Jump to content
സഹായം

"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
{{Lkframe/Header}}[[ ചിത്രം : Cgvhss Little Kites.png|ലഘുചിത്രം|311x311px|ഇടത്ത്‌]][[പ്രമാണം:Image 2022-11-22 .jpg|ലഘുചിത്രം|221x221px|നടുവിൽ]]
{{Lkframe/Header}}[[പ്രമാണം:Image 2022-11-22 .jpg|ലഘുചിത്രം|221x221px|നടുവിൽ]]
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്.

വരി 10: വരി 10:
സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ആയിഷ റഷയാണ് അവതാറിന് ശബ്ദം നൽകിയിരിക്കുന്നത്. സ്കൂൾ വാർത്തകൾ അവതാറിലൂടെ കണ്ടത് സ്കൂൾ കുട്ടികൾക്ക് വേറിട്ട അനുഭവമായി.
സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ആയിഷ റഷയാണ് അവതാറിന് ശബ്ദം നൽകിയിരിക്കുന്നത്. സ്കൂൾ വാർത്തകൾ അവതാറിലൂടെ കണ്ടത് സ്കൂൾ കുട്ടികൾക്ക് വേറിട്ട അനുഭവമായി.

സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റാണ് വിഡിയോ നിർമിച്ചത്. സ്കൂൾ പ്രിൻസിപ്പാൾ എം. അബ്ദു, വി. എച്. എസ്. ഇ. പ്രിൻസിപ്പാൽ പി. എം. ശ്രീദേവി, ഹെഡ്മിസ്‌ട്രെസ് എം. കെ. സൈനബ, വി. എച്, എസ്. ഇ അധ്യാപകൻ സ്വാബിർ കെ ആർ, മീഡിയ കോഡിനേറ്റർ ഹസ്ന സി. കെ എന്നിവർ മേൽനോട്ടം വഹിച്ചു. വാർത്തകൾ സ്കൂൾ യൂട്യൂബ് ചാനലിൽ ലഭ്യമാണ്.[https://youtu.be/dWh-dTp0Qf0?si=JHYOJTla2etzrHKB വാർത്ത കാണാം]
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റാണ് വിഡിയോ നിർമിച്ചത്. സ്കൂൾ പ്രിൻസിപ്പാൾ എം. അബ്ദു, വി. എച്. എസ്. ഇ. പ്രിൻസിപ്പാൽ പി. എം. ശ്രീദേവി, ഹെഡ്മിസ്‌ട്രെസ് എം. കെ. സൈനബ, വി. എച്, എസ്. ഇ അധ്യാപകൻ സ്വാബിർ കെ ആർ, മീഡിയ കോഡിനേറ്റർ ഹസ്ന സി. കെ എന്നിവർ മേൽനോട്ടം വഹിച്ചു. വാർത്തകൾ സ്കൂൾ യൂട്യൂബ് ചാനലിൽ ലഭ്യമാണ്.[https://youtu.be/dWh-dTp0Qf0?si=JHYOJTla2etzrHKB '''വാർത്ത കാണാം''']

=== ''<small>ഫീൽഡ് ട്രിപ്പ്‌</small>'' ===
=== ''<small>ഫീൽഡ് ട്രിപ്പ്‌</small>'' ===
2,477

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1985217" എന്ന താളിൽനിന്ന് ശേഖരിച്ചത്