Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
|}
|}
===<u>മൂന്നാം ബാച്ചിലെ  ലിറ്റിൽ കൈറ്റ്സിന് പ്രായോഗിക പരിശീലനം</u>===
===<u>മൂന്നാം ബാച്ചിലെ  ലിറ്റിൽ കൈറ്റ്സിന് പ്രായോഗിക പരിശീലനം</u>===
<p style="text-align:justify">&emsp;&emsp;
ഇൻഫർമേഷൻ ടെക്നോളജിയുടെ അനന്തസാധ്യതകൾ മനസ്സിലാക്കാനും അതിൽ കുട്ടികളുടെ അഭിരുചി വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സിന്റെ  ആഭിമുഖ്യത്തിൽ നിരവധി ക്ലാസുകൾ സംഘടിപ്പിച്ചു.
[[പ്രമാണം:44050_22_25_i12.JPG||thumb|3൦0px||ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ്]]
====<u>പ്രേഗ്രാമിംങ് & ആനിമേഷൻ  </u>====
<p style="text-align:justify">&emsp;&emsp;
സിമ്പിൾ ഗെയിംസ് തയ്യാറാക്കാൻ അഭ്യസിപ്പിച്ചതിലൂടെ, സ്ക്രാച്ചിലെ ഓരോ ലാംഗ്വേജ് ബ്ലോക്കിന്റെയും ഉപയോഗം മനസ്സിലാക്കി കഥകളും ആനിമേഷൻ ഗെയിംസുകളും തയ്യാറാക്കുന്നതിൽ വിദ്യാർഥികൾക്ക് മികവ് പുലർത്താൻ കഴിഞ്ഞു.
ഓപ്പൺ ടൂൺസ്  ആനിമേഷൻ സോഫ്റ്റ് വെയറിൽ  സൗണ്ട് എഫക്ട് കൊടുക്കാനും വിവിധ ടൂൾസിന്റെ ഉപയോഗം മനസ്സിലാക്കാനും സാധിച്ചു.
ഗ്രാഫിക്കൽ ഡിസൈൻസസ് പ്രമോഷണൽ വീഡിയോസ് ടിവി ഷോസ് തുടങ്ങിയവ ചെയ്യുന്നതിൽ സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യം മനസ്സിലാക്കാനും ഉതകുന്ന തരത്തിലുള്ളവയായിരുന്നു ക്ലാസുകൾ .
9,091

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1967357" എന്ന താളിൽനിന്ന് ശേഖരിച്ചത്