Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 64: വരി 64:
[[പ്രമാണം:42086-inde3.jpg|ഇടത്ത്‌|ലഘുചിത്രം|271x271ബിന്ദു|42086-inde3]]
[[പ്രമാണം:42086-inde3.jpg|ഇടത്ത്‌|ലഘുചിത്രം|271x271ബിന്ദു|42086-inde3]]
[[പ്രമാണം:42086-inde2.jpg|നടുവിൽ|ലഘുചിത്രം|275x275ബിന്ദു|42086-inde2]]
[[പ്രമാണം:42086-inde2.jpg|നടുവിൽ|ലഘുചിത്രം|275x275ബിന്ദു|42086-inde2]]
== '''ഓണാഘോഷം 2023''' ==
'''സ്കൂളിലെ ഈ വർഷത്തെ ഓണാഘോഷം ആഗസ്റ്റ് 25 ന് നടന്നു. കുട്ടികളും അധ്യാപകരും കേരളീയ വേഷത്തിലെത്തി. വ്യത്യസ്തങ്ങളായ പരിപാടികൾ കൊണ്ട് ഓണാഘോഷം കെങ്കേമമായി. 9.30 മുതൽ പൂക്കള മത്സരം നടന്നു.എല്ലാ ക്ലാസുകളിലും പൂക്കളങ്ങൾ ഒരുങ്ങി.അതിനു ശേഷം കസേരകളി, സുന്ദരിക്ക് പൊട്ടുകുത്തൽ, വാലൂരൽ എന്നീ കളികൾ നടന്നു.ഉച്ചയ്‌ക്ക് ഓണസദ്യയുമുണ്ടായിരുന്നു.'''
[[പ്രമാണം:42086 onam1.jpg|പകരം=42086_onam1|ലഘുചിത്രം|42086_onam1]]
1,052

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1965938" എന്ന താളിൽനിന്ന് ശേഖരിച്ചത്