"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
01:28, 4 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഒക്ടോബർ 2023→ചന്ദ്രയാൻ ലാൻഡിങ് ലൈവ് ഷോ ക്രമീകരണം
വരി 1: | വരി 1: | ||
== പ്രയാഗ് 3.0 ലൈൻ ഫോളോവർ മത്സരം == | |||
2023 ഒക്ടോബർ 1 ന് എൽ ബി എസ് ഐ ടി ഡബ്യു സംഘടിപ്പിച്ച ടെക്കി ഫെസ്റ്റ് ആയ പ്രയാഗ് 3.0 യോട് അനുബന്ധിച്ച് നടത്തിയ പ്രദർശനവും മത്സരങ്ങളും റോബോട്ടിക്സിൽ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കാൻ ഉതകുന്നവയായിരുന്നു.റോബോട്ടിക്സിന്റെ വിവിധ ആശയങ്ങൾ പരിചയപ്പെടാനും അതിന്റെ പ്രായോഗികത മനസിലാക്കാനും സാധിക്കുന്ന തരത്തിലാണ് ഷോ സംഘടിപ്പിച്ചത്.അതിനോടനുബന്ധിച്ച് നടത്തിയ വിവിധ റോബോട്ടിക്സ് മത്സരങ്ങളിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ കഴിയുന്ന തരത്തിലാണ് ലൈൻ ഫോളോവർ മത്സരം നടത്തിയത്.വീരണകാവ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗമായ മാസ്റ്റർ പ്രണവ് പി എസ് ഈ മത്സരത്തിൽ പങ്കെടുക്കുകയും ഒന്നാം സമ്മാനം നേടുകയും ചെയ്തത് അഭിമാനാർഹമായി. | |||
== ചന്ദ്രയാൻ ലാൻഡിങ് ലൈവ് ഷോ ക്രമീകരണം == | == ചന്ദ്രയാൻ ലാൻഡിങ് ലൈവ് ഷോ ക്രമീകരണം == | ||
[[പ്രമാണം:44055-chandrayan3 live lk.png|ലഘുചിത്രം]] | [[പ്രമാണം:44055-chandrayan3 live lk.png|ലഘുചിത്രം]] |