Jump to content
സഹായം

Login (English) float Help

"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 162: വരി 162:

== '''ഫീൽഡ് ട്രിപ്പ്''' ==
== '''ഫീൽഡ് ട്രിപ്പ്''' ==
[[പ്രമാണം:15222feild.jpg|ലഘുചിത്രം]]
കൃഷിയിട സന്ദർശനം മൂന്നാം ക്ലാസിലെ പരിസര പഠനത്തിൻറെ നന്മ വിളയിക്കും കൈകൾ എന്ന പാഠഭാഗത്ത് നെൽകൃഷിയുടെ വിവിധ ഘട്ടങ്ങളെ കുറിച്ച് പറഞ്ഞിട്ടുള്ളവ നേരിട്ട് കണ്ട് അറിയുന്നതിന് സെൻറ് തോമസ് ഈ എൽ പി സ്കൂളിലെ കുട്ടികൾ അരിക്കളം വയലിൽ ഫീൽഡ് ട്രിപ്പ് നടത്തി. അരിക്കളം നെൽപ്പാടത്ത് നടത്തിവരുന്ന നെൽ കൃഷിയും, വിവിധയിനം വിത്തിനങ്ങളും, കൃഷിയുടെ വിവിധ ഘട്ടങ്ങളും നേരിട്ട് കണ്ടു മനസ്സിലാക്കുകയും കർഷകരുടെ സഹായത്തോടെ സംശയനിവാരണം നടത്തുകയും ചെയ്തു പാൽത്തൊണ്ടി ,തൊണ്ടി, ഞവര തുടങ്ങിയ നാടൻ വിത്തിനങ്ങൾ കൃഷി ചെയ്യുന്ന രീതിയും മറ്റും കർഷകരിൽ നിന്ന് അറിയുവാൻ വാദിച്ചു. ഫീൽഡ് ട്രിപ്പിന് അധ്യാപകർ നേതൃത്വം നൽകി.

2,020

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1972389" എന്ന താളിൽനിന്ന് ശേഖരിച്ചത്