Jump to content
സഹായം

"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
[[പ്രമാണം:17092-chandrayaan3-20.png|ലഘുചിത്രം|405x405ബിന്ദു]]
[[പ്രമാണം:17092-chandrayaan3-20.png|ലഘുചിത്രം|405x405ബിന്ദു]]
കൺകുളിർക്കെ കണ്ടു ചാന്ദ്രവിജയം....... ധ്രുവരഹസ്യങ്ങൾ തേടി ഇന്ത്യയുടെ ചന്ദ്രയാൻ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്ന അഭിമാനക്കാഴ്ച തൽസമയം കണ്ട് വിദ്യാർത്ഥികൾ .കാലിക്കറ്റ് ഗേൾസ് സ്കൂൾ ഒരുക്കിയ എൽഇഡി സ്ക്രീനിൽ ആഹ്ലാദ നിമിഷത്തിന് സാക്ഷിയാകാൻ വൈകിട്ട് 4.15 മുതൽ കുട്ടികളുടെ കാത്തിരിപ്പായിരുന്നു .ബഹിരാകാശ മേഖലയിൽ ഇന്ത്യ പുതിയ അധ്യായം തീർത്തപ്പോൾ ദേശീയപതാക വീശിയും നൃത്തം ചെയ്തു അവർ സന്തോഷം പങ്കിട്ടു. രക്ഷിതാക്കളും അധ്യാപകരും റസിഡൻസ് അസോസിയേഷൻ പ്രവർത്തകരും എല്ലാം സ്ക്രീനിൽ ലാൻഡിങ് തൽസമയം കണ്ടു .പ്രത്യേക അസംബ്ലി ,ബഹിരാകാശ ക്വിസ് മത്സരം, ചാന്ദ്രയാൻ 3 ദൗത്യത്തെ കുറിച്ച് പ്ലസ് ടു അധ്യാപികയായ സിത്താരയുടെ ക്ലാസ്  എന്നിവയുണ്ടായി .പരീക്ഷാ തിരക്കിലും കുട്ടികൾ ആവേശത്തോടെ പങ്കുചേർന്നു. പ്രിൻസിപ്പൽ അബ്ദു ,വിഎച്ച്എസ്ഇ പ്രിൻസിപ്പൽ പി .എം .ശ്രീദേവി , അധ്യാപിക എം.കെ. സൈനബ, പി .ടി.എ .പ്രസിഡണ്ട് എ.ടി. നാസർ എന്നിവർ സംസാരിച്ചു .[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ/2023-24/ചന്ദ്രയാൻ 3|കൂടുതൽ ചിത്രങ്ങൾ കാണാം.]]  [https://youtu.be/rvZBUi6zlE4 മീഡിയകളിൽ വന്ന വാർത്തകൾ കാണാം]

== വർണ്ണം 2023 ==
വർണ്ണം 2023 സ്കൂൾ കലോത്സവത്തിന് കാലിക്കറ്റ് ഗേൾസ് സ്കൂളിൽ തുടക്കം കുറിച്ചു. ഫ്ലവേഴ്സ് ടോപ് സിംഗർ ഫെയിം കുമാരി ദേവനന്ദ എം എസ്  കലോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട്  എടി നാസർ അധ്യക്ഷത വഹിച്ചു. ബേപ്പൂർ സുൽത്താൻ,, ഇ മൊയ്തു മൗലവി, എസ് കെ പൊറ്റക്കാട്, എം ടി  വാസുദേവൻ നായർ,കെടി മുഹമ്മദ് എന്നീ സാഹിത്യകാരന്മാരുടെ  പേരിൽ നാമകരണം ചെയ്യപ്പെട്ട 5 വേദികളിലാ യിട്ടാണ്  കൗമാര കലോത്സവത്തിന് തിരശ്ശീല ഉയർന്നത്.  ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂളിലെ 20 കലാകാരികളുടെ നേതൃത്വത്തിൽ ഓപ്പൺ ക്യാൻവാസും  സംഘടിപ്പിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് എംകെ സൈനബ ടീച്ചർ, പ്രിൻസിപ്പാൾ പി എം ശ്രീദേവി ടീച്ചർ, ഡെപ്യൂട്ടി എച്ച് എം എസ് വി ശബാന ടീച്ചർ,പിടിഎ വൈസ് പ്രസിഡന്റ് നസീമ, വിദ്യാർത്ഥി പ്രതിനിധി ആമിന ഷെറിൻ എസ്പി എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ പ്രിൻസിപ്പാൾ എം അബ്ദു  സ്വാഗതവും  കലോത്സവം ജനറൽ കൺവീനർ എം കെ ഫൈസൽ  നന്ദിയും പറഞ്ഞു. ഹൈസ്കൂൾ, യുപി,,  ഹയർ സെക്കൻഡറി വിഎച്ച്എസ്ഇ   വിഭാഗം,കൺവീനർമാരായ ഹഫ്‌സീന റഹ്മത്ത് പി വി,ഹുദ അഹമ്മദ്,,  നൂഹ് കെ ലൈലാ പി എന്നിവർ കലോത്സവത്തിന് നേതൃത്വം നൽകുന്നു. ഹൈസ്കൂൾ ഹയർസെക്കൻഡറി വിഎച്ച്എസ്ഇ,യു പി വിഭാഗം സ്റ്റാഫ് സെക്രട്ടറിമാരായ  നുബീല എൻ,ശ്രീകല പി എം,, സാബിർ കെ എം, ഫാത്തിമ കെ  ആശംസകൾ അർപ്പിച്ചു.

== ഓണാഘോഷം ==
== ഓണാഘോഷം ==
വരി 38: വരി 41:
== കുട്ടി കൗൺസിൽ ==
== കുട്ടി കൗൺസിൽ ==
[[പ്രമാണം:17092 kutticouncil.jpg|ലഘുചിത്രം|227x227ബിന്ദു]]യുനെസ്കോയുടെ സാഹിത്യ നഗരം പദവി നേടുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി കോഴിക്കോട് കോർപ്പറേഷൻ സംഘടിപ്പിച്ച  കുട്ടികളുടെ കൗൺസിലിൽ ഹനീനഫാത്തിമ,ഫറ ഫാത്തിമ എന്നിവർ പങ്കെടുത്തു. സാഹിത്യ നഗരം പദ്ധതിയിൽ ഉൾപ്പെടുത്താവുന്ന നിർദ്ദേശങ്ങൾ കുട്ടി കൗൺസിലർമാർ മുന്നോട്ട് വെക്കുകയും പദവി നേടിയെടുക്കാനായി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.

== കുടുംബ മാഗസിൻ പ്രകാശനം ==
കാലിക്കറ്റ് ഗേൾസ്  വൊക്കേഷനൽ ഹയർ സെക്കന്ററി  ഹൈസ്കൂളിൽ പഠിക്കുന്ന മുഴുവൻ കുട്ടികളും തങ്ങളുടെ രക്ഷിതാക്കളുടെയും കുടുംബാംഗങ്ങളുടെയും പങ്കാളിത്തത്തോടെ   തയ്യാറാക്കിയ 1034 കുടുംബ മാഗസിനുകൾ സ്കൂൾ അങ്കണത്തിൽ നടന്ന വിപുലമായ ചടങ്ങിൽ പ്രകാശിപ്പിച്ചു
'വായിച്ചു വളരുക, ചിന്തിച്ചുവിവേകം നേടുക' എന്ന് മലയാളിയെ ഉദ്ബോധിപ്പിച്ച പി.എൻ പണിക്കരുടെ ഓർമ്മയിൽ ജൂൺ 19 മുതൽ ജൂലൈ 19 വരെ ഒരു മാസം നീണ്ടു നിന്ന വിവിധ പരിപാടികളോടെയാണ് കാലിക്കറ്റ്ഗേൾസ് സ്കൂൾ വായനാമാസം ആചരിച്ചത്. ഇതിന്റെ ഭാഗമായാണ് '1034 കുട്ടികൾ 1034 കുടുംബമാഗസിൻ' എന്ന ജനകീയ എഴുത്തുത്സവം സംഘടിപ്പിച്ചത്. ഇംഗ്ലീഷ് ക്ലബ്ബ് കൺവീനർ ഫെബിൻ സി.പി, ഫാത്തിമ അബ്ദുറഹിമാൻ, മലയാളം ക്ലബ്ബ് കൺവീനർ കെ.റസീന, ഹിന്ദി ക്ലബ്ബ് കൺവിനർ കമറുന്നിസ, അറബിക് ക്ലബ്ബ് കൺവീനർ ബിച്ചനാബി എൻ.വി, എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.
കുട്ടികളുടെ ഭാഷയും ഭാവനയും ആവിഷ്കാരശ്രമങ്ങളും രക്ഷിതാക്കളുടെ കൂടി പിന്തുണയോടെയും പങ്കാളിത്തത്തോടെയും പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഹൈസ്കൂൾക്ലാസുകളിലെ 24 ഡിവിഷനുകളിലെയും മുഴുവൻ കുട്ടികളും തങ്ങളുടെ ക്ലാസ് ടീച്ചർമാരുടെ നേതൃത്വത്തിൽ ഫാമിലി മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
കുട്ടികളെയും രക്ഷിതാക്കളെയും പൂർവവിദ്യാർത്ഥികളെയുമെല്ലാം എഴുത്തുത്സവത്തിൽ കണ്ണിചേർക്കാൻ കഴിഞ്ഞു എന്നതാണ് ഈ സംരംഭത്തിന്റെ വിജയം.
ഓരോ ക്ലാസിലെയും മികച്ച മാഗസിനുകൾക്ക് സ്കൂൾ പ്രിൻസിപ്പാൾ എം.അബ്ദു, ഹെഡ്മിസ്ട്രസ് എം .കെ സൈനബ, പി.ടി എ പ്രസിഡണ്ട് എ.ടി.അബ്ദുൽ നാസർ, സി. മിനി ടീച്ചർ എന്നിവർ ഉപഹാരങ്ങൾ നൽകി. കുട്ടികളായ ഹനീന ഫാത്തിമ സി.പി, ഹർഹ എന്നിവർ സംസാരിച്ചു.
== ചാന്ദ്രദിനം ==
2023- 24 അധ്യയന വർഷത്തെ ചാന്ദ്രദിനം ജൂലൈ 21ന് വിവിധ പരിപാടികളോടുകൂടി നടത്തി . ഈ വർഷത്തെ സയൻസ് ക്ലബ് ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു.കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിലെ സിത്താര വാഴയിൽ (ഫിസിക്സ് ഡിപ്പാർട്ട്മെൻറ് )സയൻസ് ക്ലബ് അംഗങ്ങൾക്ക് ഇൻറർനാഷണൽ മൂൺ ഡേ ആസ്പദമാക്കി 'ഗ്ലിംസ് ഓഫ് മൂൺ' എന്ന വിഷയത്തിൽ ശാസ്ത്ര സെമിനാർ 26 ജൂലൈ സംഘടിപ്പിച്ചു. HM സൈനബ ടീച്ചർ സിത്താര ടീച്ചർക്ക് മൊമെന്റോ കൈമാറുകയും , ഹൈസ്കൂൾ സയൻസ് ടീച്ചർ മറിയംബീ ടീച്ചർ നന്ദി പ്രകാശനം ചെയ്തു. ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും ഹെഡ്മിസ്ട്രസ്സ് സൈനബ ടീച്ചർ സ്പെഷ്യൽ അസംബ്ലിയിൽ സമ്മാനവിതരണം നടത്തുകയും ചെയ്തു.
മനുഷ്യൻ ചന്ദ്രനിൽ എന്ന ആശയത്തിൽ കുട്ടികൾ ചാർട്ടുകൾ പ്രദർശനം ചെയ്തു.
യു. പി വിഭാഗത്തിന്റെ  ആഭിമുഖ്യത്തിൽ ചാന്ദ്രദിനത്തിൽ നീൽ ആംസ്ട്രോങും എഡ്രിൻ ആൾഡ്രിനും മൈക്കിൾ കോളിംഗ്സും തങ്ങളെ വരവേൽക്കാനെത്തിയത് കുട്ടികളിൽ കൗതുകമുണർത്തി. കാലിക്കറ്റ് ഗേൾസ് സ്കൂളിലാണ് ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി ബഹിരാകാശ യാത്രികരുടെ വേഷം ധരിച്ച് കുട്ടികൾ എത്തിയത്.കുട്ടികൾക്ക് ഹസ്തദാനം ചെയ്തും സ്വയംപരിചയപ്പെടുത്തിയും അഭിമുഖം നടത്തിയും ചന്ദ്രദിനം കുട്ടികൾക്ക് അനുഭവവേദ്യമായി.
2,477

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1967435" എന്ന താളിൽനിന്ന് ശേഖരിച്ചത്