Jump to content
സഹായം


"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
== <big>പൊതുവായ പ്രവർത്തനങ്ങൾ</big> ==
== <big>പൊതുവായ പ്രവർത്തനങ്ങൾ</big> ==


=== <small>കേരള സ്കൂൾ ചരിത്രത്തിൽ ഇത് ആദ്യം -AI ആങ്കറുമായി കാലിക്കറ്റ്‌ ഗേൾസ് സ്കൂൾ വാർത്താ ചാനൽ</small> ===
=== <small>''കേരള സ്കൂൾ ചരിത്രത്തിൽ ഇത് ആദ്യം -AI ആങ്കറുമായി കാലിക്കറ്റ്‌ ഗേൾസ് സ്കൂൾ വാർത്താ ചാനൽ''</small> ===
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രായോഗിക പാഠങ്ങൾ ക്ലാസ് മുറികളിലും എത്തി. പഠന ബോധന മേഖലകളിൽ ഇനി എഐ സ്വാധീനം ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിക്കൊണ്ടിരിക്കുന്നു. അവതാർ ഉപയോഗിച്ച് വാർത്ത വായന തയ്യാറാക്കിയിരിക്കുകയാണ് കുണ്ടുങ്ങൽ കാലിക്കറ്റ് ഗേൾസ് വൊക്കേഷനൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾ.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രായോഗിക പാഠങ്ങൾ ക്ലാസ് മുറികളിലും എത്തി. പഠന ബോധന മേഖലകളിൽ ഇനി എഐ സ്വാധീനം ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിക്കൊണ്ടിരിക്കുന്നു. അവതാർ ഉപയോഗിച്ച് വാർത്ത വായന തയ്യാറാക്കിയിരിക്കുകയാണ് കുണ്ടുങ്ങൽ കാലിക്കറ്റ് ഗേൾസ് വൊക്കേഷനൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾ.


വരി 43: വരി 43:
</gallery>
</gallery>


=== ''ഐ.സി.ടി ഉപകരണങ്ങളുടെ സജ്ജീകരണവും പരിപാലനവും'' ===
ഓരോ ക്ലാസ്സിലെയും പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് അവിടുത്തെ ഐ.സി.ടി ഉപകരണങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്. മറ്റുകുട്ടികൾക്കും ഹൈടെക് ഉപകരണങ്ങളുടെ പ്രവർത്തനം, സജ്ജീകരണം എന്നിവയെപ്പറ്റി  ലിറ്റിൽ കൈറ്റ് അംഗങ്ങൾ ക്ലാസുകൾ എടുക്കുന്നുണ്ട്.


=== '''''ഡിജിറ്റൽ പോസ്റ്റർ നിർമാണം''''' ===
=== '''''ഡിജിറ്റൽ പോസ്റ്റർ നിർമാണം''''' ===
വരി 64: വരി 66:
</gallery>
</gallery>


=== ''സ്കൂൾ വിക്കി അപ്ഡേഷൻ'' ===
സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ കൃത്യമായ ഇടവേളകളിൽ കുട്ടികൾ സ്കൂൾ വിക്കിയിൽ ചേർക്കുന്നുണ്ട്. ഇതിനായി 8,9,10 ക്ലാസ്സിലെ കുട്ടികളെ പ്രത്യേകം ഗ്രൂപ്പുകളാക്കി തിരിച്ചിട്ടുണ്ട്. കൈറ്റ് മിസ്ട്രെസ്സിന്റെ മേൽനോട്ടത്തിലാണ് സ്കൂൾ വിക്കിയിലേക്ക് ഫോട്ടോ, വിവരങ്ങൾ എന്നിവ ചേർക്കുന്നത്.


=== ''സ്കൂൾ വാർത്തകളുടെ ശേഖരണം'' ===
സ്കൂളിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വാർത്ത പത്രങ്ങളിൽ വരുന്ന വാർത്തകൾ  ശേഖരിച്ച് സൂക്ഷിക്കുന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.


=== ''ഡിജിറ്റൽ മാഗസിൻ നിർമാണം'' ===
വിദ്യാർത്ഥികൾക്ക്  അവരുടെ സ്വന്തം ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള ഒരു വേദിയാണ് മാഗസിൻ.വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരിൽ നിന്നും രചനകൾ ശേഖരിക്കുകയും അത് ഡിജിറ്റലൈസ്  ചെയ്ത് മാഗസിൻ നിർമ്മിക്കുന്നു. എല്ലാ വർഷവും ഡിജിറ്റൽ മാഗസിൻ നിർമ്മിക്കാറുണ്ട്.




2,477

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1985355" എന്ന താളിൽനിന്ന് ശേഖരിച്ചത്