Jump to content
സഹായം

"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== '''സ്പേസ് വീക്ക്''' ==
അന്താരാഷ്ട്ര ബഹിരാകാശ വാരാഘോഷത്തോട് അനുബന്ധിച്ചു ISROശാസ്ത്രജ്ഞ സ്മിത കൃഷ്ണൻ കുട്ടികൾക്ക് ക്ലാസ് എടുത്തു .
== '''പ്രതിഭാ സംഗമം 2023''' ==
എസ് എസ് എൽ സി ,പ്ലസ് ടു  പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും സംസ്ഥാന കലോത്സവ ,ശാസ്ത്രമേള ,കായികമേളയിൽ വിജയികളായവർക്ക് മൊമെന്റോ നൽകലും അനുമോദനവും നൽകുന്ന ചടങ്ങിന്റെ ഉത്‌ഘാടനം ISRO സൈന്റിസ്റ് സ്മിതാ കൃഷ്ണൻ നിർവഹിച്ചു .ബാലാവകാശ കമ്മീഷൻ മുൻ അംഗം റെനി ആന്റണി ,കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ ,കടക്കൽ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി മിഥുൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .
== '''ജില്ലാ -ബ്ലോക്ക് -ഗ്രാമ പഞ്ചായത് പദ്ധതികളുടെ ഉദ്‌ഘാടനം''' ==
പൊതുയോഗവും ബ്ലോക്ക് പഞ്ചായത്ത് പദ്ധതികളായ ടോയ്‌ലറ്റ് കോംപ്ലക്സ് ,സ്കൂൾ പബ്ലിക് അനൗൺസ്‌മെന്റ് സിസ്റ്റം എന്നിവയുടെ ഉത്‌ഘാടനവും ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ നിർവഹിച്ചു
ജില്ലാ പഞ്ചായത്ത് പദ്ധതികളായ ടോയ്‌ലറ്റ് കോംപ്ലക്സ് ,ത്രീ ഫേസ് കണക്ഷൻ , ഗ്രന്ഥപുര , ഫർണിച്ചർ എന്നിവയുടെ ഉത്‌ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ഷാജി , വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെ നജീബാത് എന്നിവർ നിർവഹിച്ചു .
ഗ്രാമപഞ്ചായത് പദ്ധതികളായ കിണർ ,ബാറ്റ്മിന്റൺ കോർട് ,എന്നിവയുടെ ഉത്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം മനോജ്‌കുമാർ നിർവഹിച്ചു .
അരയന്ന കിണർ സമർപ്പണം
സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ അവാർഡ് തുക കൊണ്ട് നിർമിച്ച അരയന്ന കിണറിന്റെ ഉത്‌ഘാടനം സംസ്ഥാന എൻ എസ് എസ് ഓഫീസർ അൻസർ  ആർ എൻ നിർവഹിച്ചു .
== '''സബ്‌ജില്ലാ കായികമേള''' ==
ചടയമംഗലം സബ്ജില്ലാ കായികമേള കടക്കൽ സ്കൂളിൽ വച്ച് നടന്നു .മേളയുടെ ഉത്‌ഘാടനം എ ഇ ഒ ആർ ബിജു ന്റെ അധ്യക്ഷതയിൽ കടക്കൽ പഞ്ചായത് പ്രസിഡന്റ് മനോജ് നിർവഹിച്ചു . സബ് ജൂനിയർ ,ജൂനിയർ ,സീനിയർ വിഭാഗങ്ങളിൽ കടക്കൽ ഗവ : വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഓവർ ഓൾ കരസ്ഥമാക്കി .


== '''സ്കൂൾ കലോത്സവം (ധ്വനി 2K 23 )''' ==
== '''സ്കൂൾ കലോത്സവം (ധ്വനി 2K 23 )''' ==
വരി 12: വരി 32:


== '''സ്കൂൾ ശാസ്ത്രമേള''' ==
== '''സ്കൂൾ ശാസ്ത്രമേള''' ==




2023-24വർഷത്തെ സ്കൂൾതല ശാസ്ത്രമേള സെപ്റ്റംബർ 23നു സ്കൂളിൽ നടന്നു .സയൻസ് ,ഗണിത ,സാമൂഹ്യ ശാസ്ത്ര ,പ്രവൃത്തിപരിചയ ,ഐ റ്റി മേളകളാണ് നടന്നത്  
2023-24വർഷത്തെ സ്കൂൾതല ശാസ്ത്രമേള സെപ്റ്റംബർ 23നു സ്കൂളിൽ നടന്നു .സയൻസ് ,ഗണിത ,സാമൂഹ്യ ശാസ്ത്ര ,പ്രവൃത്തിപരിചയ ,ഐ റ്റി മേളകളാണ് നടന്നത്  


.
[[പ്രമാണം:40031-itmela-2023-2.jpg|ചട്ടരഹിതം|500x500ബിന്ദു]]
[[പ്രമാണം:40031-itmela-2023-2.jpg|ചട്ടരഹിതം|500x500ബിന്ദു]]
[[പ്രമാണം:40031-itmela-2023-1.jpg|ചട്ടരഹിതം|500x500ബിന്ദു]]
[[പ്രമാണം:40031-itmela-2023-1.jpg|ചട്ടരഹിതം|500x500ബിന്ദു]]
2,635

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1968231" എന്ന താളിൽനിന്ന് ശേഖരിച്ചത്