Jump to content
സഹായം

English Login float HELP

"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1: വരി 1:
{{Yearframe/Pages}}KPSTA നടത്തിയ സ്വദേശ് മെഗാ ക്വിസ് മത്സരത്തിൽ അഞ്ചൽ സബ് ജില്ലയിൽ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി  വിഘ്നേഷ് എസ്  
{{Yearframe/Pages}}CV രാമൻ ഉപന്യാസ രചന മത്സരത്തിൽ സബ്ജില്ലയിൽ കാർത്തിക് ബി എസ് മൂന്നാം സ്‌ഥാനം നേടി. 
 
അഞ്ചൽ BRC യിൽ വെച്ച് നടന്ന ചലചിത്രോത്സവത്തിൽ ജില്ലയിലേക്ക് ആർദ്ര ബി എസ്  എന്ന കുട്ടി തിരഞ്ഞെടുക്കപ്പെട്ടു .
 
കരുകോൺ ഗവണ്മെന്റ് ഹയർ സ്കോന്ദര്യ സ്കൂളിലെ ഹൃദയ മാറ്റ ശാസ്ത്ര ക്രിയക്ക് വിധേയമാകുന്ന  കുട്ടിക്ക് വിദ്യാർഥികളും അധ്യാപകരും ചേർന്ന് സമാഹരിച്ച തുക കൈമാറി .
 
ഉപജില്ലാ കായിക മേളയിലും ശാസ്ത്രമേളയിലും ഓവറാൾ ചാംപ്യൻഷിപ് നേടിയ കുട്ടികളെ PTA യും അധ്യാപകരും  അനുമോദിച്ചു.
 
ശാസ്ത്ര മേളയുടെ ഭാഗമായി നടന്ന ജില്ലാ തല സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരത്തിൽ ഒന്നാം സ്‌ഥാനം നേടി '''വിഘ്നേഷ് .''' '''എസ്'''
 
കോഴിക്കോട് വെച്ച് നടന്ന സംസ്‌ഥാന തല പ്രതിഭ ക്വിസ് (സീസൺ 5 ) മത്സരത്തിൽ ഹൈസ്കൂൾ വിഭാഗം ഒന്നാം സ്‌ഥാനം നേടി '''വിഘ്നേഷ് .എസ്'''
 
KPSTA നടത്തിയ സ്വദേശ് മെഗാ ക്വിസ് മത്സരത്തിൽ അഞ്ചൽ സബ് ജില്ലയിൽ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി  '''വിഘ്നേഷ് എസ്'''


[[പ്രമാണം:വിഘ്നേഷ് എസ് .jpg|നടുവിൽ|ലഘുചിത്രം|108x108ബിന്ദു]]
[[പ്രമാണം:വിഘ്നേഷ് എസ് .jpg|നടുവിൽ|ലഘുചിത്രം|108x108ബിന്ദു]]
148

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1985291" എന്ന താളിൽനിന്ന് ശേഖരിച്ചത്