"എ എം എൽ പി എസ് മടവൂർ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (AMLPS MADAVOOR NORTH എന്ന താൾ എ എം എൽ പി എസ് മടവൂർ നോർത്ത് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി: നിർദ്ദിഷ്ട രീതിയിലല്ലാത്ത ഫയൽനാമം)
No edit summary
വരി 58: വരി 58:
|size=350px  
|size=350px  
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോഴിക്കോട് ജില്ലയിലെ മടവൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ എം എൽ പി എസ് മടവൂർ നോർത്ത്
കോഴിക്കോട് ജില്ലയിലെ മടവൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ എം എൽ പി എസ് മടവൂർ നോർത്ത്
== ചരിത്രം ==
== ചരിത്രം ==
 
മടവൂർ മുക്ക് പ്രദേശത്ത് ആദ്യകാലം മുതൽ പ്രവർത്തിച്ചുവന്നിരുന്ന ഓത്തുപള്ളി പിന്നീട് സ്കൂൾ ആയി മാറുകയായിരുന്നു. ഔദ്യോഗികമായി 1929 ലാണ് സ്കൂൾ ആരംഭിക്കുന്നത്. എന്നാൽ അക്കാലത്ത് നിർണിതമായ അദ്ധ്യാപകരോ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളോ ഉണ്ടായിരുന്നില്ല. അതി രാവിലെ ഓതിപ്പടിക്കാൻ വരുന്ന കുട്ടികൾക്ക് മദ്രസ പഠനത്തിന് ശേഷം അതേ സ്ഥലത്തു തന്നെ സ്കൂളും  എന്നതായിരുന്നു അവസ്ഥ. സ്കൂളിലെ ആദ്യമായി അഡ്മിഷൻ റജിസ്റ്റർ ചെയ്ത വിദ്യാർത്ഥിയെ എടോത്ത് വാപ്പാലി ആയിരുന്നു. അദ്ദേഹത്തിന്റെ പതിനാലാമത്തെ വയസ്സിൽ ആയിരുന്നു സ്കൂളിൽ ചേർന്നിരുന്നത്. 1958 -ൽ സ്കൂളിലെ  ഹെഡ്മാസ്റ്റർ ആയിരുന്ന ടികെ അബ്ദുള്ളക്കുട്ടി മാസ്റ്ററുടെ ശബളം 58  രൂപയായിരുന്നു.
== മടവൂർ മുക്ക് പ്രദേശത്ത് ആദ്യകാലം മുതൽ പ്രവർത്തിച്ചുവന്നിരുന്ന ഓത്തുപള്ളി പിന്നീട് സ്കൂൾ ആയി മാറുകയായിരുന്നു. ഔദ്യോഗികമായി 1929 ലാണ് സ്കൂൾ ആരംഭിക്കുന്നത്. എന്നാൽ അക്കാലത്ത് നിർണിതമായ അദ്ധ്യാപകരോ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളോ ഉണ്ടായിരുന്നില്ല. അതി രാവിലെ ഓതിപ്പടിക്കാൻ വരുന്ന കുട്ടികൾക്ക് മദ്രസ പഠനത്തിന് ശേഷം അതേ സ്ഥലത്തു തന്നെ സ്കൂളും  എന്നതായിരുന്നു അവസ്ഥ. സ്കൂളിലെ ആദ്യമായി അഡ്മിഷൻ റജിസ്റ്റർ ചെയ്ത വിദ്യാർത്ഥിയെ എടോത്ത് വാപ്പാലി ആയിരുന്നു. അദ്ദേഹത്തിന്റെ പതിനാലാമത്തെ വയസ്സിൽ ആയിരുന്നു സ്കൂളിൽ ചേർന്നിരുന്നത്. 1958 -ൽ സ്കൂളിലെ  ഹെഡ്മാസ്റ്റർ ആയിരുന്ന ടികെ അബ്ദുള്ളക്കുട്ടി മാസ്റ്ററുടെ ശബളം 58  രൂപയായിരുന്നു. ==


== ഭൗതികസൗകര്യങ്ങൾ==
== ഭൗതികസൗകര്യങ്ങൾ==
വരി 70: വരി 66:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  മേളകൾ
*  മേളകൾ
*  പഠനയാത്രകൾ
*  പഠനയാത്രകൾ
വരി 279: വരി 274:
==വഴികാട്ടി==
==വഴികാട്ടി==
* കോഴിക്കോട്  നഗരത്തിൽ നിന്നും 18കി.മ അകലത്തായി മടവൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.     
* കോഴിക്കോട്  നഗരത്തിൽ നിന്നും 18കി.മ അകലത്തായി മടവൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.     
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{#multimaps:11.3587743,75.8828855|zoom=16 }}
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps:11.3587743,75.8828855| width=800px | zoom=16 }}
11.358769,75.8850742</madavoornorthamlp>
|}


<!--visbot  verified-chils->
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1967962" എന്ന താളിൽനിന്ന് ശേഖരിച്ചത്