"ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/പ്രൈമറി (മൂലരൂപം കാണുക)
19:02, 30 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 30 സെപ്റ്റംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 9: | വരി 9: | ||
[[പ്രമാണം:Newhss maduravani.jpg|ലഘുചിത്രം|Madhuravani]] | [[പ്രമാണം:Newhss maduravani.jpg|ലഘുചിത്രം|Madhuravani]] | ||
[[പ്രമാണം:New hs Hindi1.jpg|ലഘുചിത്രം]] | [[പ്രമാണം:New hs Hindi1.jpg|ലഘുചിത്രം]] | ||
'''നൂതന പഠനപ്രവർത്തന കാര്യപരിപാടി 2022 -2023''' | |||
'''ദിനപത്രങ്ങളിൽ നിന്നും പുസ്തകങ്ങൾ''' | |||
ന്യൂ ഹയർ സെക്കൻഡറി സ്‍കൂളിലെ യു. പി വിഭാഗം ഏഴാം ക്ലാസ് വിദ്യാർത്ഥികൾ 2022 -2023 അധ്യയനവർഷം ഏറ്റെടുത്തു ചെയ്ത ഒരു 'നൂതന പഠനപ്രവർത്തനമാണ് ദിനപത്രങ്ങളിൽ നിന്നും പുസ്തകനിർമ്മാണം. പൊതുവിൽ നമ്മുടെ നമ്മുടെ വിദ്യാർത്ഥികൾ ആനുകാലിക വിവരങ്ങളിൽ അറിവു നേടുന്നതിൽ വളരെ പിന്നിലാണ്. ഇതിൻെറ പ്രധാനകാരണം പത്രപാരായണം അശേഷം ഇല്ല എന്നതാണ്. ഈ ഒരു കുറവ് പരിഹരിക്കുന്നതിലേക്കായി വായനയ്ക്കൊപ്പം ഒരു പുസ്തക നിർമ്മാണം എന്ന ആശയം പങ്ക് വച്ചത് ശാസത്ര അധ്യാപകനായ ശ്രീ. വിനോദ് ആണ്. ഈ പദ്ധതിയിൽ വിഷയാധിഷ്ഠിതമായി വാർത്തകൾ വായിക്കുന്നതോടൊപ്പം ശേഖരിക്കുന്നതാണ് ഒന്നാം ഘട്ടം. ഈ വാർത്തകളെ എ ഫോർ സൈസ് പേപ്പറിൽ ഒട്ടിച്ചെടുക്കുന്നു. ഇതൊരു പുസ്തകത്തിൻെറ വലുപ്പത്തിലെത്തുമ്പോൾ സ്‍പൈറൽ ബൈൻഡ് ചെയ്ത് പുസ്തകമാക്കുന്നു. | |||
ദി ഹിന്ദു- സ്‍റ്റുഡൻറ് എഡിഷൻ, യംങ് വേൾഡ്, മാതൃഭൂമി, മലയാള മനോരമ, ദേശാഭിമാനി - അക്ഷരമുറ്റം, കിളിവാതിൽ , കേരളകൗമുദി ആഴ്ചപ്പതിപ്പ് ദിനപത്രം, പഠിപ്പുുര, വിദ്യ, പാഠശേഖരം എന്നീ പത്രശകലങ്ങൾ ഇതിലേക്കായി ഇവർ പ്രയോജനപ്പെടുത്തി. | |||
ഈ ഒരു പ്രവർത്തനം പഠനപ്രവർത്തനമായി കുട്ടികൾ ഏറ്റെടുക്കുകയും മത്സരബുദ്ധിയോടും ക്ഷമയോടും കൂട്ടായ്മയോടും കൂടി ചെയ്യുന്നത് അധ്യാപകർക്ക് കാണാൻ കഴിഞ്ഞു. ഏകദേശം നൂറിലധികം പുസ്തകങ്ങൾ ഇതിനകം തയ്യാറാക്കി കഴിഞ്ഞു. |