Jump to content
സഹായം

Login (English) float Help

"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:


== '''ഹിരോഷിമ,നാഗസാക്കി ദിനം''' ==
== '''ഹിരോഷിമ,നാഗസാക്കി ദിനം''' ==
   യുദ്ധം മാനവരാശിയുടെ നാശത്തിനു കാരണമാകും എന്നതിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കാനും യുദ്ധത്തിന്റെ ഭീകരത തിരിച്ചറിയാനും ലക്ഷ്യമാക്കിയുള്ള ധാരാളം പ്രവർത്തനങ്ങൾ ഈ ദിനത്തിൽ നടന്നു. യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം ,വീഡിയോ പ്രദർശനം ,സഡാക്കോ കൊക്ക് നിർമ്മാണം, എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
   യുദ്ധം മാനവരാശിയുടെ നാശത്തിനു കാരണമാകും എന്നതിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കാനും യുദ്ധത്തിന്റെ ഭീകരത തിരിച്ചറിയാനും ലക്ഷ്യമാക്കിയുള്ള ധാരാളം പ്രവർത്തനങ്ങൾ ഈ ദിനത്തിൽ നടന്നു. യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം ,വീഡിയോ പ്രദർശനം ,സഡാക്കോ കൊക്ക് നിർമ്മാണം, എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സുഡോക്ക‍ു കോക്ക‍ുകള‍ുടെ ചരിത്രം കുട്ടികളുമായി പങ്കുവെച്ചു. നിർമ്മിച്ച കൊക്ക‍ുകൾ സ്കൂൾ മുറ്റത്തെ മരച്ചില്ലകളിൽ തൂക്കിയത് വ്യത്യസ്ത അനുഭവമായിരുന്നു.


== '''സ്വാതന്ത്ര്യ ദിനാഘോഷം''' ==
== '''സ്വാതന്ത്ര്യ ദിനാഘോഷം''' ==
2,020

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1969574" എന്ന താളിൽനിന്ന് ശേഖരിച്ചത്