Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (INFO)
(ചെ.)No edit summary
വരി 4: വരി 4:
'''ലിറ്റിൽ കൈറ്റ്സ് ക്യാമ്പോണം 2023'''
'''ലിറ്റിൽ കൈറ്റ്സ് ക്യാമ്പോണം 2023'''


'''ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികളുടെ സ്കൂൾ തല ക്യാമ്പ് സെപ്റ്റംബർ മൂന്നാം തിയതി നടന്നു .നെടുമങ്ങാട് സബ്‌ജില്ലയുടെ മാസ്റ്റർ ട്രെയിനർ ശ്രീമതി അനിജ ബി എസ് ക്യാമ്പിന് നേതൃത്വം നൽകി . കുട്ടികൾ ഉത്സാഹത്തോടെയും ആവേശത്തോടെയും ക്യാമ്പിനെ സ്വീകരിച്ചു .'''{{Infobox littlekites
'''ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികളുടെ സ്കൂൾ തല ക്യാമ്പ് സെപ്റ്റംബർ മൂന്നാം തിയതി നടന്നു .നെടുമങ്ങാട് സബ്‌ജില്ലയുടെ മാസ്റ്റർ ട്രെയിനർ ശ്രീമതി അനിജ ബി എസ് ക്യാമ്പിന് നേതൃത്വം നൽകി . കുട്ടികൾ ഉത്സാഹത്തോടെയും ആവേശത്തോടെയും ക്യാമ്പിനെ സ്വീകരിച്ചു .'''
 
 
 
 
 
 
 
'''ക്‌ളാസ് 1 - ഹൈടെക് ഉപകരണ സജ്ജീകരണം'''
 
കമ്പ്യൂട്ടറുമായി പ്രൊജക‍്ടർ കണക‍്ട് ചെയ്ത് പ്രദർശന സജ്ജമാക്കുന്നതിന സാധിക്കും.Sound Settings ആവശ്യമായ രീതിയിൽ ക്രമീകരിക്കുന്നതിന സാധിക്കും.കമ്പ്യൂട്ടറിൽ ഇന്റർനെറ്റ ലഭ്യമാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ വരുത്തുന്നതിന് സാധിക്കും .KITE Ubuntu 18.04 ലെ വിവിധ ആപ്ലിക്കേഷൻ സോഫ്റ്റ്‍വെയർ, ഡെസ്ക‍്ടോപ എന്നിവ റീസെറ്റ് ചെയ്യുന്നതിന് സാധിക്കും. ഉബുണ്ടുവിൽOrcaസോഫ്റ്റ്‍വെയർപ്രവർത്തനസജ്ജമാക്കുന്നതിന സാധിക്കും. ഈ കാര്യങ്ങൾ കുട്ടികൾക്ക് ഈ ക്‌ളാസിൽ നിന്നും മനസിലാക്കാൻ സാധിച്ചു.
 
'''ക്ലാസ് 2 - ഗ്രാഫിക് ഡിസൈനിംഗ്‌'''
 
GIMP സോഫ്റ്റ്‍വെയറിൽ നിശ്ചിത വലുപ്പത്തിലുള്ള കാൻവാസ് തയ്യാറാക്കാൻ സാധിക്കും.GIMP സോഫ്റ്റവെയറിൽ ചിത്രത്തിൽനിന്നും ഒരു പ്രത്യേക ഭാഗം സെലക‍്ട് ചെയ്യുന്നതിന് സാധിക്കും.GIMP സോഫ്റ്റ്‍വെയറിലെ ക്യാൻവാസിൽ സെലക‍്ട് ചെയ്ത ഭാഗത്ത് Bucket Fill Tool ഉപയോഗിച്ചും Blend Tool ഉപയോഗിച്ചും നിറം നൽകാൻ സാധിക്കും. എന്നീ കാര്യങ്ങൾ കുട്ടികൾക്ക് ഈ ക്‌ളാസിൽ നിന്നും മനസിലാക്കാൻ സാധിച്ചു .
 
'''ക്‌ളാസ് 3 - ഗ്രാഫിക് ഡിസൈനിംഗ്‌'''
 
ക്‌ളാസ് 3
 
ഇങ്ക്സ്കേപ് സോഫ്റ്റ വെയറിൽ ചിത്രം വരയ്ക്കാൻ സാധിച്ചു. ഇങ്ക്സ്കേപസോഫ്റ്റ ‍വെയറിൽഭാഗികമായിചിത്രത്തിന്റെആകൃതിയിൽമാറ്റംവരുത്തുവാനും ചിത്രത്തിന് നിറം ( Fill , Gradient ) നൽകുവാനും സാധിക്കും. ഇങ്ക്സ്കേപ് സോഫ്റ്റ്‍വെയറിൽ വരച്ച എല്ലാ ഒബ‍്ജക‍്ടും ഒന്നിച്ച് ഗ്രൂപ്പ് ചെയ്യാൻ സാധിക്കും.എന്നീ കാര്യങ്ങൾ കുട്ടികൾക്ക് ഈ ക്‌ളാസിൽ നിന്നും മനസിലാക്കാൻ സാധിച്ചു .
 
'''ക്‌ളാസ് 4 - അനിമേഷൻ'''
 
ക്‌ളാസ് 4 - അനിമേഷൻ
 
അനിമേഷൻ സാങ്കേതികവിദ്യയെക്കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു.TupiTubeDeskലെ ഭാഗികമായി വിവിധ കാൻവാസുകളെക്കുറിച്ച മനസ്സിലാക്കുവാൻ സാധിച്ചു.അനിമേഷനുകളിലെ ഫ്രെയിമുകളെക്കുറിച്ച് മനസ്സിലാക്കുവാൻ സാധിച്ചു.TupiTube Desk ൽ Frame By Frame ആയി അനിമേഷൻ തയ്യാറാക്കാൻ സാധിച്ചു.ഇത്രയും കുട്ടികൾക്ക് ഈ ക്‌ളാസിൽ നിന്നും മനസിലാക്കാൻ സാധിച്ചു .
 
'''ക്‌ളാസ് 5- അനിമേഷൻ'''
 
'''ക്‌ളാസ് 5 - അനിമേഷൻ'''
 
TupiTube Desk ലെ Tween സങ്കേതം ഉപയോഗിച്ച് അനിമേഷൻ നിർമ്മിക്കാൻ സാധിച്ചു.ഭാഗികമായി TupiTube Desk ലെ വിവിധ കാൻവാസ് മോഡുകളെക്കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞു.
 
'''സ്കൂൾ  തല ക്യാമ്പ്ഹൈടെക് ഉപകരണ സജ്ജീകരണം'''
 
ലിറ്റിൽ കൈറ്റ്സ് 2023 - 2026  ബാച്ച് കുട്ടികളുടെ സ്കൂൾ  തല ക്യാമ്പ് കരിപ്പൂർ സ്കൂളിലെ ശ്രീമതി ഭാഗ്യലക്ഷ്മി ടീച്ചറിന്റെനേതൃത്വത്തിൽ നടന്നു.കുട്ടികൾ എല്ലാവരും വളരെ താല്പര്യത്തോടെ എല്ലാ പ്രവർത്തനങ്ങളിലും പങ്കാളികളായി .
 
'''media literacy workshop'''
 
സ്വദേശാഭിമാനി മീഡിയ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് നൽകിയ media literacy
 
workshop.
 
'''ചാന്ദ്രയാൻ 3 - ലൈവ് ടെലികാസ്റ്റിംഗ്'''
 
ചാന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാവാൻ ലിറ്റിൽ കൈറ്റ്സ് ക്ലബ് കുട്ടികൾ സ്കൂളിൽ  നടത്തിയ ലൈവ് ടെലികാസ്റ്റിംഗ്
 
'''ഫ്രീഡം ഫെസ്റ്റ്'''
 
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ടാഗോർ തീയേറ്ററിൽ ഫ്രീഡം ഫെസ്റ്റ് സന്ദർശിച്ചപ്പോൾ
 
'''പ്രകൃതി നിരീക്ഷണ പദയാത്ര'''
 
അരുവിക്കര ജലാശയത്തിനു സമീപത്തുകൂടി കാൽനട യാത്ര നടത്തിക്കൊണ്ടു ജീവജാലങ്ങളെ നിരീക്ഷിക്കാനും തിരിച്ചറിയാനും ചിത്രീകരിക്കാനും കുട്ടികളെ പ്രാപ്തരാക്കാൻ പി റ്റി എ യുടെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ശ്രീ അനീഷ് മോഹൻ തമ്പി നടത്തിയ പരിശീലനം .
 
[[പ്രത്യേകം:Categories|വർഗ്ഗങ്ങൾ]] (+<sup>+</sup>): [[ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/ലിറ്റിൽകൈറ്റ്സ്/2023-26#catlinks|(+)]]
 
* ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 02:28, 3 നവംബർ 2023.
* പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുമതിപത്ര പ്രകാരം ലഭ്യമാക്കിയിട്ടുള്ളത്. Reading Problems? [[സഹായം:Reading Problems?|Click here]]
{{Infobox littlekites


|സ്കൂൾ കോഡ്=42003
|സ്കൂൾ കോഡ്=42003
747

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1985529" എന്ന താളിൽനിന്ന് ശേഖരിച്ചത്