്ലാ സ്കൂൾ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ,ജൂനിയർ,സീനിയർ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്കൂൾ ജില്ലാ ട്രോബോൾ ചാമ്പ്യൻഷിപ്പിൽ ഏഴു കുട്ടികൾ ഒന്നാം സ്ഥാനം നേടി. കുറവിലങ്ങാട് വെച്ച് നടന്ന ജില്ലാ സബ്ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ 10 കുട്ടികൾ അടങ്ങിയ ടീം ഒന്നാംസ്ഥാനം കരസ്ഥമാക്കി. | |||
കുട്ടികളെ പഠന മേഖലയിലെ വളർച്ചയ്ക്ക് ഒപ്പം തന്നെ കായിക ക്ഷമതയും വർദ്ധിപ്പിക്കാനായി പ്രത്യേക കരുതലും ശ്രദ്ധയും സ്കൂൾ നൽകാൻ എപ്പോഴും ശ്രമിക്കുന്നു.ഏതു മത്സര ഇനത്തിലും സമ്മാനം വാങ്ങിക്കുക എന്നതിലുപരിയായി കുട്ടികളിലെ കായിക ശേഷി വർദ്ധിപ്പിക്കുന്നതിന് സ്കൂൾ പ്രതിജ്ഞാബദ്ധമാണ്. വരുംകാലങ്ങളിലും സംസ്ഥാനതലത്തിലും ദേശീയ അന്തർ ദേശീയതലത്തിലുള്ള മത്സരങ്ങളിലും കൂടുതൽ മികവുറ്റ താരങ്ങളെ സമ്മാനിക്കാൻ സ്കൂളിന് സാധിക്കും എന്ന് ഉറപ്പുണ്ട്. | |||
രക്തദാനസമ്മതം നൽകിയ ആളുകളുടെ പേര് വിവരങ്ങൾ ഇന്ത്യൻ ജൂനിയർ റെഡ് ക്രോസ് സൊസൈറ്റി ചെയർമാൻ ജോബി തോമസിനും ജില്ലാ കോഡിനേറ്റർ ബിനു കെ പവിത്രൻ സാറിനും കൈമാറി | രക്തദാനസമ്മതം നൽകിയ ആളുകളുടെ പേര് വിവരങ്ങൾ ഇന്ത്യൻ ജൂനിയർ റെഡ് ക്രോസ് സൊസൈറ്റി ചെയർമാൻ ജോബി തോമസിനും ജില്ലാ കോഡിനേറ്റർ ബിനു കെ പവിത്രൻ സാറിനും കൈമാറി | ||
'''നെറ്റ് ബോൾ''' | |||
ജോസഫ് സാറി ൻറെ പരിശീലനത്തിൽ 35 കുട്ടികൾ സിസിഎ പങ്കെടുക്കുന്നു.സബ്ജൂനിയർ വിഭാഗത്തിൽ 12 കുട്ടികൾ ജില്ലാ സബ്ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ജോസഫ് സാറി ൻറെ പരിശീലനത്തിൽ 35 കുട്ടികൾ സിസിഎ പങ്കെടുക്കുന്നു.സബ്ജൂനിയർ വിഭാഗത്തിൽ 12 കുട്ടികൾ ജില്ലാ സബ്ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ||
കുറവിലങ്ങാട് ദേവമാതാ കോളേജിൽ വച്ച് 22/9/23ൽ നടന്ന ജില്ലാ തല നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം സമ്മാനം കരസ്ഥമാക്കി | |||
'''ചെസ്സ് പരിശീലനം''' | |||
2023 - 24 അക്കാദമിക വർഷത്തിൽ കുട്ടികൾക്കായി എല്ലാ ബുധനാഴ്ചയും ചെസ്സ് പരിശീലനം നടന്നു വരുന്നു. 29 കുട്ടികൾ ചെസ്സ് പരിശീലിക്കുന്നുണ്ട്. കുട്ടികളുടെ ബുദ്ധിലബ്ധി (IQ), സർഗാത്മകത, ആസൂത്രണത്തിന്റെ പ്രാധാന്യം, ചിന്ത, ഓർമ ശക്തി എന്നിവ മെച്ചപ്പെടുത്തുന്ന കഴിവുകൾ ചെസ്സ് കളിക്കുന്നതിലൂടെ കുട്ടികൾ ആർജിച്ചെടുക്കുന്നു. ചെസ് പരിശീലിക്കുന്ന കുമാരി പാർവതി ഷിജു 13/09/2023 ൽ MDS HSS ൽവച്ച് നടന്ന സബ് ഡിസ്ട്രിക്ട് ചെസ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്തിന് അർഹയായി. | |||
'''ത്രോ ബോൾ''' | |||
കുട്ടികളിലെ കായികക്ഷമത വളർത്തുന്നതിന് CCA യുടെ ഭാഗമായി 30 കുട്ടികൾക്ക് ത്രോ ബോൾപരിശീലനം എല്ലാ ബുധനഴ്ചയും നടത്തിവരുന്നു. ജില്ലാ ത്രോബോൾ അസോസിയേഷൻ കോച്ച് പ്രദീപ്‌സാർ പരിശീലനം നൽകുന്നു. ഈ വർഷത്തെ ജില്ലാതലമത്സരത്തിൽ ഒന്നാം സ്ഥാനവും ജില്ലാ ടീമിലേക്ക് 6 കുട്ടികൾ സെലക്ട് ആകുകയും ചെയ്തു. | |||
'''ഡാൻസ്''' | |||
കുട്ടികളിലെ കലാവാസന വളർത്തുന്നതിനും , പ്രോത്സാഹിപ്പിക്കുന്നതിനുമായി, സ്കൂളിൽ നൃത്തം പരിശീലിപ്പിക്കുന്നു. CCA യുടെ ഭാഗമായി നടത്തുന്ന ഈ പരിശീലന ക്ലാസ്സിൽ 5 മുതൽ 8 വരെയുള്ള 55 കുട്ടികൾ പങ്കെടുക്കുന്നു. കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച്, നൃത്താധ്യാപികയുടെ നേതൃത്വത്തിൽ നടത്തുന്ന ക്ലാസ്സിൽ അതീവ താല്പര്യത്തോടെ, കൃത്യമായി കുട്ടികൾ പങ്കെടുക്കുന്നു. | കുട്ടികളിലെ കലാവാസന വളർത്തുന്നതിനും , പ്രോത്സാഹിപ്പിക്കുന്നതിനുമായി, സ്കൂളിൽ നൃത്തം പരിശീലിപ്പിക്കുന്നു. CCA യുടെ ഭാഗമായി നടത്തുന്ന ഈ പരിശീലന ക്ലാസ്സിൽ 5 മുതൽ 8 വരെയുള്ള 55 കുട്ടികൾ പങ്കെടുക്കുന്നു. കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച്, നൃത്താധ്യാപികയുടെ നേതൃത്വത്തിൽ നടത്തുന്ന ക്ലാസ്സിൽ അതീവ താല്പര്യത്തോടെ, കൃത്യമായി കുട്ടികൾ പങ്കെടുക്കുന്നു. | ||
കീബോർഡ് / | '''കീബോർഡ് /ഗിറ്റാർ''' | ||
പഠനപ്രവർത്തനങ്ങളോടൊപ്പം തന്നെ കുട്ടികളിലെ സർഗവാസനകൾ പ്രോത്സാഹിപ്പിക്കുന്ന തിനായി ആഴ്ചയിൽ ഒരു ദിവസം 1:30 pm മുതൽ 3 മണിവരെ കീബോർഡി ന്റെയും ഗിറ്റാറിന്റെയും ക്ലാസുകൾ നടത്തുന്നു. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും വ്യക്തിഗത നൈപുണികൾ വളർത്തുന്നതിനും ശ്രീ ബേബി സാറിന്റെയും ജോണി സാറിന്റെയും നേതൃത്വത്തിലുള്ള പരിശീലനം വളരെയധികം ഉപകാരപ്രദമാണ്. | |||
'''തയ്യൽ പരിശീലനം''' | |||
കുട്ടികളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി തയ്യൽ പരിശീലനം നൽകുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ലക്ഷ്യം ഇതിലൂടെ കൈവരിക്കുന്നു | |||
'''USS പരിശീലന പരിപാടി''' | |||
2023-2024 അധ്യയന വർഷത്തിലെ CCA USS പരിശീലന പരിപാടി ശ്രീമതി. സാലിക്കുട്ടി മിസ്സിന്റെയും ബിൻസി മിസ്സിന്റെയും നേതൃത്വത്തിൽ ആരംഭിച്ചു. 45 ഓളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുക്കുകയും രണ്ടുമാസത്തിനുശേഷം സ്ക്രീനിംഗ് ടെസ്റ്റ് നടത്തി 27 കുട്ടികളെ സെലക്ട് ചെയ്യുകയും ചെയ്തു. വിഷയാടിസ്ഥാനത്തിൽ ഓരോ ആഴ്ചയിലും മൂന്നു മുതൽ മൂന്നു നാല്പത്തിയഞ്ച് വരെയും ശനിയാഴ്ചകളിൽ ഉച്ചവരെയും പരിശീലനം തൃപ്തികരമായി നടത്തിവരുന്നു. | |||
'''സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ''' | |||
കുട്ടികളുടെ ഇംഗ്ലീഷിലുള്ള ആശയവിനിമയശേഷി വർദ്ധിപ്പിക്കാനും ആത്മവിശ്വാസം കൂട്ടാനുമായി ബുധനാഴ്ചകളിൽ കോ- കരിക്കുലർ ആക്ടിവിറ്റിയുടെ ഭാഗമായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ നടത്തുന്നു. സിസ്റ്റർ ഷെർലിൻ, മിഷ എന്നീ അധ്യാപകരാണ് ഈ ക്ലാസുകൾ കുട്ടികൾക്കായി നയിക്കുന്നത്. അമ്പതോളം കുട്ടികൾ ഈ ക്ലാസ്സിൽ പങ്കെടുക്കുന്നു. ഇംഗ്ലീഷ് ഡ്രാമ , കോൺവർസേഷൻ, സ്റ്റോറി റൈറ്റിംഗ്, എക്സ്പീരിയൻസ് ഷെയറിങ് എന്നീ ആക്ടിവിറ്റുകളിലൂടെ ഇംഗ്ലീഷിലുള്ള കുട്ടികളുടെ എൽ എസ് ആർ ഡബ്ലിയൂ സ്കിൽസ് വർദ്ധിപ്പിക്കാൻ സാധിക്കുന്നു. കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് ഇംഗ്ലീഷ് സ്‌കിറ്റുകളിലും വളരെ ഉത്സാഹത്തോടെ പങ്കെടുക്കുന്നു. | |||
'''യോഗ''' | |||
മാനസികാരോഗ്യത്തിന് സഹായിക്കുന്ന നല്ലൊരു വ്യായാമമാണ് യോഗ. ഇത് വഴി ലഭിക്കുന്ന മാനസികമായ ഉണർവ് എല്ലാ പ്രവർത്തനങ്ങൾക്കും ഉന്മേഷം നൽകുന്നു. നമ്മുടെ സ്ക്കൂളിൽ 100 കുട്ടികൾ യോഗാ ക്ലാസിൽ പങ്കെടുക്കുന്നു. ജീവിത ശൈലി രോഗങ്ങൾ തടയാനും കായികാരോഗ്യവും മാനസിക സന്തോഷവും യോഗാ പരിശീലനത്തിലൂടെ ലഭിക്കുന്നു. | |||
'''കരാട്ടെ പരിശീലനം''' | |||
അഞ്ചു മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ 90 കുട്ടികൾ മാസ്റ്റർ ഷൈൻ മോഹനന്റെ കീഴിൽ കരാട്ടെ പരിശീലനം നടത്തുന്നു. എല്ലാ ബുധനാഴ്ചയും ഉച്ചകഴിഞ്ഞ് 2 മണി മുതൽ മൂന്നു മണി വരെയാണ് പരിശീലന സമയം. ഈ പരിശീലനം വഴി കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിക്കുന്നു. ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നു.ആപത് സമയങ്ങളിൽ മനോധൈര്യം പ്രകടിപ്പിക്കുവാനും,വിവേകപൂർവ്വം പെരുമാറുവാനും കുട്ടികൾക്ക് സാധിക്കുന്നു . 2023 ഓഗസ്റ്റ് 27ആം തീയതി പോണ്ടിച്ചേരിയിൽ വച്ച് നടന്ന ഇൻറർനാഷണൽ ടൂർണമെന്റിൽ ഏയ്ഞ്ചലീന സിജോ( VIII-A) മരിയ കുരുവിള(V- C ) എന്നിവർ കരാട്ടെയിലെ "Kata Award" കരസ്ഥമാക്കി. | |||
'''മ്യൂസിക് ക്ലബ്''' | |||
ലോക സംഗീത ദിനത്തോടനുബന്ധിച്ചു 21-7-23 തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ബഹുമാനപ്പെട്ട പ്രധാന അദ്ധ്യാപിക സിസ്റ്റർ ജെനിൻ തിരിതെളിയിച്ച് മ്യൂസിക് ക്ലബ്ബിന്റെ ഉൽഘാടനം നിർവ്വഹിച്ചു. തുടർന്ന് 30 കുട്ടികൾ അടങ്ങുന്ന ഒരു ടീം അവരുടെ വ്യക്തിപരമായ കഴിവുകൾ പ്രകടിപ്പിച്ച് വേദിയേ ധന്യമാക്കി. വയലിൻ- വീണ- ഓർഗൻ - ഓടക്കുഴൽ - മൃദംഗം - ഗിത്താർ എന്നീ വിത്യസ്ത വാദ്യോപകരണങ്ങളുടെ വാദനത്തിലൂടെ കാണികളുടെ കാതുകളെയും മനസ്സിനെയും ഒരുപോലെ അനുഭൂതിയിലാഴ്ത്തി. സംഗീത അദ്ധ്യാപിക രജനി ജോണിൻ്റെ നേതൃത്വത്തിൽ 73 കുട്ടികൾ അടങ്ങുന്ന ഒരു സംഗീത കൂട്ടത്തെ സംഗീതം അഭ്യസിപ്പിച്ച് വരുന്നു. സ്കൂളിലെ ഓരോ പ്രവർത്തനങ്ങൾക്കും മ്യൂസിക് ക്ലബ്ബിലെ കുട്ടികൾ നിറ സാന്നിദ്ധ്യം വഹിക്കുന്നുണ്ട് | |||
ചിത്രരചനാ പരിശീലനം | '''ചിത്രരചനാ പരിശീലനം''' | ||
CCA യുടെ ഭാഗമായി 5 മുതൽ 8 വരെ ക്ലാസ്സിലെ കുട്ടികൾക്കായി ചിത്രരചനാ പരിശീലനം നടത്തുന്നു. കുട്ടികൾക്ക് ചിത്രരചനയോടുള്ള താല്പര്യം വളർത്തുന്നതിനായി നടത്തുന്ന ഈ ക്ലാസ്സിൽ 75 കുട്ടികളോളം പങ്കെടുക്കുന്നു. ചിത്രരചനാ പരിശീലനം സോമൻ സാറിന്റെ നേതൃത്വത്തിൽ നടത്തുന്നു. കുട്ടികൾ അതീവ താല്പര്യത്തോടുകൂടി ഈ ക്ലാസ്സിൽ പങ്കെടുക്കുന്നു. നന്നായി ചിത്രം വരയ്ക്കുന്ന കുട്ടികളെ വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിച്ചു സമ്മാനത്തിനു അർഹരാക്കുന്നു. | CCA യുടെ ഭാഗമായി 5 മുതൽ 8 വരെ ക്ലാസ്സിലെ കുട്ടികൾക്കായി ചിത്രരചനാ പരിശീലനം നടത്തുന്നു. കുട്ടികൾക്ക് ചിത്രരചനയോടുള്ള താല്പര്യം വളർത്തുന്നതിനായി നടത്തുന്ന ഈ ക്ലാസ്സിൽ 75 കുട്ടികളോളം പങ്കെടുക്കുന്നു. ചിത്രരചനാ പരിശീലനം സോമൻ സാറിന്റെ നേതൃത്വത്തിൽ നടത്തുന്നു. കുട്ടികൾ അതീവ താല്പര്യത്തോടുകൂടി ഈ ക്ലാസ്സിൽ പങ്കെടുക്കുന്നു. നന്നായി ചിത്രം വരയ്ക്കുന്ന കുട്ടികളെ വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിച്ചു സമ്മാനത്തിനു അർഹരാക്കുന്നു. |