Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 304: വരി 304:


ടുപ്പി ട്യൂബ് ഡെസ്ക്, സ്ക്രാച്ച് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാണ് പരിശീലനം നടന്നത്.പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് കൂടുതൽ താല്പര്യം ജനിപ്പിക്കുന്ന തരത്തിലുള്ള ഗ്രൂപ്പ് പ്രവർത്തനങ്ങളിലൂടെയാ ണ് ഓരോ സെഷനും നടപ്പാക്കിയത്.ക്യാമ്പിൽ ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു.
ടുപ്പി ട്യൂബ് ഡെസ്ക്, സ്ക്രാച്ച് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാണ് പരിശീലനം നടന്നത്.പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് കൂടുതൽ താല്പര്യം ജനിപ്പിക്കുന്ന തരത്തിലുള്ള ഗ്രൂപ്പ് പ്രവർത്തനങ്ങളിലൂടെയാ ണ് ഓരോ സെഷനും നടപ്പാക്കിയത്.ക്യാമ്പിൽ ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു.
=== പടയണി ഡോക്കുമെന്റേഷൻ ===
പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയുടെ അനുഷ്ഠാന കലയായ പടയണിയെ കുറിച്ചുള്ള ഡോക്കുമെന്റേഷൻ നടന്നു.ഈ ഡോക്കുമെന്റേഷൻ തയ്യാറാക്കാനുള്ള അറിവ് പകർന്ന് തന്നത് ശ്രീ വേണുഗോപാൽ,  ദേവിവിലാസം കലാലയം ആണ്.കേരളത്തിന്റെ പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാനകലയാണ് പടയണി. അസുരനെ വധിച്ചിട്ടും കോപം തീരാതിരുന്ന കാളിയെ ശമിപ്പിക്കുവാൻ ശിവനിർദ്ദേശത്താൽ ഭൂതഗണങ്ങൾ കോലംകെട്ടി തുള്ളിയതിൻറെ  സ്മരണയാണ്  ഈ കലാരൂപം എന്നാണ് ഐതിഹ്യം.
ദക്ഷിണ കേരളത്തിൽ പ്രത്യേകിച്ച് മധ്യതിരുവിതാംകൂറിൽ കടമ്പനിട്ട,ഓതറ തുടങ്ങിയ ഭഗവതി ക്ഷേത്രങ്ങളിൽ ഇന്നും പടയണി പതിവുണ്ട്. പടയണിക്ക് പാളകൊണ്ടുണ്ടാക്കിയ വാദ്യോപകരണങ്ങൾ ഉപയോഗിക്കും. തപ്പാണ് പ്രധാന വാദ്യം. ചെണ്ടയും ഉപയോഗിക്കും. കോലങ്ങൾ പലതരമുണ്ട് ഗണപതിക്കോലം, യക്ഷിക്കോലം, പക്ഷികോലം, മാടൻ കോലം, കാലാരി കോലം, മറുതക്കോലം, പിശാചുകോലം,  ഭൈരവിക്കോലം.കോലത്തിന് നിറം നൽകുന്നത് പ്രകൃതിദത്തമായ സാധനങ്ങൾ കൊണ്ടാണ്. അതായത് കരി, ചെങ്കല്ല്, മഞ്ഞൾ തുടങ്ങിയവകൊണ്ടാണ് കോലം എഴുതുന്നത്.16 പാള മുതൽ   1001 പാള വരെയുണ്ട്. പത്താമുദയം മുതൽ  കുട്ടികളെ കച്ചകെട്ടി പഠിപ്പിക്കും. മൂന്ന് വർഷമാണ് പഠിത്തത്തിനുള്ള ആകെ കാലയളവ്. ഈ പ്രവർത്തനങ്ങളെല്ലാം ഡോക്കുമെന്റ് ചെയ്ത് സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുന്നുണ്ട്.  സ്കൂളിന്റെ യൂട്യൂബ് ചാനൽ, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, സ്കൂൾ ബ്ലോഗ് തുടങ്ങിയവയിൽ അപ്ലോഡ് ചെയ്യുന്നു.


=== ആകാശവാണി അഭിമുഖം ===
=== ആകാശവാണി അഭിമുഖം ===
10,848

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1969865" എന്ന താളിൽനിന്ന് ശേഖരിച്ചത്