Jump to content
സഹായം

"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:
ബസ്സ് സ്റ്റോപ്പുകളിലും വ്യവസായ ശാലകളിലും. പാരഗൺ കമ്പനിയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കിടയിലും ഹിന്ദി, ബംഗാളി, തമിഴ് ഭാഷകളിൽ തയ്യാറാക്കിയ നോട്ടീസ് നൽകിയുളള ബോധവൽക്കരണം .

🪠എന്റെ വീട് ലഹരി വിമുക്ത വീട്. പോസ്റ്റ്‌ കാർഡ് ലെറ്റർ.
🪠'''<big>എന്റെ വീട് ലഹരി വിമുക്ത വീട്. പോസ്റ്റ്‌ കാർഡ് ലെറ്റർ.</big>'''

കുട്ടികളുടെ മാതാപിതാകൾക്ക് പോസ്റ്റ്‌ കാർഡിൽ ലെറ്റർ എഴുതി, ലഹരി ഒരിക്കലും ഉപയോഗിക്കില്ലെന്ന് മാതാപിതാക്കൾക്ക് ഉറപ്പ് നൽകുകയും, വീട്ടിൽ ആരും ഉപയോഗിക്കരുതെന്ന് അഭ്യർത്ഥിക്കുകയും അതിനായി ബോധവൽക്കരണ പരിപാടിയിൽ പങ്കെടുക്കാൻ പിന്തുണ വേണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള സത്യവാങ്മൂലം

🪠ബോധവൽക്കരണ ക്ലാസ്സ്‌
'''🪠ബോധവൽക്കരണ ക്ലാസ്സ്‌'''

Excise Department അസിസ്റ്റന്റ് Inspector
എകഅസിസ്റ്റന്റ് Inspector

സബിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ്‌

12
'''സ്പോർട്സ് ആൻഡ് ഗെയിംസ്'''
 
സ്പോർട്സ് ആൻഡ് ഗെയിംസ്

കുട്ടികളിലെ ആരോഗ്യ- കായിക ക്ഷമതയ്ക്ക് പാഠ്യപ്രവർത്തനങ്ങളോടൊപ്പം തന്നെ പ്രാധാന്യം കല്പ്പിക്കുന്ന കോട്ടയം  ജില്ലയിലെ പ്രമുഖ സ്കൂളാണ് മൗണ്ട് കാർമൽ എച്ച്എസ് കഞ്ഞിക്കുഴി.കായികരംഗത്ത് അന്തർ ദേശീയ, ദേശീയ സംസ്ഥാന മത്സരങ്ങളിൽ മികച്ച പ്രകടനം പിന്തുടരുന്ന പാരമ്പര്യമാണ് മൗണ്ട് കാർമൽ സ്കൂളിന് ആദ്യകാലം മുതൽ ഉള്ളത്. കുട്ടികളുടെ കായികാഭ്യാസത്തിന് മുതൽക്കൂട്ടാകുന്ന  പ്ലേഗ്രൗണ്ടുകളും കായിക ഉപകരണങ്ങളും അധ്യാപികയും വ്യത്യസ്ത ഇനങ്ങൾ പരിശീലിപ്പിക്കുന്ന കോച്ചുകളും സ്കൂളിന്റെ മാത്രം സവിശേഷതകളാണ്. കായിക മേഖലകളിൽ കുട്ടികളുടെ അഭിരുചി മനസ്സിലാക്കി അദ്ധ്യായന വർഷ ആരംഭം മുതലേ അവർക്ക് പ്രത്യേക പരിശീലനം നൽകുകയും വിവിധ മത്സരങ്ങൾക്കായി ഒരുക്കുകയും ചെയ്യുന്നു.

വരി 108: വരി 106:
കുട്ടികളിലെ കലാവാസന വളർത്തുന്നതിനും ,  പ്രോത്സാഹിപ്പിക്കുന്നതിനുമായി, സ്കൂളിൽ നൃത്തം പരിശീലിപ്പിക്കുന്നു. CCA യുടെ ഭാഗമായി നടത്തുന്ന ഈ പരിശീലന ക്ലാസ്സിൽ 5 മുതൽ 8 വരെയുള്ള 55 കുട്ടികൾ പങ്കെടുക്കുന്നു. കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച്, നൃത്താധ്യാപികയുടെ നേതൃത്വത്തിൽ നടത്തുന്ന ക്ലാസ്സിൽ അതീവ താല്പര്യത്തോടെ, കൃത്യമായി കുട്ടികൾ പങ്കെടുക്കുന്നു.

കീബോർഡ് /ഗിറ്റാർ  പഠനപ്രവർത്തനങ്ങളോടൊപ്പം തന്നെ കുട്ടികളിലെ സർഗവാസനകൾ പ്രോത്സാഹിപ്പിക്കുന്ന തിനായി ആഴ്ചയിൽ ഒരു ദിവസം  1:30 pm മുതൽ 3 മണിവരെ കീബോർഡി ന്റെയും ഗിറ്റാറിന്റെയും ക്ലാസുകൾ  നടത്തുന്നു. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും വ്യക്തിഗത നൈപുണികൾ  വളർത്തുന്നതിനും ശ്രീ ബേബി സാറിന്റെയും ജോണി സാറിന്റെയും നേതൃത്വത്തിലുള്ള  പരിശീലനം വളരെയധികം ഉപകാരപ്രദമാണ്.
കീബോർഡ് /ഗിറ്റാർ  പഠനപ്രവർത്തനങ്ങളോടൊപ്പം തന്നെ കുട്ടികളിലെ സർഗവാസനകൾ പ്രോത്സാഹിപ്പിക്കുന്ന തിനായി ആഴ്ചയിൽ ഒരു ദിവസം  1:30 pm മുതൽ 3 മണിവരെ കീബോർഡി ന്റെയും ഗിറ്റാറിന്റെയും ക്ലാസുകൾ  നടത്തുന്നു. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും വ്യക്തിഗത നൈപുണികൾ  വളർത്തുന്നതിനും ശ്രീ ബേബി സാറിന്റെയും ജോണി സാറിന്റെയും നേതൃത്വത്തിലുള്ള  പരിശീലനം വളരെയധികം ഉപകാരപ്രദമാണ്.കുട്ടികളെ സ്വയം പര്യാപ്തരാക്കുക  എന്ന ലക്ഷ്യത്തോടുകൂടി തയ്യൽ പരിശീലനം നൽകുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ലക്ഷ്യം ഇതിലൂടെ കൈവരിക്കുന്നു
 
കുട്ടികളെ സ്വയം പര്യാപ്തരാക്കുക  എന്ന ലക്ഷ്യത്തോടുകൂടി തയ്യൽ പരിശീലനം നൽകുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ലക്ഷ്യം ഇതിലൂടെ കൈവരിക്കുന്നു

2023-2024 അധ്യയന വർഷത്തിലെCCA  USS പരിശീലന പരിപാടി ശ്രീമതി. സാലിക്കുട്ടി മിസ്സിന്റെയും ബിൻസി മിസ്സിന്റെയും നേതൃത്വത്തിൽ ആരംഭിച്ചു. 45 ഓളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുക്കുകയും രണ്ടുമാസത്തിനുശേഷം സ്ക്രീനിംഗ് ടെസ്റ്റ് നടത്തി 27 കുട്ടികളെ സെലക്ട് ചെയ്യുകയും ചെയ്തു. വിഷയാടിസ്ഥാനത്തിൽ ഓരോ ആഴ്ചയിലും മൂന്നു മുതൽ മൂന്നു നാല്പത്തിയഞ്ച് വരെയും ശനിയാഴ്ചകളിൽ ഉച്ചവരെയും പരിശീലനം തൃപ്തികരമായി നടത്തിവരുന്നു.

വരി 118: വരി 114:
'''യോഗ'''
'''യോഗ'''

   -------------
  മാനസികാരോഗ്യത്തിന് സഹായിക്കുന്ന നല്ലൊരു വ്യായാമമാണ് യോഗ. ഇത് വഴി ലഭിക്കുന്ന മാനസികമായ ഉണർവ് എല്ലാ പ്രവർത്തനങ്ങൾക്കും ഉന്മേഷം നൽകുന്നു. നമ്മുടെ സ്ക്കൂളിൽ 100 കുട്ടികൾ യോഗാ ക്ലാസിൽ പങ്കെടുക്കുന്നു. ജീവിത ശൈലി രോഗങ്ങൾ തടയാനും കായികാരോഗ്യവും മാനസിക സന്തോഷവും യോഗാ പരിശീലനത്തിലൂടെ ലഭിക്കുന്നു.
 
അഞ്ചു മുതൽ എട്ട്  വരെയുള്ള ക്ലാസുകളിലെ 90 കുട്ടികൾ മാസ്റ്റർ ഷൈൻ മോഹനന്റെ കീഴിൽ കരാട്ടെ പരിശീലനം നടത്തുന്നു. എല്ലാ ബുധനാഴ്ചയും ഉച്ചകഴിഞ്ഞ് 2 മണി മുതൽ മൂന്നു മണി വരെയാണ് പരിശീലന സമയം. ഈ  പരിശീലനം വഴി കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിക്കുന്നു. ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നു.ആപത് സമയങ്ങളിൽ മനോധൈര്യം പ്രകടിപ്പിക്കുവാനും,വിവേകപൂർവ്വം പെരുമാറുവാനും കുട്ടികൾക്ക് സാധിക്കുന്നു . 2023 ഓഗസ്റ്റ് 27ആം തീയതി പോണ്ടിച്ചേരിയിൽ വച്ച് നടന്ന ഇൻറർനാഷണൽ ടൂർണമെന്റിൽ ഏയ്ഞ്ചലീന  സിജോ( VIII-A) മരിയ കുരുവിള(V- C ) എന്നിവർ കരാട്ടെയിലെ "Kata Award"  കരസ്ഥമാക്കി.

വരി 134: വരി 128:
      2023-24 അധ്യാന വർഷത്തെ CCA പ്രവർത്തനം      
      2023-24 അധ്യാന വർഷത്തെ CCA പ്രവർത്തനം      

    . World Music day യോടനുബന്ധിച്ച്      
    World Music day യോടനുബന്ധിച്ച്      

21-7-23 തീയതി School Auditorium ത്തിൽ വെച്ച് Sr ജെനിൻ തിരിതെളിയിച്ച് Music Club ൻ്റെ ഉൽഘാടനം നിർവ്വഹിച്ചു. തുടർന്ന് 30 കുട്ടികൾ അടങ്ങുന്ന ഒരു  Team അവരുടെ വ്യക്തിപരമായ കഴിവുകൾ പ്രകടിപ്പിച്ച് വേദിയേ ധന്യമാക്കി.വയലിൻ- വീണ- ഓർഗൻ - ഓടക്കുഴൽ - മൃദംഗം - ഗിത്താർ എന്നീ വിത്യസ്ത [Instrument] വാദ്യോപകരണങ്ങളുടെ വാദത്തിലൂടെ കാണികളുടെ കാതുകളെയും മനസ്സിനെയും ഒരുപോലെ അനുഭൂതിയിലാഴ്ത്തി.  

വരി 150: വരി 144:
'''<big>വീടുകളിൽ വിടരും വർണ്ണവസന്തം</big>'''

          ജൈവവൈവിധ്യ ക്ലബ്ബിൻറെ നേതൃത്വത്തിൽ പൂന്തോട്ടം എങ്ങനെ പരിപാലിക്കാം എന്ന ബോധവൽക്കരണ ക്ലാസബി ആർ സി. നടക്കുന്നകലാ ഉത്സവം കോമ്പറ്റീഷനിൽ കുട്ടികളെ പരിശീലിപ്പിക്കുകയും സ്കൂളിനെ പ്രതിനിധീകരിച്ച് രണ്ടു കുട്ടികൾ  പങ്കെടുക്കുകയും ചെയ്തു.അധ്യാപകരായ സിസ്റ്റർ ജയ സാലി മോൾ എംഎം  എന്നിവരുടെ നേതൃത്വത്തിൽ 35 കുട്ടികളെ എംബ്രോയിഡറി വർക്ക് ചെയ്യിപ്പിക്കുന്നു.സി.സി.എ.ക്ലാസ്   മലയാളം കമ്പ്യൂട്ടിങ്    ഐ .സി.ടി പഠനത്തിന്, കൂടുതൽ പ്രാധാന്യം കൊടുത്തു കൊണ്ട്, സി.സി.എ, ക്ലാസിൽ മലയാളം കമ്പൂട്ടിങ്, പരിശീലനം കുട്ടികൾക്ക് കൊടുക്കുന്നു, മലയാളം കീബോർഡ്, ഫോണ്ടുകൾ എന്നിവ കുട്ടികളെ പരിശീലിപ്പിച്ച്, ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിനുള്ള പരിശീലനവും കുട്ടികൾ നേടുന്നു.   ആനിമേഷൻ പരിശീലനം  ടൂപ്പി ടു ടെസ്ക് എന്ന ആനിമേഷൻ സോഫ്ട് വെയറാണ്, സി.സി.എ ക്ലാസിൽ കുട്ടികൾക്ക് പരിശീലനത്തിനായി നല്കി വരുന്നത്, കുട്ടികൾ ആനിമേഷൻ വളരെ താത്പര്യപൂർവ്വം പഠിക്കുന്നു. ജില്ലാതല മേളകളിലും, മറ്റ് മത്സരങ്ങളിലും പങ്കെടുക്കുന്നതിന് സി.സി.എ പരിശീലന ക്ലാസ് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു2023 2024 അധ്യയന വർഷത്തിൽ CCA യിലെ കളരിപ്പയറ്റ് പരിശീലന പരിപാടി ശ്രീമതി സോഫിയ മിസ്സിന്റെയും ടിന്റു മിസ്സിന്റെയും നേതൃത്വത്തിൽ ആരംഭിച്ചു. 29 ഓളം കുട്ടികൾ ഇതിൽ പങ്കെടുക്കുന്നു . പരിശീലിപ്പിക്കാൻ ആയി ഒരു അധ്യാപകനും എത്തുന്നുണ്ട്. 1. 45 മുതൽ 3 മണി വരെ പരിശീലനം ഫലപ്രദമായ രീതിയിൽ നടന്നുവരുന്നു.

ടെന്നിക്കോയിറ്റ്
ടെന്നിക്കോയിറ്റ്
വരി 164: വരി 158:
വായന വാരാചരണത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്കൂളിലെ വിദ്യാർത്ഥിനികൾ കളക്ടറേറ്റിന്റെ സമീപമുള്ള സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളികൾക്ക് പുസ്തകങ്ങൾ കൈമാറുന്നു. കൂടുതൽ പുസ്തകം വായിച്ച് ആസ്വാദനക്കുറിപ്പ് എഴുതുന്നവർക്ക് സമ്മാനം നൽകുവാനും തീരുമാനിച്ചു. പെൺകുട്ടികൾ സമൂഹത്തിലേയ്ക്ക് ഇറങ്ങിച്ചെന്ന ഈ പ്രവർത്തനം ' ഓട്ടോ, അകിളിനൊരു പുസ്തകവുമായി മൗണ്ട് കാർമൽ സ്കൂൾ വിദ്യാർത്ഥിനികൾ' എന്ന തലക്കെട്ടോടെ മാതൃഭൂമി ദിനപത്രത്തിലെ ഒരു വാർത്ത ആയിരുന്നു.

Flash mob
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്ന സന്ദേശവുമായി മൗണ്ട് കാർമേൽ ഹൈസ്കൂൾ വിദ്യാർഥിനികൾ കോട്ടയം നാഗംബടം ബസ് സ്റ്റാൻഡിനു സമീപം 2023 ഓഗസ്റ്റ് 4 നു ഫ്ലാഷ് മോബ് അവതരിപ്പിച്ചു. മണിപ്പൂരിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളുംഒരു വിഷയമായിരുന്നു.ഇതു സംബന്ധിച്ച പത്ര റിപ്പോർട്ടും ചിത്രങ്ങളും വീഡിയോയും സ്കൂൾ ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്<nowiki>https://www.facebook.com/groups/569947265053951/permalink/675605654488111/?ref=share&mibextid=NSMWBT</nowiki>
 
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്ന സന്ദേശവുമായി മൗണ്ട് കാർമേൽ ഹൈസ്കൂൾ വിദ്യാർഥിനികൾ കോട്ടയം നാഗംബടം ബസ് സ്റ്റാൻഡിനു സമീപം 2023 ഓഗസ്റ്റ് 4 നു ഫ്ലാഷ് മോബ് അവതരിപ്പിച്ചു. മണിപ്പൂരിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളുംഒരു വിഷയമായിരുന്നു.
 
ഇതു സംബന്ധിച്ച പത്ര റിപ്പോർട്ടും ചിത്രങ്ങളും വീഡിയോയും സ്കൂൾ ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്
 
<nowiki>https://www.facebook.com/groups/569947265053951/permalink/675605654488111/?ref=share&mibextid=NSMWBT</nowiki>

മൗണ്ട് കാർമേൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ഫാത്തിമ ഹബീബ് 6 നാടൻ കോഴികളെ വളർത്തി തുടങ്ങി ഇപ്പോൾ നൂറിലധികം നാടൻ കോഴികളെ വളർത്തി കുടുംബത്തിനു ഒരു വരുമാന മാർഗ്ഗം കണ്ടെത്തി

1,439

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1968749" എന്ന താളിൽനിന്ന് ശേഖരിച്ചത്