Jump to content
സഹായം

Login (English) float Help

"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24: വരി 24:

== '''ജൂൺ 21അന്താരാഷ്ട്ര യോഗദിനം''' ==
== '''ജൂൺ 21അന്താരാഷ്ട്ര യോഗദിനം''' ==
<gallery mode="packed">
<gallery mode="packed" heights="150">
15222yogan23.jpg|
പ്രമാണം:15222yogan23.jpg
15222yoga23.jpg|
പ്രമാണം:15222yoga23.jpg
</gallery>
</gallery>
ലോകമെമ്പാടും യോഗദിനമായി ആചരിക്കുന്ന ജൂൺ 21ന് വിദ്യാലയത്തിലും യോഗയുടെ പ്രാധാന്യം വിളിച്ചോതുന്ന പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു. യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് അധ്യാപകർ ക്ലാസിൽ അവതരിപ്പിച്ചു. വീഡിയോ പ്രദർശനം, യോഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, വിവിധ യോഗാസനങ്ങൾ, വിദ്യാർത്ഥികളെ പരിചയപ്പെടുത്തുകയും ചെയ്തു. ശരീരത്തിനും മനസ്സിനും ഒരുപോലെ വ്യായാമം നൽകുന്ന യോഗ ജീവിതചര്യയുടെ ഭാഗമാക്കുക എന്ന സന്ദേശം നൽകാൻ യോഗ ദിനാചരണത്തിലൂടെ സാധിച്ചു.

2,020

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1969590" എന്ന താളിൽനിന്ന് ശേഖരിച്ചത്