"സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം/ജൂനിയർ റെഡ് ക്രോസ് (മൂലരൂപം കാണുക)
22:52, 1 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി→ജൂനിയർ റെഡ് ക്രോസ്സ് (J R C)2023-24
('== ജൂനിയർ റെഡ് ക്രോസ്സ് - ഹിരിശിമ ദിവസം അനുബന്ധിച്ഛ് ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== ജൂനിയർ റെഡ് ക്രോസ്സ് - | == ജൂനിയർ റെഡ് ക്രോസ്സ് (J R C)2023-24 == | ||
2023 24 അധ്യയന വർഷത്തിലെ പ്രവേശനോത്സവത്തോട് അനുബന്ധിച്ച് നടന്ന ശുദ്ധീകരണ പ്രവർത്തനങ്ങളിലും പ്രവേശനോത്സവത്തിലും ജെ.ആർ.സി കേഡറ്റ്സ് സജീവമായി പ്രവർത്തിച്ചു. ജൂലൈ 12ന് നടന്ന ജെ.ആർ.സി-ബി,സി ലെവൽ യൂണിറ്റ് യോഗം ചേരുകയും വിവിധ പ്രതിനിധികളെ തെരഞ്ഞെടുക്കുകയും ചെയ്തു. ആഗസ്റ്റ് മാസത്തിൽ ജെ.ആർ.സി-എ ലെവൽ കേഡറ്റ്സിനെ തെരഞ്ഞെടുക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. 20 കുട്ടികളെ തിരഞ്ഞെടുത്തു. | |||
സ്കൂളിൽ നടന്നുവരുന്ന വിവിധ ദിനാചരണങ്ങളിൽ ജെ.ആർ.സി കേഡറ്റ്സ് സജീവമായിപ്രവർത്തിച്ചു വരുന്നു. സെപ്റ്റംബർ 8ന്, ജീൻ ഹെൻട്രി ഡ്യൂനന്ദ് അനുസ്മരണ ക്വിസ് സ്കൂൾതലത്തിൽ നടത്തുകയും വിജയികളായ കേഡറ്റ്സിനെ സെപ്റ്റംബർ 20ന് നടന്ന ഉപജില്ലാതല മത്സരത്തിലും പങ്കെടുപ്പിച്ചു, മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. | |||
സ്കൂളിലെ ഹരിത സേനയ്ക്കൊപ്പം ചേർന്ന് പച്ചക്കറി തോട്ടത്തിൽ വേണ്ട പരിചരണങ്ങൾ ചെയ്തു വരുന്നു. സ്കൂൾതല കലാ,കായിക ശാസ്ത്രമേളകളിൽ എല്ലാം തന്നെ വോളണ്ടിയർമാരായി ജെ ആർ സി കേഡറ്റ് പ്രവർത്തിക്കുന്നു. | |||
പുത്തൻതോപ്പിൽ പ്രവർത്തിക്കുന്ന '''‘സാന്ത്വന’''' പുനരധിവാസ കേന്ദ്രത്തിലേക്ക് ഒരു സന്ദർശനം നടത്തുകയും, സ്കൂളിലെ കുട്ടികളിൽ നിന്നും സമാഹരിച്ച നിത്യോപയോഗ സാധനങ്ങൾ അവർക്ക് നൽകുകയും ചെയ്തു. | |||
വിദ്യാലയത്തിലെ എല്ലാത്തരം പ്രവർത്തനങ്ങളിലും ജെ.ആർ.സി കേഡറ്റ്സ് നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. അച്ചടക്കം ആരോഗ്യം ശുചീകരണ പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ ശ്രദ്ധാപൂർവ്വം പ്രവർത്തിച്ചുവരുന്നു.<gallery> | |||
</gallery> | |||
==ചിത്രശാല== |