"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
08:51, 1 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഒക്ടോബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 57: | വരി 57: | ||
വെങ്ങാനൂർ ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി 01.08.2023 തീയതി ക്യാമ്പ് സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി സുഖി ടീച്ചർ ഉദ്ഘാടനം ചെയ്തു .കൈറ്റ്സിൽ നിന്നുള്ള മാസ്റ്റർ രമാദേവി ടീച്ചർ ക്യാമ്പിൽ ക്ലാസുകൾ കൈകാര്യം ചെയ്തു. ആനിമേഷൻ, പ്രോഗ്രാമിങ് എന്നിവയുടെ വിവിധ തലങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. ഓണാശംസകൾ , ജിഫ് , പ്രചാരണ വീഡിയോ എന്നിവ തയ്യാറാക്കാൻ വേണ്ട പരിശീലനം കുട്ടികൾക്ക് നൽകി. | വെങ്ങാനൂർ ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി 01.08.2023 തീയതി ക്യാമ്പ് സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി സുഖി ടീച്ചർ ഉദ്ഘാടനം ചെയ്തു .കൈറ്റ്സിൽ നിന്നുള്ള മാസ്റ്റർ രമാദേവി ടീച്ചർ ക്യാമ്പിൽ ക്ലാസുകൾ കൈകാര്യം ചെയ്തു. ആനിമേഷൻ, പ്രോഗ്രാമിങ് എന്നിവയുടെ വിവിധ തലങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. ഓണാശംസകൾ , ജിഫ് , പ്രചാരണ വീഡിയോ എന്നിവ തയ്യാറാക്കാൻ വേണ്ട പരിശീലനം കുട്ടികൾക്ക് നൽകി. | ||
===അധ്യാപകദിനം - സെപ്റ്റംബർ 5 === | ===അധ്യാപകദിനം - സെപ്റ്റംബർ 5 === | ||
എല്ലാ | അധ്യാപകദിനം | ||
അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു തരുന്ന ഗുരുക്കൻമാരെ അനുസ്മരിച്ചുകൊണ്ടുള്ള സ്പെഷ്യൽ അസംബ്ലിയിൽ എസ് പി സി കേഡറ്റുകൾ അധ്യാപകരെ പൂക്കൾ നൽകി ആദരിച്ചു. അധ്യാപനത്തിന്റെ മഹത്വം കുട്ടികളും അനുഭവിച്ചറിയുന്നതിനായി 9, 10 ക്ലാസുകളിൽ നിന്നും 36 കുട്ടി അധ്യാപകർ ഒന്നു മുതൽ 9 വരെയുള്ള എല്ലാ ക്ലാസുകളിലുംക്ലാസുകൾ എടുത്തു. ആ ദിനത്തോടനുബന്ധിച്ച് എസ് പി .സി കുട്ടികൾ ചേർന്ന് ഗുരുവന്ദനഗാനം സ്നേഹമായി അർപ്പിച്ചു. പൂവിതരണം അധ്യാപകരുടെ ഓർമ്മകൾ പങ്കുവെക്കൽ എന്നിവ അന്നത്തെ അസംബ്ലിയുടെ പ്രത്യേകതകൾ ആയിരുന്നു. നമ്മുടെ സ്കൂളിൽ അധ്യാപകരുടെ കണ്ണിലുള്ള തിളക്കം നമ്മുടെ സ്കൂൾ മുഴുവനും തിളങ്ങി. | |||
===സ്കൂൾ ശാസ്ത്രോത്സവം=== | ===സ്കൂൾ ശാസ്ത്രോത്സവം=== | ||
{|role="presentation" class="wikitable mw-collapsible mw-collapsed" | {|role="presentation" class="wikitable mw-collapsible mw-collapsed" |