Jump to content
സഹായം

Login (English) float Help

"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 119: വരി 119:
ഒക്ടോബർ 9 ലോക തപാൽ ദിനത്തോടനുബന്ധിച്ച് വാരാമ്പറ്റ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു.
ഒക്ടോബർ 9 ലോക തപാൽ ദിനത്തോടനുബന്ധിച്ച് വാരാമ്പറ്റ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു.
പോസ്റ്റ് ഓഫീസ് ജീവനക്കാരെ പരിചയപ്പെട്ടു .പോസ്റ്റ് മിസ്ട്രസ് നയൻതാരയെ  പൂച്ചെണ്ടു നൽകിആദരിച്ചു. പോസ്റ്റ് ഓഫീസ് പ്രവർത്തനങ്ങളെക്കുറിച്ച് പോസ്റ്റ് മിസ്ട്രസ് കുട്ടികൾക്ക് ക്ലാസ് എടുത്തു.
പോസ്റ്റ് ഓഫീസ് ജീവനക്കാരെ പരിചയപ്പെട്ടു .പോസ്റ്റ് മിസ്ട്രസ് നയൻതാരയെ  പൂച്ചെണ്ടു നൽകിആദരിച്ചു. പോസ്റ്റ് ഓഫീസ് പ്രവർത്തനങ്ങളെക്കുറിച്ച് പോസ്റ്റ് മിസ്ട്രസ് കുട്ടികൾക്ക് ക്ലാസ് എടുത്തു.
== '''സ്കൂൾ കലാമേള''' ==
സ്കൂൾ കലാമേള ഒൿടോബർ 11 , 2023 ന്  സ്കൂൾ കലാമേള നടത്തപ്പെട്ടു .കുട്ടികളുടെ സർഗ്ഗവാസനകൾ പ്രദർശിപ്പിക്കുന്നതിനുള്ള അവസരമായിരുന്നു സ്കൂൾ കലാമേള. ആംഗ്യപ്പാട്ട് ,കഥാ കഥനം , മിമിക്രി ,പ്രസംഗം ,കടങ്കഥ, ലളിതഗാനം ,നാടൻപാട്ട്, ഇംഗ്ലീഷ് ആക്ഷൻ സോങ്, കഥാരചന ,കവിതാരചന, അറബി പദ്യം ചൊല്ലൽ, കഥ പറയൽ അറബി, ചിത്രരചന ,എന്നിങ്ങനെ നിരവധി മത്സരയിനങ്ങൾ നടത്തപ്പെട്ടു .കുട്ടികൾ സജീവമായി പങ്കെടുത്ത കലാമേള വർണ്ണാഭമായിരുന്നു.
2,020

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1969360" എന്ന താളിൽനിന്ന് ശേഖരിച്ചത്