"വി.എച്ച്.എസ്.എസ്. കരവാരം/പരിസ്ഥിതി ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.എച്ച്.എസ്.എസ്. കരവാരം/പരിസ്ഥിതി ക്ലബ്ബ്/2023-24 (മൂലരൂപം കാണുക)
11:35, 9 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഒക്ടോബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 34: | വരി 34: | ||
സംസ്ഥാനത്തെ കണ്ടൽ കാടുകൾ സംരക്ഷിചു പരിപാലിക്കുന്നതിന്റെ ആവശ്യകതയും പ്രാധാന്യവും കുട്ടികളിലേക്കെത്തിക്കുന്നതിനായിബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.പരിസ്ഥിതി ക്ലബ് കൺവീനർ ശ്രീമതി.രാജശ്രീ ക്ലാസ് നയിച്ചു . | സംസ്ഥാനത്തെ കണ്ടൽ കാടുകൾ സംരക്ഷിചു പരിപാലിക്കുന്നതിന്റെ ആവശ്യകതയും പ്രാധാന്യവും കുട്ടികളിലേക്കെത്തിക്കുന്നതിനായിബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.പരിസ്ഥിതി ക്ലബ് കൺവീനർ ശ്രീമതി.രാജശ്രീ ക്ലാസ് നയിച്ചു . | ||
== മില്ലെറ്റ്സ് -പ്രവർത്തനം == | |||
2023 വർഷം അന്താരാഷ്ട്ര ചെറുധാന്യവർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ജൂലൈ | |||
ആദ്യവാരത്തോടെ പ്രവർത്തനം ആരംഭിച്ചു .2023 ജൂലൈ 5 നു നാച്ചുറൽ സയൻസ് | |||
അദ്ധ്യാപികയായ ശ്രീമതി .രാജശ്രീ .സി ആർ മില്ലെറ്റ്സിന്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ് | |||
എടുത്തു .മില്ലേറ്റുകളെ കുറിച്ചുള്ള വിഡിയോകളുടെ പ്രദർശനം കുട്ടികൾക്ക് വളരെ | |||
താല്പര്യ മുളവാക്കി .വിവിധ തരം ധാന്യങ്ങളും അവയുടെ ഉപയോഗങ്ങളും കുട്ടികൾക്ക് | |||
വിശദീകരിച്ചു .ക്ലബ്കൺവീനറുടെ നിർദേശപ്രകാരം ജൂലൈ 21 നു മില്ലെറ്റ്സിന്റെ | |||
പ്രദർശനം ,മാഗസിൻ പ്രകാശനം എന്നിവ നടത്തി .മില്ലെറ്റ്സ് ഉപയോഗിച്ചുള്ള ആഹാര | |||
സാധനങ്ങളുടെ പ്രദർശനവും നടത്തുകയുണ്ടായി .തുടർന്ന് മില്ലെറ്റ്സ് കൃഷിക്ക് തുടക്കംകുറിച്ചു . | |||
[[പ്രമാണം:42050 millets 5.jpg|ലഘുചിത്രം|മില്ലെറ്റ്സ് -സെമിനാർ ശ്രീമതി രാജശ്രീ .സി.ആർ ]] |