"ഗവ. എച്ച് എസ് എസ് മീനങ്ങാടി/കരിയർ ഗൈഡൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/കരിയർ ഗൈഡൻസ് (മൂലരൂപം കാണുക)
15:39, 2 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
==''' സൈക്കിൾ റാലിക്ക് മീനങ്ങാടി ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ സ്വീകരണം നൽകി.'''== | |||
ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വിഭാഗം കരിയർ ഗൈഡൻസ് & കൗൺസലിംഗ് ജില്ലാ ചാപ്റ്റർ കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൈക്കിൾ റാലിക്ക് മീനങ്ങാടി ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ സ്വീകരണം നൽകി. ലഹരി വിമുക്ത വയനാട് എന്ന ആശയത്തിന് ഊന്നൽ നൽകി ബത്തേരി സെന്റ് മേരീസ് കോളേജ് ഹയർ സെക്കണ്ടറിയിൽ നിന്ന് കൽപ്പറ്റ എസ്.കെ. എം.ജെ സ്കൂൾ വരെയാണ് റാലി സംഘടിപ്പിച്ചത്. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ ഉദ്ഘാടനം ചെയ്തു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലത ശശി, ഹയർ സെക്കണ്ടറി കോഡിനേറ്റർ ഷിവി കൃഷ്ണൻ , എ.ഇ.ഒ ജോളിയമ്മ മാത്യു, വൈസ് പ്രിൻസിപ്പാൾ ജോയ വി. സ്കറിയ, സി.ഇ ഫിലിപ്പ് , കരിയർ ഗൈഡ് ഡോ ബാവ കെ. പാലുകുന്ന് എന്നിവർ പ്രസംഗിച്ചു. | |||
<gallery mode="packed"> | |||
പ്രമാണം:15048-ka1.jpg|200px|thumb|upright| | |||
പ്രമാണം:15048-ka2.jpg|200px|thumb|upright| | |||
പ്രമാണം:15048-ka3.jpg|200px|thumb|upright| | |||
|<</gallery> | |||
=='''കരിയർ ഗൈഡൻസ് സെമിനാർ നടത്തി'''== | =='''കരിയർ ഗൈഡൻസ് സെമിനാർ നടത്തി'''== | ||
ഇന്ത്യൻ വ്യോമസേനയിലെ വിവിധ തൊഴിലവസരങ്ങളെയും , പ്രവേശന രീതികളെയും കുറിച്ച് മിനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ മാർഗ നിർദേശ സെമിനാർ സംഘടിപ്പിച്ചു. ഇന്ത്യൻ എയർ ഫോഴ്സ് എറണാകുളം റെജിമെന്റിലെ ഓഫീസർമാരായ പി.കെ ഷെറിൻ , വി.എസ് ശ്യാംജിത്ത് എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , കരിയർ ഗൈഡ് ഡോ. ബാവ കെ. പാലു കുന്ന്, പി.ടി ജോസ് എന്നിവർ പ്രസംഗിച്ചു. | ഇന്ത്യൻ വ്യോമസേനയിലെ വിവിധ തൊഴിലവസരങ്ങളെയും , പ്രവേശന രീതികളെയും കുറിച്ച് മിനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ മാർഗ നിർദേശ സെമിനാർ സംഘടിപ്പിച്ചു. ഇന്ത്യൻ എയർ ഫോഴ്സ് എറണാകുളം റെജിമെന്റിലെ ഓഫീസർമാരായ പി.കെ ഷെറിൻ , വി.എസ് ശ്യാംജിത്ത് എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , കരിയർ ഗൈഡ് ഡോ. ബാവ കെ. പാലു കുന്ന്, പി.ടി ജോസ് എന്നിവർ പ്രസംഗിച്ചു. |