"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/പ്രവർത്തനങ്ങൾ/2022-2023 വർഷത്തെ പ്രവര്ത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/പ്രവർത്തനങ്ങൾ/2022-2023 വർഷത്തെ പ്രവര്ത്തനങ്ങൾ (മൂലരൂപം കാണുക)
19:22, 2 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഒക്ടോബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
SSLC, Plus 2 പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും A+ നേടിയ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളെ കൂത്തുപറമ്പ് നിയോജക മണ്ഡലം ജ്യോതിസ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 221 വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങ് മൊകേരി പഞ്ചായത്ത് പ്രസിഡന്റ് പി. വൽസന്റെ അദ്ധ്യക്ഷതയിൽ കെ.പി. മോഹനൻ MLA ഉദ്ഘാടനം ചെയ്തു. പ്രിൻസി പ്പാൾ കെ.അനിൽകുമാർ ,ഹെഡ് മാസ്റ്റർ സി.പി. സുധീന്ദ്രൻ , ദിനേശൻ മഠത്തിൽ, PTA പ്രസിഡന്റ് കെ.കെ സജീവ് കുമാർ, സ്റ്റാഫ് സെക്രട്ടറി പി.വിജിത്ത് എന്നിവർ സംസാരിച്ചു. | SSLC, Plus 2 പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും A+ നേടിയ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളെ കൂത്തുപറമ്പ് നിയോജക മണ്ഡലം ജ്യോതിസ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 221 വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങ് മൊകേരി പഞ്ചായത്ത് പ്രസിഡന്റ് പി. വൽസന്റെ അദ്ധ്യക്ഷതയിൽ കെ.പി. മോഹനൻ MLA ഉദ്ഘാടനം ചെയ്തു. പ്രിൻസി പ്പാൾ കെ.അനിൽകുമാർ ,ഹെഡ് മാസ്റ്റർ സി.പി. സുധീന്ദ്രൻ , ദിനേശൻ മഠത്തിൽ, PTA പ്രസിഡന്റ് കെ.കെ സജീവ് കുമാർ, സ്റ്റാഫ് സെക്രട്ടറി പി.വിജിത്ത് എന്നിവർ സംസാരിച്ചു. | ||
< | <gallery mode="packed-hover"> | ||
ചിത്രം : 14028vu1.jpg | |||
ചിത്രം : 14028vu2.jpg | |||
ചിത്രം : 14028vu3.jpg | |||
ചിത്രം : 14028vu4.jpg | |||
ചിത്രം : 14028vu5.jpg | |||
ചിത്രം : 14028vu6.jpg | |||
</gallery> | |||
</ | |||
<big>ആസാദിക്കാഅമൃത് മഹോൽസവ്</big> | <big>ആസാദിക്കാഅമൃത് മഹോൽസവ്</big> | ||
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ ( KN -227, കണ്ണൂർ സിറ്റി)ആസാദിക്കാഅമൃത് മഹോൽസവ് രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പൽ കെ അനിൽകുമാർ പതാക ഉയർത്തി, വിശിഷ്ടാതിഥി ആയി പാനൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ലതീഷ് പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. വർണ്ണശബളമായ മാർച്ച് പാസ്റ്റ് നടന്നു. തുടർന്ന് 75 ഗായകരും 75 നർത്തകരും നടത്തിയ മെഗാ ഡാർസ് , Patriotic Fusion Dance എന്നിവ അരങ്ങേറി ഹെഡ് മാസ്റ്റർ സി .പി .സുധീന്ദ്രൻ , മാനേജർ RK നാണു മാസ്റ്റർ, SI ദേവദാസ് , CP 0 എം.കെ രാജീവൻ , Acp o പ്രഷീന കെ.പി. ഡ്രിൽ ഇൻസ്ട്രക്ടർ ജയപ്രകാശ് എന്നിവർ സംബന്ധിച്ചു. വിവിധ മൽസരങ്ങളിൽ സമ്മാനം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. Nss യൂണിറ്റും മായി സഹകരിച്ച് സ്വാതന്ത്ര്യ ദിന റാലി സംഘടിപ്പിച്ചു HM സി.പി സുധീന്ദ്രൻ റാലി Flag off ചെയ്തു. | മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ ( KN -227, കണ്ണൂർ സിറ്റി)ആസാദിക്കാഅമൃത് മഹോൽസവ് രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പൽ കെ അനിൽകുമാർ പതാക ഉയർത്തി, വിശിഷ്ടാതിഥി ആയി പാനൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ലതീഷ് പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. വർണ്ണശബളമായ മാർച്ച് പാസ്റ്റ് നടന്നു. തുടർന്ന് 75 ഗായകരും 75 നർത്തകരും നടത്തിയ മെഗാ ഡാർസ് , Patriotic Fusion Dance എന്നിവ അരങ്ങേറി ഹെഡ് മാസ്റ്റർ സി .പി .സുധീന്ദ്രൻ , മാനേജർ RK നാണു മാസ്റ്റർ, SI ദേവദാസ് , CP 0 എം.കെ രാജീവൻ , Acp o പ്രഷീന കെ.പി. ഡ്രിൽ ഇൻസ്ട്രക്ടർ ജയപ്രകാശ് എന്നിവർ സംബന്ധിച്ചു. വിവിധ മൽസരങ്ങളിൽ സമ്മാനം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. Nss യൂണിറ്റും മായി സഹകരിച്ച് സ്വാതന്ത്ര്യ ദിന റാലി സംഘടിപ്പിച്ചു HM സി.പി സുധീന്ദ്രൻ റാലി Flag off ചെയ്തു. |