"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/നാഷണൽ കേഡറ്റ് കോപ്സ് (മൂലരൂപം കാണുക)
20:45, 3 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഒക്ടോബർ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→ക്യാമ്പ് പ്രവർത്തനങ്ങൾ) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 6: | വരി 6: | ||
പരിസ്ഥിതി ദിനത്തിൽ വിദ്യാർഥികൾ പ്രതിജ്ഞ ചൊല്ലുകയും, മരതൈകൾ നടുകയും ചെയ്തു. സ്കൂളും പരിസരവും വൃത്തിയാക്കുക എന്ന കർത്തവ്യം എൻ സി സി വിദ്യാർത്ഥികൾ ഏറ്റെടുത്തു. സാമൂഹിക പ്രതിബദ്ധത എന്ന ആശയം ഉൾക്കൊള്ളുന്ന തരത്തിലുള്ളപ്രവർത്തനങ്ങളായിരുന്നു അവരുടേത്. സ്കൂൾ പരിസരവും റോഡരികുകളും അവർ വൃത്തിയാക്കി. പരിസ്ഥിതി സ്നേഹവും ശുചിത്ത്വവും അത്യാവശ്യമാണെന്ന ബോധ്യപ്പെടുത്തൽ അവരുടെ പ്രവൃത്തികളിലുണ്ടായിരുന്നു. പ്ലാസ്റ്റിക് വിമുക്തമാക്കുന്ന തരത്തിലുള്ള അവരുടെ സമീപന രീതികൾ സ്കൂളിലെ മറ്റു കുട്ടികളെ മനസ്സിലാക്കിക്കുവാൻ പര്യാപ്തമായിരുന്നു. | പരിസ്ഥിതി ദിനത്തിൽ വിദ്യാർഥികൾ പ്രതിജ്ഞ ചൊല്ലുകയും, മരതൈകൾ നടുകയും ചെയ്തു. സ്കൂളും പരിസരവും വൃത്തിയാക്കുക എന്ന കർത്തവ്യം എൻ സി സി വിദ്യാർത്ഥികൾ ഏറ്റെടുത്തു. സാമൂഹിക പ്രതിബദ്ധത എന്ന ആശയം ഉൾക്കൊള്ളുന്ന തരത്തിലുള്ളപ്രവർത്തനങ്ങളായിരുന്നു അവരുടേത്. സ്കൂൾ പരിസരവും റോഡരികുകളും അവർ വൃത്തിയാക്കി. പരിസ്ഥിതി സ്നേഹവും ശുചിത്ത്വവും അത്യാവശ്യമാണെന്ന ബോധ്യപ്പെടുത്തൽ അവരുടെ പ്രവൃത്തികളിലുണ്ടായിരുന്നു. പ്ലാസ്റ്റിക് വിമുക്തമാക്കുന്ന തരത്തിലുള്ള അവരുടെ സമീപന രീതികൾ സ്കൂളിലെ മറ്റു കുട്ടികളെ മനസ്സിലാക്കിക്കുവാൻ പര്യാപ്തമായിരുന്നു. | ||
ജൂൺ 21 ന് എൻ സി സി വിദ്യാർത്ഥികൾ യോഗദിനം ആചരിച്ചു. | ജൂൺ 21 ന് എൻ സി സി വിദ്യാർത്ഥികൾ യോഗദിനം ആചരിച്ചു. | ||
[[പ്രമാണം:44046-nccjune5.jpeg|thumb|നടുവിൽ|300px]] | |||
പ്രകൃതി സംരക്ഷണം നമ്മുടെ ലക്ഷ്യം | |||
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി എൻ സി സി വിദ്യാർത്ഥികൾ ജനുവരി 8 2023 ന് പുഞ്ചക്കരിയിലെ നീർത്തടാകത്തിനു സമീപം പക്ഷിനിരീക്ഷണം നടത്തി. പ്രകൃതി സംരക്ഷണ ബോധവൽക്കരണ ക്ലാസ്സിൽ പങ്കെടുത്തു. നീർത്തടാകങ്ങളും വയലേലകളും പ്ലാസ്റ്റിക് വിമുക്തമാക്കി[[പ്രമാണം:44046-nccjune5.jpeg|thumb|നടുവിൽ|300px]] | |||
=== സ്വാത്രന്ത്ര്യദിനാഘോഷം === | === സ്വാത്രന്ത്ര്യദിനാഘോഷം === | ||
വരി 39: | വരി 42: | ||
<center><big><big>'''എൻ സി സി പ്രവർത്തനങ്ങൾ - ചിത്രങ്ങൾ'''</big></big></center> | <center><big><big>'''എൻ സി സി പ്രവർത്തനങ്ങൾ - ചിത്രങ്ങൾ'''</big></big></center> | ||
<gallery mode=packed> | <gallery mode="packed"> | ||
44046-ncca1.jpeg | 44046-ncca1.jpeg | ||
44046-ncca3.jpeg | 44046-ncca3.jpeg |