Jump to content
സഹായം

"ആർ എം എച്ച് എസ് എസ് വടവുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:ജെആർസി.jpg|നടുവിൽ|ലഘുചിത്രം]]
{{PHSSchoolFrame/Header}}{{prettyurl|RM HSS VADAVUKODE}}

{{Infobox School  
{{Infobox School  
വരി 80: വരി 81:

<big>അടുത്തുള്ള മറ്റു സ്കൂളുകളേക്കാൾ മികച്ച വിദ്യാഭ്യാസ പാരമ്പര്യം. തുട൪ച്ചയായി 100% വി‍ജയം എന്ന ഖ്യാതി ഇപ്പോഴും പിന്തുടരുന്നു. 2023 എസ്എസ്എൽസി എക്സാമിൽ 43 ഫുൾ  A</big>+ <big>ലഭിക്കുകയുണ്ടായി</big>. <big>അതോടൊപ്പം തന്നെ സംസ്കൃതം, എൽഎസ്എസ്,യുഎസ്എസ് എന്നീ സ്കോള൪ഷിപ്പുകളിൽ ഉന്നതവിജയം നേടാനും സാധിച്ചിട്ടുണ്ട്.<br /></big>

[[പ്രമാണം:എസ്എസ്എൽസി.jpg|നടുവിൽ|ലഘുചിത്രം|563x563ബിന്ദു]]

വരി 93: വരി 95:

====<u>എ൯.സി.സി</u>====
====<u>എ൯സിസി</u>====
എ൯.സി.സി ഓഫീസറായി ശ്രീമതി പി.ജെ മ‍‍‍‍ഞ്ജുള  ടീച്ച‍ർ സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുന്നു.  കൂടാതെ കൊച്ചി വ്യോമസേന അംഗങ്ങളും കേഡറ്റുകൾക്ക് പരിശീലനം നൽകുന്നു. എല്ലാം വ‍‍ർഷവും ശാരീരികക്ഷമതയുടെ അടിസ്ഥാനത്തിൽ അ൯പത് വിദ്യാ൪ത്ഥികളെ കേഡറ്റുകളായി തിര‍ഞെടുക്കുന്നു.   

'''''<sup><u>എ൯.സി.സി ബാന്റ്</u></sup>'''''     
'''''<sup><u>എ൯സിസി ബാന്റ്</u></sup>'''''     

ശ്രീമതി മഞ്ജുള ടീച്ചറിന്റെ നേതൃത്വത്തിലും  തിരുവനന്തപുരം സ്വദേശിയായ ശ്രീമാ൯ രാ‍ജ൯ സാറിന്റെ  ശിക്ഷണത്തിലും ബാന്റിന്റെ                                                                  ക്ലാസുക‍‍‍ൾ ആരംഭിച്ചു. ഒരു മാസത്തെ പരിശീലനത്തിനുശേഷം 2023 ഓഗസ്റ്റ് മാസം 3-ാം തീയതി പാസി‍‍ങ്ങ് ഔട്ട് നടത്തുകയും,പുത്തൻകുരിശ് ഡിവൈ.എസ്.പി ശ്രീമാൻ ടി.വി വിജയൻ സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു.

[[പ്രമാണം:എൻസിസി ബാന്റ്..jpg|നടുവിൽ|ലഘുചിത്രം]]

====<u>ജെ.ആ൪.സി</u>====
====<u>ജെആ൪സി</u>====
ജൂനിയ‍‍‍‍ർ റെഡ് ക്രോസ് എന്ന സം''ഘടനക്ക് ശ്രീമതി പ്രിയ ടീച്ചർ നേത‍‍ൃത്വം നൽകുന്നു. മുപ്പതോളം വിദ്യാർത്ഥികൾ ഈ സംഘടനയിൽ അംഗങ്ങളായിട്ടുണ്ട്.''
ജൂനിയ‍‍‍‍ർ റെഡ് ക്രോസ് എന്ന സം''ഘടനക്ക് ശ്രീമതി പ്രിയ ടീച്ചർ നേത‍‍ൃത്വം നൽകുന്നു. മുപ്പതോളം വിദ്യാർത്ഥികൾ ഈ സംഘടനയിൽ അംഗങ്ങളായിട്ടുണ്ട്.''
[[പ്രമാണം:ജെആർസി.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:ജെആർസി.jpg|നടുവിൽ|ലഘുചിത്രം]]

====<u>എൻ.എസ്.എസ്.</u>====
====<u>എൻഎസ്എസ്</u>====
ഹയർ സെക്കണ്ടറി ''വിദ്യാർത്ഥികളാണ് എ൯.എസ്.എസിൽ പ്രവർത്തിക്കുന്നത്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ ശ്രീമതി രേണു ടീച്ചറാണ് ഇതിന് നേത‍‍ൃത്വം നൽകുന്നത്.''  

====<u>ലിറ്റിൽ കൈറ്റ്സ്</u>====
====<u>ലിറ്റിൽ കൈറ്റ്സ്</u>====
ശ്രീമതി ജിഷ ടീച്ചറുടെയും ശ്രീമതി ബെസ്സി ടീച്ചറുടെയും നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് മുന്നോട്ട് പോകുന്നു.  ടീച്ചറുമാ൪  ''വിദ്യാർത്ഥികൾക്ക് ക്ലാസുകളെടുക്കുകയും വേണ്ടുന്ന നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. അ൯പത്തിരണ്ടോളം വിദ്യാർത്ഥികൾ ഇതിൽ  പ്രവ൪ത്തിക്കുന്നു.''

[[പ്രമാണം:ലിറ്റി‍‍ൽ കൈറ്റ് ക്യാമ്പ്.jpg]]
[[പ്രമാണം:ലിറ്റി‍‍ൽ_കൈറ്റ്_ക്യാമ്പ്.jpg|നടുവിൽ|320x320ബിന്ദു]]

====<u>കരിയർ ഗൈഡൻസ്</u>====
====<u>കരിയർ ഗൈഡൻസ്</u>====
88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1969440" എന്ന താളിൽനിന്ന് ശേഖരിച്ചത്