"എ.എൽ.പി.എസ് മുണ്ടക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ് മുണ്ടക്കുന്ന്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:22, 5 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഒക്ടോബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
'''ഒന്നാം പാദ വാർഷിക പരീക്ഷയിൽ കൂടുതൽ പരിഗണന ആവശ്യമായി വന്ന 2 മുതൽ 4 വരെയുള്ള ക്ലാസുകളിലെ 33 കുട്ടികളെ ഒരു മാസത്തെ പരിശീലനത്തിലൂടെ മറ്റു കുട്ടികളോടൊപ്പം എത്തിക്കുക എന്ന ദൗത്യമാണ് ഞാനും എന്റെ സഹപ്രവർത്തകരായ അറബി അധ്യാപകർ ഹംസ മാഷും ഗഫൂർ മാഷും ഏറ്റെടുത്തത്. രാവിലെ 10 മുതൽ 11.30 വരെയുള്ള സമയം സ്കൂൾ ഓഫീസിൽ വെച്ച് ഈ കുട്ടികൾക്ക് ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്ലാസുകൾ ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ അതിൽ 11 പേരെ പ്രതീക്ഷിത നിലയിലെത്തിക്കാൻ കഴിഞ്ഞു. അത്തരം കുട്ടികളെ സമ്മാനം നൽകി ക്ലാസ് ടീച്ചർമാർക്ക് തുടർ പ്രവർത്തനത്തിന് കൈമാറുന്ന രീതിയാണ് സ്വീകരിച്ചു വരുന്നത്.''' | '''ഒന്നാം പാദ വാർഷിക പരീക്ഷയിൽ കൂടുതൽ പരിഗണന ആവശ്യമായി വന്ന 2 മുതൽ 4 വരെയുള്ള ക്ലാസുകളിലെ 33 കുട്ടികളെ ഒരു മാസത്തെ പരിശീലനത്തിലൂടെ മറ്റു കുട്ടികളോടൊപ്പം എത്തിക്കുക എന്ന ദൗത്യമാണ് ഞാനും എന്റെ സഹപ്രവർത്തകരായ അറബി അധ്യാപകർ ഹംസ മാഷും ഗഫൂർ മാഷും ഏറ്റെടുത്തത്. രാവിലെ 10 മുതൽ 11.30 വരെയുള്ള സമയം സ്കൂൾ ഓഫീസിൽ വെച്ച് ഈ കുട്ടികൾക്ക് ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്ലാസുകൾ ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ അതിൽ 11 പേരെ പ്രതീക്ഷിത നിലയിലെത്തിക്കാൻ കഴിഞ്ഞു. അത്തരം കുട്ടികളെ സമ്മാനം നൽകി ക്ലാസ് ടീച്ചർമാർക്ക് തുടർ പ്രവർത്തനത്തിന് കൈമാറുന്ന രീതിയാണ് സ്വീകരിച്ചു വരുന്നത്.''' | ||
'''മണ്ണാർക്കാട് ഉപജില്ലാ വിദ്യാരംഗം സാഹിത്യ വേദിയുടെ കീഴിൽ നടന്ന അലനല്ലൂർ മേഖല സർഗോത്സവത്തിൽ അഭിനയത്തിൽ മികവ് പ്രകടിപ്പിച്ച ആയിഷ മലീഹ''' | |||
'''<u><big>ജലസ്രോതസുകളുടെ ശുചിത്വം നേരിട്ടറിയാൻ സന്ദർശനം നടത്തി മൂന്നാം ക്ലാസ് വിദ്യാർഥികൾ</big></u>''' | |||
[[പ്രമാണം:Image std 3.png|ലഘുചിത്രം]] | |||
'''പരിസര പഠനത്തിലെ "Water The Elixir Of Life" എന്ന ചാപ്റ്ററുമായി ബന്ധപ്പെട്ട് സ്കൂളിലേക്ക് വെള്ളം എടുക്കുന്ന കിണറിന്റെയും സ്കൂളിന് ചുറ്റുമുള്ള വീടുകളിലെ കിണറുകളുടെയും വൃത്തിയും പരിപാലനവും നേരിൽ കണ്ട് മനസ്സിലാക്കുന്നതിനുമായിരുന്നു ഈ സന്ദർശനം. വിവരങ്ങൾ ശേഖരിക്കുകയും ശ്രദ്ധിക്കേണ്ട വിഷയങ്ങൾ വീട്ടുകാരുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയതു. സ്കൂൾ കിണർ സന്ദർശിച്ച് അതിന്റെ വൃത്തിയും നേരിട്ട് ബോധ്യപ്പെടാൻ ഈ പ്രവർത്തനം സഹായിച്ചു. മൂന്നാം ക്ലാസിലെ അധ്യാപകരായ എ. സുജിത്, കെ. ബിന്ദു എന്നിവർ നേതൃത്വം നൽകി.''' | |||
'''<big><u>ഒപ്പം നടക്കാം - സ്പെഷ്യൽ മോണിംഗ് കോച്ചിംഗ്</u></big>''' | |||
[[പ്രമാണം:Image OPPAM NADAKKAM.png|ലഘുചിത്രം]] | |||
'''ഒന്നാം പാദ വാർഷിക പരീക്ഷയിൽ കൂടുതൽ പരിഗണന ആവശ്യമായി വന്ന 2 മുതൽ 4 വരെയുള്ള ക്ലാസുകളിലെ 33 കുട്ടികളെ ഒരു മാസത്തെ പരിശീലനത്തിലൂടെ മറ്റു കുട്ടികളോടൊപ്പം എത്തിക്കുക എന്ന ദൗത്യമാണ് ഞാനും എന്റെ സഹപ്രവർത്തകരായ അറബി അധ്യാപകർ ഹംസ മാഷും ഗഫൂർ മാഷും ഏറ്റെടുത്തത്. രാവിലെ 10 മുതൽ 11.30 വരെയുള്ള സമയം സ്കൂൾ ഓഫീസിൽ വെച്ച് ഈ കുട്ടികൾക്ക് ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്ലാസുകൾ ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ അതിൽ 11 പേരെ പ്രതീക്ഷിത നിലയിലെത്തിക്കാൻ കഴിഞ്ഞു. അത്തരം കുട്ടികളെ സമ്മാനം നൽകി ക്ലാസ് ടീച്ചർമാർക്ക് തുടർ പ്രവർത്തനത്തിന് കൈമാറുന്ന രീതിയാണ് സ്വീകരിച്ചു വരുന്നത്.''' | |||
'''മണ്ണാർക്കാട് ഉപജില്ലാ വിദ്യാരംഗം സാഹിത്യ വേദിയുടെ കീഴിൽ നടന്ന അലനല്ലൂർ മേഖല സർഗോത്സവത്തിൽ അഭിനയത്തിൽ മികവ് പ്രകടിപ്പിച്ച ആയിഷ മലീഹയ്ക്ക് അഭിനന്ദനങ്ങൾ'''. |