"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അംഗീകാരങ്ങൾ/2023-24 (മൂലരൂപം കാണുക)
06:47, 22 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഒക്ടോബർ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 46: | വരി 46: | ||
'''ഷട്ടിൽ ബാഡ്‌മിന്റൻ അഭിമാനാർഹമായ നേട്ടം'''<br>ഉപജില്ലാ ഷട്ടിൽ ബാഡ്‌മിന്റൻ ടൂർണ്ണമെന്റിൽ നമ്മുടെ വിദ്യാലയം അഭിമാനാർഹമായ നേട്ടം കൈവരിച്ചു. സീനിയർ ഗേൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. സബ്‌ജൂനിയർ ഗേൾസ്, ജൂനിയർ ഗേൾസ് എന്നീ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | '''ഷട്ടിൽ ബാഡ്‌മിന്റൻ അഭിമാനാർഹമായ നേട്ടം'''<br>ഉപജില്ലാ ഷട്ടിൽ ബാഡ്‌മിന്റൻ ടൂർണ്ണമെന്റിൽ നമ്മുടെ വിദ്യാലയം അഭിമാനാർഹമായ നേട്ടം കൈവരിച്ചു. സീനിയർ ഗേൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. സബ്‌ജൂനിയർ ഗേൾസ്, ജൂനിയർ ഗേൾസ് എന്നീ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | ||
'''തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ ശാസ്ത്രമേള'''<br> | |||
പ്രവർത്തി പരിചയ മേളയിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർസെക്കണ്ടറി വിഭാഗത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ് കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ 104 പോയിന്റ് നേടിയപ്പോൾ രണ്ടാം സ്ഥാനത്തുള്ള പറശ്ശിനിക്കടവ് ഹയർസെക്കണ്ടറി സ്കൂൾ 68 പോയിന്റോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഹയർസെക്കണ്ടറി വിഭാഗത്തിൽ 83 പോയിന്റ് നേടിയപ്പോൾ 40 പോയിന്റോടെ മയ്യിൽ ഹയർസെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. |