"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
15:48, 16 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഒക്ടോബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 146: | വരി 146: | ||
[[പ്രമാണം:152222bhaksyadinam.jpg|ലഘുചിത്രം]] | [[പ്രമാണം:152222bhaksyadinam.jpg|ലഘുചിത്രം]] | ||
ലോക ഭക്ഷ്യ ദിനമായ ഒക്ടോബർ 16ന് പടിഞ്ഞാറത്തറ സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ ലോക ഭക്ഷ്യ ദിനം ആചരിച്ചു. ഭക്ഷണംപാഴാക്കരുത് എന്ന സന്ദേശം ഉൾക്കൊള്ളുന്ന പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. ഭക്ഷ്യവസ്തുക്കൾ ഊൺ മേശയിൽ എത്തുന്നത് വരെ അതിന് പിന്നിൽ അധ്വാനിക്കുന്ന കർഷകരെയും കച്ചവടക്കാരെയും വിവിധ ജോലികൾ ചെയ്യുന്നവരെയും വിവിധ രാജ്യങ്ങളിൽ ഭക്ഷണം ആവശ്യത്തിനു ലഭിക്കാതെ കഷ്ടപ്പെടുന്ന ആളുകളെയും ഭക്ഷ്യ ദിനത്തിൽ അനുസ്മരിച്ചു. | ലോക ഭക്ഷ്യ ദിനമായ ഒക്ടോബർ 16ന് പടിഞ്ഞാറത്തറ സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ ലോക ഭക്ഷ്യ ദിനം ആചരിച്ചു. ഭക്ഷണംപാഴാക്കരുത് എന്ന സന്ദേശം ഉൾക്കൊള്ളുന്ന പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. ഭക്ഷ്യവസ്തുക്കൾ ഊൺ മേശയിൽ എത്തുന്നത് വരെ അതിന് പിന്നിൽ അധ്വാനിക്കുന്ന കർഷകരെയും കച്ചവടക്കാരെയും വിവിധ ജോലികൾ ചെയ്യുന്നവരെയും വിവിധ രാജ്യങ്ങളിൽ ഭക്ഷണം ആവശ്യത്തിനു ലഭിക്കാതെ കഷ്ടപ്പെടുന്ന ആളുകളെയും ഭക്ഷ്യ ദിനത്തിൽ അനുസ്മരിച്ചു. | ||
== '''പസിൽ അവതരണവും പ്രദർശനവും''' == | |||
ആസ്പിരേഷൻ വയനാടിന്റെ പ്രവർത്തനങ്ങളുടെ തുടക്കമായി ഗണിത പസിലുകളുടെ അവതരണവും പ്രദർശനവും നടത്തി.ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിലാണ് പ്രവർത്തനം നടത്തിയത്.അവതരിപ്പിച്ച ഫസിലുകളുടെ ഉത്തരങ്ങൾ കണ്ടെത്താൻ മൂന്നു നാല് ക്ലാസുകളിലെ കുട്ടികൾശ്രമിച്ചു.ഗണിതത്തിൽ താല്പര്യമുള്ള കുട്ടികൾ വേഗത്തിൽ ഉത്തരങ്ങൾ കണ്ടെത്തി.ഉത്തരങ്ങൾ കണ്ടെത്താൻ പ്രയാസം അനുഭവപ്പെട്ടവരെ മറ്റു കുട്ടികൾ സഹായിച്ചു. |