Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 101: വരി 101:
വിദ്യാർഥികളുടെ എണ്ണം പരിഗണിക്കുമ്പോൾ മലപ്പുറം സബ്‍ജില്ലയിലെ ഒരു ചെറിയ സ്കൂളാണ് ഇതെങ്കിലും കലോത്സവത്തിലും ശാസ്ത്രമേളകളിലും മികച്ച പ്രകടനമാണ് സ്കൂൾ കാഴ്ചവെച്ച് പോരുന്നത്. കോവിഡ് കാലത്തിന് മുമ്പ് നടന്ന ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം സബ്‍ജില്ലാ ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടി. 2022-23 അധ്യയന വർഷത്തിലും ആ നേട്ടം നിലനിർത്താനായി. പ്രവർത്തിപരിചയമേള ഐ.ടി മേള എന്നിവയിൽ സ്കൂൾ സബ്‍ജില്ലയിൽ ഒന്നാം സ്ഥാനത്താണ്. കലാമേളയിൽ സബ് ജില്ലയിൽ മൂന്നാം സ്ഥാനവും സ്കൂളിനാണ്. അറബി കലോത്സവത്തിലും സബ്‍ജില്ലാ ഓവറോൾ ചാമ്പ്യമാരാണ്.

== കായികരംഗത്തെ പങ്കാളിത്തം ==
[[പ്രമാണം:18017-aqu-23.jpg|300px|thumb|left|നീന്തൽ മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻമാർ ട്രോഫിയുമായി]]
[[പ്രമാണം:18017-sports-23.jpg|300px|thumb|right|അത്‍ലറ്റിൽ ഇനങ്ങളിൽ ഓവറോൾ രണ്ടാം സ്ഥാനത്തിനുള്ള ട്രോഫി ഏറ്റുവാങ്ങുന്നു]]
കലാരംഗത്തെന്ന പോലെ കായിക രംഗത്തും സ്കൂളിലെ വിദ്യാർഥികൾ ഏതാനും വർഷങ്ങളായി സബ്‍ജില്ലയിൽ മുൻനിരയിലാണ്. അത്‍ലറ്റിക് ഇനങ്ങളിലും ഗെയിം ഇനങ്ങളിലും ഓവറോൾ ചാമ്പ്യൻഷിപ്പ് അടക്കം നേടാൻ സ്കൂളിലെ കായിക പ്രതിഭകൾക്ക് സാധിക്കാറുണ്ട്. കബ‍ഡി, നീന്തൽ, ഷട്ടിൽ-ബാൾ ബാഡ്മിന്റണുകൾ, വടം വലി, ചെസ്സ് എന്നിവയിലും സ്കൂൾ മുന്നിൽ നിൽക്കുന്നു. 2022-23 വർഷങ്ങളിൽ സംസ്ഥാനതലത്തിൽ മത്സരിച്ച മലപ്പുറം ജില്ലാ ടീമിൽ ബാൾ ബാഡ്മിന്റണിൽ സ്കൂളിലെ കുട്ടികൾ സ്ഥാനം നേടി. നീന്തലിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ദേശീയതലത്തിൽ തന്നെ സ്കൂളിലെ കുട്ടികൾ കഴിഞ്ഞ വർഷങ്ങളിൽ മത്സരിച്ചിട്ടുണ്ട്. 2023-24 അധ്യയന വർഷത്തിൽ ഈ നേട്ടങ്ങൾക്ക് കുറേകൂടി ശക്തി കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ഈ വർഷം ഫുട്ബോൾ ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടാനായി. നീന്തൽ മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പും. അത്‍ലറ്റിക് ഇനങ്ങളിൽ ഓവറോൾ രണ്ടാം സ്ഥാനവും ഈ വർഷം കരസ്ഥമാക്കി.
==പഠനാനുബന്ധ സംവിധാനങ്ങൾ (ഹൈസ്കൂൾ വിഭാഗം)==
==പഠനാനുബന്ധ സംവിധാനങ്ങൾ (ഹൈസ്കൂൾ വിഭാഗം)==

1,311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1966981" എന്ന താളിൽനിന്ന് ശേഖരിച്ചത്