"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/പ്രവർത്തനങ്ങൾ/2022-2023 വർഷത്തെ പ്രവര്ത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:

മിയാവാക്കി എന്ന ജാപ്പനീസ് രീതിയിൽ ഫലവൃക്ഷത്തൈകൾ നട്ടുവളർത്തി മൂന്നു വർഷം പരിചരിച്ച് 10 വർഷം കൊണ്ട് സ്വാഭാവിക വനം  രൂപപ്പെടുത്തുക എന്നതാണ് പദ്ധതി. വിദ്യാർത്ഥികൾ അവരുടെ  ജന്മദിനത്തിൽ  സ്കൂൾ പരിസരത്ത്  ഫല വൃക്ഷത്തൈകൾ നട്ടുവളർത്തി പരിസ്ഥിതിസംരക്ഷണ യജ്ഞത്തിൽ പങ്കാളികളാവുകയും സ്കൂളിൽ കൂടുതൽ പച്ചത്തുരുത്തുകൾ സൃഷ്ടിക്കാനും ഉദ്ദേശിച്ചാണ്

"സ്നേഹാരണ്യം "പദ്ധതിക്ക് രൂപം നൽകിയത് . വിദ്യാർത്ഥികളിൽ  പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം എത്തിക്കുകയും അതുവഴി  അവരവരുടെ വീട്ടുപറമ്പിൽ  ഫലവൃക്ഷ തോട്ടം  നിർമ്മിക്കാനുള്ള പ്രേരണ നൽകാനും പദ്ധതി ലക്ഷ്യമിടുന്നു. മാംഗോസ്റ്റിൻ കിളിഞാവൽ ,സപ്പോട്ട, 'പേരക്ക, മാവ് ,പ്ലാവ്,മിറക്കിൾ ഫ്രൂട്ട്, ഡ്രാഗൺ ഫ്രൂട്ട് ,പീനട്ട് ബട്ടർ ചാമ്പക്ക ,നെല്ലി ,ഉറു മാമ്പഴം, മൾബറി, ഞാവൽ, വിലിമ്പിക്ക, ഓറഞ്ച്, സാന്തൂൽ തുടങ്ങിയ മുപ്പതോളം ഇനങ്ങൾ ഉൾപ്പെട്ടതാണ് ഈ ഫലവൃക്ഷ തോട്ടം. ചടങ്ങിൽ ഹെഡ്മാസ്റ്റർ സി പി സുധീന്ദ്രൻ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ കെ എം ഉണ്ണി സ്വാഗതവും പ്രിൻസിപ്പൽ അനിൽകുമാർ, രാജൻ വേങ്ങാട്, സ്റ്റാഫ് സെക്രട്ടറി വിജിത്ത് പി ,അജേഷ് വി  വി എന്നിവർ ആശംസയർപ്പിച്ചു. സി.പി.ഒഎം കെ രാജീവൻ നന്ദി അറിയിച്ചു.

<gallery mode="packed-hover">
<gallery mode="packed-hover">
ചിത്രം : 14028 sa2.jpg|
ചിത്രം : 14028 sa2.jpg
ചിത്രം : 14028 sa1.jpg
ചിത്രം : 14028 sa1.jpg
ചിത്രം : 14028 sa3.jpg
ചിത്രം : 14028 sa3.jpg
[ചിത്രം : 14028pd5.jpg
[ചിത്രം : 14028pd5.jpg
</gallery>
</gallery>
പത്രത്താളിൽ
<gallery mode="packed-hover">
<table>
ചിത്രം : 14028pd5.jpg
<tr>
ചിത്രം : 14028pd1.jpg
<td>
ചിത്രം : 14028pd3.jpg
[[ചിത്രം : 14028pd5.jpg|thumb|290px|right|]]
ചിത്രം : 14028pd4.jpg
</td>
</gallery>
<tr>
<table>
 
വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾരാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മൊകേരിയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും, ജൂനിയർ റെഡ് ക്രോസുo , Scout & ഗൈഡ് , N S S വിദ്യാർത്ഥികളും ചേർന്ന്  December 1 ന്  എയ്ഡ്സ് ദിന പ്രതിജ്ഞ എടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ സി.പി. സുധീന്ദ്രൻ സ്വാഗതം പറഞ്ഞു. മൊകേരി PHC യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനിഷ . എ.കെ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് പ്രബിന T.K, Deputy HM ഷാജിൽ T.K,സി.പി. ഒ. രാജീവൻ എം.കെ, പ്രഷീന കെ.പി., NSS കോർഡിനേറ്റർ അജിത്ത് കുമാർ , സീബ.കെ, ലിഷ TP, രജിന .എം, രമിത്ത് എന്നിവർ നേതൃത്വം നൽകി.
<table>
<tr>
<td>
[[ചിത്രം : 14028pd1.jpg|thumb|290px|left|]]
<td>
<td>
[[ചിത്രം : 14028pd3.jpg|thumb|290px|left|]]
<td>
<td>
[[ചിത്രം : 14028pd4.jpg|thumb|290px|right|]]
</td>
<tr>
</table>
== '''വായനദിനം''' ==
== '''വായനദിനം''' ==
വായനദിനം
വായനദിനം
<table>
<table>
വരി 70: വരി 48:
<td><tr></table>
<td><tr></table>

*ദേശീയ ദന്ത ശുചിത്വ ദിനം ആഘോഷിച്ചു*
<big>*ദേശീയ ദന്ത ശുചിത്വ ദിനം ആഘോഷിച്ചു*</big>
  തലശ്ശേരി:
  തലശ്ശേരി:
  ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ  തലശ്ശേരി ബ്രാഞ്ചും 13 മത് വാർഷിക ദിനമാചരിക്കുന്ന എസ് പി സി യൂണിറ്റ് രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച് എസ് എസ്  മൊകേരിയും സംയുക്തമായി ഓറൽ ഹൈജീൻ ദിനത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസും ക്വിസ് മത്സരവും സംഘടിപ്പിച്ചു.

  ഹെഡ്മാസ്റ്റർ സുധീന്ദ്രൻ സി.പി ഉദ്ഘാടനം നിർവഹിച്ചു. രാജീവൻ എം കെ സ്വാഗത പ്രസംഗം നടത്തി. അധ്യക്ഷത ഐ ഡി എ പ്രസിഡന്റ്  ഡോ. രത്നാകരൻ വി കെ  നിർവഹിച്ചു. നന്ദി പ്രഷീന കെ.പി രേഖപ്പെടുത്തി. ബോധവൽക്കരണ ക്ലാസ് CDH കൺവീനർ  ഡോക്ടർ ദീപ്തി ടി ആർ കൈകാര്യം ചെയ്തു.

  ഡോ. അൻവിത, ഡോ.അഖിന, ഡോ അനുശ്രീ ഡോ ദിൽന ഡോക്ടർ ശ്രീശാന്ത്  എന്നിവർ ക്വിസ് മത്സരത്തിന് നേതൃത്വം കൊടുത്തു. ശിവഗംഗ സി. ഒന്നാം സ്ഥാനവും ദേവ് കിഷൻ രണ്ടാം സ്ഥാനവും നന്ദകൃഷ്ണ .ഇ മൂന്നാം സ്ഥാനവും കരസ്ഥമാക്കി
  ഡോ. അൻവിത, ഡോ.അഖിന, ഡോ അനുശ്രീ ഡോ ദിൽന ഡോക്ടർ ശ്രീശാന്ത്  എന്നിവർ ക്വിസ് മത്സരത്തിന് നേതൃത്വം കൊടുത്തു. ശിവഗംഗ സി. ഒന്നാം സ്ഥാനവും ദേവ് കിഷൻ രണ്ടാം സ്ഥാനവും നന്ദകൃഷ്ണ .ഇ മൂന്നാം സ്ഥാനവും കരസ്ഥമാക്കി
<table>
<gallery mode="packed-hover">
<tr>
ചിത്രം : 14028ds3.jpg
<td>
ചിത്രം : 14028ds5.jpg
[[ചിത്രം : 14028ds3.jpg|thumb|290px|left|]]
</gallery>
<td>
 
<td>
[[ചിത്രം : 14028ds5.jpg|thumb|290px|left|]]
<td>
<tr>
</table>
<big>'''വിജയോത്സവം 2022'''</big>
<big>'''വിജയോത്സവം 2022'''</big>

2,443

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1967216" എന്ന താളിൽനിന്ന് ശേഖരിച്ചത്