"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/തിരുമുറ്റത്തെത്തുവാൻ മോഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/തിരുമുറ്റത്തെത്തുവാൻ മോഹം (മൂലരൂപം കാണുക)
04:30, 30 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 30 സെപ്റ്റംബർ 2023തിരുത്തലിനു സംഗ്രഹമില്ല
(' ജീവിതത്തിലെ എറ്റവും അവിസ്മരണീയമായ സുവർണ്ണ കാലഘട്ടം. അതാണ് എനിക്കെന്റെ സ്കൂൾ ജീവിതം. ഇപ്പോഴും വർഷങ്ങൾ ഇത്രയും കടന്നു പോയെന്ന് വിശ്വസിക്കാൻ കഴിയാത്ത വിധം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
'''ജീവിതത്തിലെ എറ്റവും അവിസ്മരണീയമായ സുവർണ്ണ കാലഘട്ടം. അതാണ് എനിക്കെന്റെ സ്കൂൾ ജീവിതം. ഇപ്പോഴും വർഷങ്ങൾ ഇത്രയും കടന്നു പോയെന്ന് വിശ്വസിക്കാൻ കഴിയാത്ത വിധം ആ ഓർമകൾ ഇന്നും പുതുമ മായാതെ മനസ്സിൽ തങ്ങി നിൽക്കുന്നു.രാജീവ് ഗാന്ധി മെമ്മോറിയൽ ഹയര് സെക്കന്ററ സ്കൂൾ''' | |||
'''എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ വിദ്യാലയം. എവിടെ പോയാലും ആ പേരെടുത്തു പറയാൻ അന്നും ഇന്നും ഊറ്റം കൊള്ളുന്ന അഭിമാനം, കെടാതെ നെഞ്ചിൽ ഉണ്ട് ഇപ്പോഴും. എന്നെ ഞാനാക്കി മാറ്റിയ എന്റെ സ്വന്തം രാജീവ് ഗാന്ധി മെമ്മോറിയൽ ഹയര് സെക്കന്ററ സ്കൂൾ. അന്ന് ഹൈസ്കൂൾ ആയിരുന്നു. തുടർ പഠനത്തിന് അന്നേ ഹയര് സെക്കന്ററ സ്കൂൾ. ആയിരുന്നെങ്കിൽ എന്ന് ഒരുപാട് ഒരുപാട് ആശിച്ചിരുന്നു. ഒരുപക്ഷേ, എന്റെ ജീവിത ഗതിയിൽ തന്നെ മാറ്റങ്ങൾ വരുത്തിയേക്കാവുന്ന ഒന്നാവുമായിരുന്നു അത്.''' | |||
എന്റെ കലാജീവിതത്തിന്റെ നാമ്പുകൾ മുളച്ചത് പ്രൈമറി സ്കൂൾ കാലഘട്ടത്തിൽ ആയിരുന്നു. എന്നാൽ അതിന്റെ വേരുകൾ ഉറച്ചതും ബലപ്പെട്ടതുംരാജീവ് ഗാന്ധി മെമ്മോറിയൽ ഹയര് സെക്കന്ററ സ്കൂൾ ൽ പഠിക്കുമ്പോഴാണ്. | '''കാരണം, എന്നിലും എന്റെ വ്യക്തി ജീവിതത്തിലും അത്രക്കും വലിയ സ്വാധീനം ചെലുത്തിയിരുന്നു രാജീവ് ഗാന്ധി മെമ്മോറിയൽ ഹയര് സെക്കന്ററ സ്കൂൾഎന്ന എന്റെ പ്രിയപ്പെട്ട വിദ്യാലയം. അവിടെ പഠിച്ചു എന്നതിലുപരി ഞാൻ അവിടെ ജീവിച്ചു എന്ന് പറയുന്നതാവും ഉത്തമം.''' | ||
'''എന്റെ കലാജീവിതത്തിന്റെ നാമ്പുകൾ മുളച്ചത് പ്രൈമറി സ്കൂൾ കാലഘട്ടത്തിൽ ആയിരുന്നു. എന്നാൽ അതിന്റെ വേരുകൾ ഉറച്ചതും ബലപ്പെട്ടതുംരാജീവ് ഗാന്ധി മെമ്മോറിയൽ ഹയര് സെക്കന്ററ സ്കൂൾ ൽ പഠിക്കുമ്പോഴാണ്. | |||
എന്നിലെ ഗായികയും, അഭിനേത്രി, നർത്തകിയും എല്ലാം ആടി തിമിർത്ത കാലം. ഞാൻ എന്ന കലാകാരിയെ വാർത്തെടുക്കാൻ എന്റെ മാതാപിതാക്കൾക്കൊപ്പം തന്നെ എന്റെ പ്രിയപ്പെട്ട അധ്യാപകരും നിസ്വാർത്ഥം പരിശ്രമിച്ചിരുന്നു. | എന്നിലെ ഗായികയും, അഭിനേത്രി, നർത്തകിയും എല്ലാം ആടി തിമിർത്ത കാലം. ഞാൻ എന്ന കലാകാരിയെ വാർത്തെടുക്കാൻ എന്റെ മാതാപിതാക്കൾക്കൊപ്പം തന്നെ എന്റെ പ്രിയപ്പെട്ട അധ്യാപകരും നിസ്വാർത്ഥം പരിശ്രമിച്ചിരുന്നു. | ||
വിദ്യാരംഗം കലാസാഹിതൃ വേദി, യുവജനോത്സവം, ശാസ്ത്ര മേള തുടങ്ങി നിരവധി കലാമത്സര വേദികൾ. അവിടെയെല്ലാം ഓരോ തല മത്സരങ്ങളിലും അന്തിമവിജയം കരസ്ഥമാക്കുവാനും, എന്റെ പ്രിയപ്പെട്ട സ്കൂളിന്റെ തന്നെ അഭിമാനമായി മാറുവാനും സാധിച്ചത് ഇന്നും വലിയ ഒരു നേട്ടമായും അനുഗ്രഹവുമായും ഞാൻ കാണുന്നു. | വിദ്യാരംഗം കലാസാഹിതൃ വേദി, യുവജനോത്സവം, ശാസ്ത്ര മേള തുടങ്ങി നിരവധി കലാമത്സര വേദികൾ. അവിടെയെല്ലാം ഓരോ തല മത്സരങ്ങളിലും അന്തിമവിജയം കരസ്ഥമാക്കുവാനും, എന്റെ പ്രിയപ്പെട്ട സ്കൂളിന്റെ തന്നെ അഭിമാനമായി മാറുവാനും സാധിച്ചത് ഇന്നും വലിയ ഒരു നേട്ടമായും അനുഗ്രഹവുമായും ഞാൻ കാണുന്നു.''' | ||
ജയ പരാജയത്തിന്റെ മധുരവും കയ്പും ഒരുപോലെ അനുഭവിച്ചറിഞ്ഞ നാളുകൾ, ഒന്നിലും പതറാതെ കൈ പിടിച്ചുയർത്തി പറന്നുയരാൻ അനുവദിച്ച എന്റെ സ്വന്തം രാജീവ് ഗാന്ധി മെമ്മോറിയൽ ഹയര് സെക്കന്ററ സ്കൂൾ. എന്നെന്നും ഓർക്കാൻ ഹൃദയത്തോടു ചേർത്തുവച്ച ഒരുപാട് ഒരുപാട് സന്തോഷ മുഹൂർത്തങ്ങൾ. | '''ജയ പരാജയത്തിന്റെ മധുരവും കയ്പും ഒരുപോലെ അനുഭവിച്ചറിഞ്ഞ നാളുകൾ, ഒന്നിലും പതറാതെ കൈ പിടിച്ചുയർത്തി പറന്നുയരാൻ അനുവദിച്ച എന്റെ സ്വന്തം രാജീവ് ഗാന്ധി മെമ്മോറിയൽ ഹയര് സെക്കന്ററ സ്കൂൾ. എന്നെന്നും ഓർക്കാൻ ഹൃദയത്തോടു ചേർത്തുവച്ച ഒരുപാട് ഒരുപാട് സന്തോഷ മുഹൂർത്തങ്ങൾ. | ||
അതിൽ എടുത്ത് പറയേണ്ട ചിലത്... | അതിൽ എടുത്ത് പറയേണ്ട ചിലത്...''' | ||
കലാമേളകൾക്കു വേണ്ടിയുള്ള പരിശീലന വേളകളിൽ എത്രയോ ക്ലാസുകൾ നഷ്ടമായത്, | '''കലാമേളകൾക്കു വേണ്ടിയുള്ള പരിശീലന വേളകളിൽ എത്രയോ ക്ലാസുകൾ നഷ്ടമായത്, | ||
അതോരോന്നും നികത്തി സ്പെഷൽ ക്ലാസുകൾ നൽകി ഉന്നതവിജയം പ്രാപ്തമാക്കാൻ എനിക്ക് താങ്ങായത്, ജീവിതത്തിലെ ആദ്യ റിയാലിറ്റി ഷോ അനുഭവം (എയർടെൽ സൂപ്പർ സിംഗർ തമിൾ- സ്റ്റാർ വിജയ് ടി വി) പത്താം ക്ലാസ്സിന്റെ തുടക്കത്തിൽ വന്നപ്പോൾ വളരെ പുരോഗമന ചിന്താഗതിയോടെ അതിന് അനുമതി നൽകി കൂടെ നിന്നത്, എനിക്കായി എന്റെ പ്രിയ അധ്യാപകർ നാടക കഥാപാത്രങ്ങൾ രചിച്ചത്, ആ വേഷങ്ങൾ മഹാനായ കലാകാരനു മുന്നിൽ പകർന്നാടാൻ അവസരം ഒരുക്കിയത്, എറ്റവും മികച്ച അഭിനേത്രി എന്ന വിശേഷണം ലഭിച്ചത്, കലോത്സവങ്ങളിൽ എന്നെ ഒരുക്കാൻ എന്റെ പ്രിയപ്പെട്ട അധ്യാപികമാർ തുനിഞ്ഞിറങ്ങിയത്, 47മത് സംസ്ഥാന കലോത്സവം കണ്ണൂർ ജില്ലയിൽ വച്ച് അരങ്ങേറിയത്, അതിൽ വ്യക്തിഗത ഇനങ്ങളിൽ കൂടുതൽ പോയിന്റ് കരസ്ഥമാക്കി അന്നത്തെ ജില്ലാ കലക്ടർ ഇഷിതാ റോയിയിൽ നിന്നും എവർ റോളിംഗ് ട്രോഫി ഏറ്റുവാങ്ങിയത്, പഠനത്തിലും, പാഠ്യേതര വിഷയങ്ങളിലും ഒരുപോലെ തിളങ്ങാൻ സാധിച്ചത്, ഒടുവിൽ അവസാന ദിവസം ആഘോഷപൂർവ്വം ആ പടികൾ ഇറങ്ങുമ്പോൾ സൗഹൃദങ്ങളെ പിരിയുന്നതിനേക്കാൾ വേദനയിൽ ഇനി ഈ മുറ്റത്തേക്ക് ഇവിടത്തെ വിദ്യാർത്ഥിനിയായി ഒരു മടക്കമില്ല എന്ന തിരിച്ചറിവിൽ മനസ്സ് വാങ്ങിയത്, എല്ലാം ഇന്നലെ എന്നതുപോലെ മനസ്സിൽ പച്ചകുത്തി നിൽക്കുന്നു. | അതോരോന്നും നികത്തി സ്പെഷൽ ക്ലാസുകൾ നൽകി ഉന്നതവിജയം പ്രാപ്തമാക്കാൻ എനിക്ക് താങ്ങായത്, ജീവിതത്തിലെ ആദ്യ റിയാലിറ്റി ഷോ അനുഭവം (എയർടെൽ സൂപ്പർ സിംഗർ തമിൾ- സ്റ്റാർ വിജയ് ടി വി) പത്താം ക്ലാസ്സിന്റെ തുടക്കത്തിൽ വന്നപ്പോൾ വളരെ പുരോഗമന ചിന്താഗതിയോടെ അതിന് അനുമതി നൽകി കൂടെ നിന്നത്, എനിക്കായി എന്റെ പ്രിയ അധ്യാപകർ നാടക കഥാപാത്രങ്ങൾ രചിച്ചത്, ആ വേഷങ്ങൾ മഹാനായ കലാകാരനു മുന്നിൽ പകർന്നാടാൻ അവസരം ഒരുക്കിയത്, എറ്റവും മികച്ച അഭിനേത്രി എന്ന വിശേഷണം ലഭിച്ചത്, കലോത്സവങ്ങളിൽ എന്നെ ഒരുക്കാൻ എന്റെ പ്രിയപ്പെട്ട അധ്യാപികമാർ തുനിഞ്ഞിറങ്ങിയത്, 47മത് സംസ്ഥാന കലോത്സവം കണ്ണൂർ ജില്ലയിൽ വച്ച് അരങ്ങേറിയത്, അതിൽ വ്യക്തിഗത ഇനങ്ങളിൽ കൂടുതൽ പോയിന്റ് കരസ്ഥമാക്കി അന്നത്തെ ജില്ലാ കലക്ടർ ഇഷിതാ റോയിയിൽ നിന്നും എവർ റോളിംഗ് ട്രോഫി ഏറ്റുവാങ്ങിയത്, പഠനത്തിലും, പാഠ്യേതര വിഷയങ്ങളിലും ഒരുപോലെ തിളങ്ങാൻ സാധിച്ചത്, ഒടുവിൽ അവസാന ദിവസം ആഘോഷപൂർവ്വം ആ പടികൾ ഇറങ്ങുമ്പോൾ സൗഹൃദങ്ങളെ പിരിയുന്നതിനേക്കാൾ വേദനയിൽ ഇനി ഈ മുറ്റത്തേക്ക് ഇവിടത്തെ വിദ്യാർത്ഥിനിയായി ഒരു മടക്കമില്ല എന്ന തിരിച്ചറിവിൽ മനസ്സ് വാങ്ങിയത്, എല്ലാം ഇന്നലെ എന്നതുപോലെ മനസ്സിൽ പച്ചകുത്തി നിൽക്കുന്നു.''' | ||
മികച്ച പഠന നിലവാരം, മികച്ച അധ്യാപകർ, പാഠ്യേതര വിഷയങ്ങളിലെ പ്രോത്സാഹനവും മേൽക്കോയ്മയും, ഇതൊന്നും മാത്രമായിരുന്നില്ല എനിക്ക് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയര് സെക്കന്ററ സ്കൂൾ. എനിക്കെല്ലാം ലഭിച്ചത് അവിടെ നിന്നായിരുന്നു. എന്റെ വിലപ്പെട്ട സൗഹൃദങ്ങൾ, നന്നേ ചെറുപ്പത്തിലേ എന്നിൽ ഉടലെടുത്ത സ്വാഭിമാനം, സർവോപരി എന്നെ ഉയർച്ചയുടെ പടവുകളിലേക്ക് നയിച്ച, ജയ പരാജയങ്ങളിൽ എന്റെ കാലും മനസ്സും ഒരുപോലെ ഇടറാതെ പതറാതെ മുന്നേറാൻ എന്നോടൊപ്പം നിലകൊണ്ട, എന്നിൽ എന്തെല്ലാം കഴിവുകൾ കണ്ടെത്താൻ സാധിച്ചുവോ അതെല്ലാം പരിപോഷിപ്പിക്കുവാൻ അശ്രാന്ത പരിശ്രമം നടത്തിയ, എന്നെ പ്രോത്സാഹിപ്പിക്കുകയും വഴി നടത്തിച്ച് സ്വപ്നം കാണാൻ പഠിപ്പിച്ച് മുന്നോട്ടു നയിക്കുകയും ചെയ്ത എന്റെ മനസ്സിന്റെ വെളിച്ചമായി വർത്തിച്ച എന്റെ സ്വന്തം അധ്യാപകർ. മൺമറഞ്ഞാലും മനസ്സിൽ ഇന്നും ജീവിക്കുന്ന എന്റെ പ്രിയപ്പെട്ട ഗുരുക്കന്മാർ. | '''മികച്ച പഠന നിലവാരം, മികച്ച അധ്യാപകർ, പാഠ്യേതര വിഷയങ്ങളിലെ പ്രോത്സാഹനവും മേൽക്കോയ്മയും, ഇതൊന്നും മാത്രമായിരുന്നില്ല എനിക്ക് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയര് സെക്കന്ററ സ്കൂൾ. എനിക്കെല്ലാം ലഭിച്ചത് അവിടെ നിന്നായിരുന്നു. എന്റെ വിലപ്പെട്ട സൗഹൃദങ്ങൾ, നന്നേ ചെറുപ്പത്തിലേ എന്നിൽ ഉടലെടുത്ത സ്വാഭിമാനം, സർവോപരി എന്നെ ഉയർച്ചയുടെ പടവുകളിലേക്ക് നയിച്ച, ജയ പരാജയങ്ങളിൽ എന്റെ കാലും മനസ്സും ഒരുപോലെ ഇടറാതെ പതറാതെ മുന്നേറാൻ എന്നോടൊപ്പം നിലകൊണ്ട, എന്നിൽ എന്തെല്ലാം കഴിവുകൾ കണ്ടെത്താൻ സാധിച്ചുവോ അതെല്ലാം പരിപോഷിപ്പിക്കുവാൻ അശ്രാന്ത പരിശ്രമം നടത്തിയ, എന്നെ പ്രോത്സാഹിപ്പിക്കുകയും വഴി നടത്തിച്ച് സ്വപ്നം കാണാൻ പഠിപ്പിച്ച് മുന്നോട്ടു നയിക്കുകയും ചെയ്ത എന്റെ മനസ്സിന്റെ വെളിച്ചമായി വർത്തിച്ച എന്റെ സ്വന്തം അധ്യാപകർ. മൺമറഞ്ഞാലും മനസ്സിൽ ഇന്നും ജീവിക്കുന്ന എന്റെ പ്രിയപ്പെട്ട ഗുരുക്കന്മാർ.''' | ||
എത്ര നന്ദി വാക്കുകൾ കൊണ്ട് നിറച്ചാലും, പറഞ്ഞ് തീർക്കാൻ കഴിയാത്ത അത്ര കടപ്പാട് നിങ്ങൾക്ക് വേണ്ടി എന്നും മനസിൽ സൂക്ഷിക്കുന്നു. | '''എത്ര നന്ദി വാക്കുകൾ കൊണ്ട് നിറച്ചാലും, പറഞ്ഞ് തീർക്കാൻ കഴിയാത്ത അത്ര കടപ്പാട് നിങ്ങൾക്ക് വേണ്ടി എന്നും മനസിൽ സൂക്ഷിക്കുന്നു. | ||
ഈ കുറിപ്പ് എഴുതി അവസാനിപ്പിക്കുമ്പോൾ, എന്റെ കണ്ണുകൾ ഈറനണിഞ്ഞതും, കൈകൾ ഇടറിയതും, മനസിൽ എന്തെന്നില്ലാത്ത ഒരു നൊമ്പരം ഉടലെടുത്തതും, ഒരുപക്ഷേ നേരത്തെ സൂചിപ്പിച്ച പോലെ അവിടെ ജീവിച്ച് കൊതി തീരാത്ത ഒരു സ്കൂൾ കുട്ടി എന്റെ മനസിൽ എവിടെയോ ആ പഴയ ഓർമ്മക്കൂട്ടിനിടയിൽ ഇന്നും ജീവിക്കുന്നുണ്ടാവാം എന്ന് ഞാൻ തിരിച്ചറിയുന്നു. എന്നെന്നും പ്രിയപ്പെട്ട എന്റെ വിദ്യാലയം. ആ അങ്കണത്തിലേക്ക് ഒരു തിരിച്ചുവരവിനായി ഞാനും കൊതിക്കുന്നു. 💕 | ഈ കുറിപ്പ് എഴുതി അവസാനിപ്പിക്കുമ്പോൾ, എന്റെ കണ്ണുകൾ ഈറനണിഞ്ഞതും, കൈകൾ ഇടറിയതും, മനസിൽ എന്തെന്നില്ലാത്ത ഒരു നൊമ്പരം ഉടലെടുത്തതും, ഒരുപക്ഷേ നേരത്തെ സൂചിപ്പിച്ച പോലെ അവിടെ ജീവിച്ച് കൊതി തീരാത്ത ഒരു സ്കൂൾ കുട്ടി എന്റെ മനസിൽ എവിടെയോ ആ പഴയ ഓർമ്മക്കൂട്ടിനിടയിൽ ഇന്നും ജീവിക്കുന്നുണ്ടാവാം എന്ന് ഞാൻ തിരിച്ചറിയുന്നു. എന്നെന്നും പ്രിയപ്പെട്ട എന്റെ വിദ്യാലയം. ആ അങ്കണത്തിലേക്ക് ഒരു തിരിച്ചുവരവിനായി ഞാനും കൊതിക്കുന്നു. 💕''' | ||
<big>'''പാട്ടിന് പോയി ആൽമരത്തണലിൽ...'''</big> | |||
'''<big>എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ.. ഓർക്കുമ്പോൾ ഒരുപാട് സന്തോഷം നൽകുന്ന നിമിഷങ്ങൾ സമ്മാനിച്ച വിദ്യാലയം..ഏഴ് വർഷങ്ങൾക് മുൻപ് ആണ് ഞാൻ രാജീവ് ഗാന്ധിയിൽ നിന്ന് പഠിച്ചിറങ്ങിയത്.എന്റെ വിദ്യാലയം എനിക്ക് നൽകിയ ബന്ധങ്ങൾ എന്നെ ഇന്നും അവിടുത്തെ വിദ്യാർത്ഥി ആക്കാറുണ്ട്..എന്റെ ഹൈസ്കൂൾ, ഹയർ സെക്കൻ്ററി പഠനം മുഴുവൻ പവിത്രമായ ഈ മണ്ണിലായിരുന്നു.. അഞ്ച് വർഷം എത്ര നല്ല നല്ല ഓർമകൾ സമ്മാനിച്ചാണ് കടന്നുപോയത്. അഞ്ച് വർഷവും കലോത്സവത്തിലെ പങ്കെടുക്കാൻ കഴിയുന്ന എല്ലാ മത്സരങ്ങളിലും പങ്കെടുപ്പിക്കാറുണ്ട് അധ്യാപകർ. | |||
അവരുടെ ഭാഗത്തുനിന്നും ചെയ്തുതരേണ്ട എല്ലാ സഹായങ്ങളും സന്തോഷത്തോടെ ചെയ്തു തരാറുണ്ട്.പ്ലസ് ടു കംപ്യൂട്ടർ സയൻസ് കഴിഞ്ഞ് തുടർ പഠനത്തിന് പല വഴികൾ അന്വേഷിക്കുമ്പോൾ 'നീ ധൈര്യത്തോടെ പാട്ടിൻ്റെ വഴിക്ക് പോകൂ' എന്ന് ചുമലിൽത്തട്ടിപ്പറഞ്ഞ അധ്യാപകർ.. | |||
എന്റെ വിദ്യാലയം എനിക്ക് നൽകിയ ബന്ധങ്ങൾ എന്നെ ഇന്നും അവിടുത്തെ വിദ്യാർത്ഥി ആക്കാറുണ്ട്.. | |||
എന്റെ ഹൈസ്കൂൾ, ഹയർ സെക്കൻ്ററി പഠനം മുഴുവൻ പവിത്രമായ ഈ മണ്ണിലായിരുന്നു.. അഞ്ച് വർഷം എത്ര നല്ല നല്ല ഓർമകൾ സമ്മാനിച്ചാണ് കടന്നുപോയത്. അഞ്ച് വർഷവും കലോത്സവത്തിലെ പങ്കെടുക്കാൻ കഴിയുന്ന എല്ലാ മത്സരങ്ങളിലും പങ്കെടുപ്പിക്കാറുണ്ട് അധ്യാപകർ. | |||
അവരുടെ ഭാഗത്തുനിന്നും ചെയ്തുതരേണ്ട എല്ലാ സഹായങ്ങളും സന്തോഷത്തോടെ ചെയ്തു തരാറുണ്ട്. | |||
പ്ലസ് ടു കംപ്യൂട്ടർ സയൻസ് കഴിഞ്ഞ് തുടർ പഠനത്തിന് പല വഴികൾ അന്വേഷിക്കുമ്പോൾ 'നീ ധൈര്യത്തോടെ പാട്ടിൻ്റെ വഴിക്ക് പോകൂ' എന്ന് ചുമലിൽത്തട്ടിപ്പറഞ്ഞ അധ്യാപകർ.. | |||
ആ തീരുമാനമാണെൻ്റെ ജീവിതത്തെ മാറ്റി മറിച്ചത്. | ആ തീരുമാനമാണെൻ്റെ ജീവിതത്തെ മാറ്റി മറിച്ചത്. | ||
ഓരോരുത്തരും അവർക്കിഷ്ടമുള്ളിടം തിരഞ്ഞെടുക്കണം. | ഓരോരുത്തരും അവർക്കിഷ്ടമുള്ളിടം തിരഞ്ഞെടുക്കണം.ഇന്ന് ഞാൻ സംഗീതത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.മലയാളികളുള്ളിടം മുഴുവൻ പടർന്ന് പന്തലിച്ച് ആൽമരത്തണലിൽ പാട്ടു പാടിത്തിമിർക്കുന്ന എനിക്ക് പാട്ടിൻ്റെ അടിത്തറ പാകിയത് ഈ വിദ്യാലയമാണ്.ഒരുപക്ഷെ ഇവിടെ പഠിച്ചില്ലായിരുന്നെങ്കിൽ എനിക്ക് അത് ഒരു വലിയ നഷ്ടമായേനെ..അതുകൊണ്ട് തന്നെ ഓരോ വേദികൾ കിട്ടുമ്പോഴും നല്ല അവസരങ്ങൾ ലഭിക്കുമ്പോഴും ഇതിനൊക്കെ എന്നെ ഒരുപാട് സഹായിച്ച എന്റെ വിദ്യാലയത്തെയും എന്റെ അധ്യാപകരെയും കൂട്ടുകാരെയും എപ്പോഴും ഓർക്കാറുണ്ട്.</big>''' | ||
മലയാളികളുള്ളിടം മുഴുവൻ പടർന്ന് പന്തലിച്ച് ആൽമരത്തണലിൽ പാട്ടു പാടിത്തിമിർക്കുന്ന എനിക്ക് പാട്ടിൻ്റെ അടിത്തറ പാകിയത് ഈ വിദ്യാലയമാണ്. | |||